Heart Ailments  

(Search results - 3)
  • overweight in children may lead to heart ailments

    HealthSep 22, 2021, 11:55 AM IST

    അമിതവണ്ണമുള്ള കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത്; മാതാപിതാക്കള്‍ അറിയാന്‍

    അമിതവണ്ണം മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കറിയാം. മുതിര്‍ന്നവരിലാണെങ്കില്‍ കൊളസ്‌ട്രോള്‍, ഉയര്‍ന്ന ബിപി, ടൈപ്പ്- 2 പ്രമേഹം, ക്യാന്‍സര്‍ സാധ്യതയെല്ലാം അമിതവണ്ണം ഉണ്ടാക്കാം. 

  • post covid heart attack things to know

    HealthSep 3, 2021, 2:16 PM IST

    കൊവിഡിന് ശേഷമുള്ള 'ഹാര്‍ട്ട് അറ്റാക്ക്'; അറിയേണ്ട പ്രധാന കാര്യങ്ങള്‍...

    കൊവിഡ് 19 മഹാമാരി അടിസ്ഥാനപരമായി ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും ഇത് മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ഹൃദയത്തെയും ഇത്തരത്തില്‍ കൊവിഡ് ബാധിക്കുന്നുണ്ട്. തല്‍ഫലമായി കൊവിഡിനെ തുടര്‍ന്ന് ഹൃദയാഘാതം നേരിട്ടവരും നിരവധിയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായവരും ഇക്കൂട്ടത്തിലുണ്ട്. 

  • symptoms of cardiac arrest and things to about this

    HealthJul 4, 2021, 10:57 PM IST

    കാര്‍ഡിയാക് അറസ്റ്റിന്റെ സൂചനകള്‍; അറിയേണ്ട ചിലത്...

    ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചത്. നാല്‍പത്തിയൊമ്പത് വയസായിരുന്നു രാജ് കൗശലിന്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം ഒരുപോലെ ആഘാതമുണ്ടാക്കിയ മരണം.