Asianet News MalayalamAsianet News Malayalam
7 results for "

Heart Beat

"
physician Ramana Rao says Puneeth Rajkumar heart beat and blood pressure were normalphysician Ramana Rao says Puneeth Rajkumar heart beat and blood pressure were normal

'സുഖമില്ലെന്ന് പറഞ്ഞാണ് പുനീത് വന്നത്, ബിപിയും ഹൃദയമിടിപ്പും സാധാരണമായിരുന്നു': ഡോക്ടര്‍ പറയുന്നു

കന്നട നടൻ പുനീത് രാജ്കുമാറിന്റെ (Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ  കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഈ അവസരത്തിൽ പുനീതിന്റെ കുടുംബ ഡോക്ടറായ ബി രമണ റാവു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പുനീതിനെ തന്റെ ക്ലിനിക്കിലേക്ക് കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണമായിരുന്നുവെന്ന് രമണ പറയുന്നു. ജിമ്മിലെ വ്യായാമത്തിന് ശേഷമാണ് പുനീതിന് അസ്വസ്ഥതകള്‍ തോന്നിയത്. ഭാര്യ അശ്വിനിക്കൊപ്പമാണ് ക്ലിനിക്കിൽ എത്തിയതെന്നും ഡോക്ടർ പറഞ്ഞു.

Movie News Oct 30, 2021, 7:49 PM IST

Heart of nevis started to beat in receivers bodyHeart of nevis started to beat in receivers body

ശസ്ത്രക്രിയ വിജയകരം, വീണ്ടും മിടിച്ച് നേവിസിൻ്റെ ​ഹൃദയം: സഹകരിച്ചവർക്ക് നന്ദിയറിയിച്ച് ഡോക്ടർമാർ

എട്ട് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് നേവിസിന്‍റെ ഹൃദയം 59-കാരനായ പ്രേംചന്ദിന് വിജയകരമായി വച്ച് പിടിപ്പിച്ചത്. ഇന്നലെ രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ പുലർച്ചെ മൂന്നരയ്ക്ക് പൂ‍ർത്തിയായി. 

Kerala Sep 26, 2021, 4:04 PM IST

what is arrhythmia know about thiswhat is arrhythmia know about this

എന്താണ് 'അരിത്‍മിയ'?; ഹൃദയാരോഗ്യം സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അറിവ്...

ജൂണ്‍ ഏഴ് മുതല്‍ 13 വരെയുള്ള ഒരാഴ്ചക്കാലം 'വേള്‍ഡ് ഹാര്‍ട്ട് റിതം വീക്ക്' (World Heart Rythm Week) ആയിട്ടാണ് മെഡിക്കല്‍ ലോകം ആചരിക്കുന്നത്. ഹൃദയം മനുഷ്യശരീരത്തില്‍ എത്രമാത്രം വിലപ്പെട്ട അവയവമാണെന്ന് നമുക്കെല്ലാം അറിയാം. അതിന്റെ പ്രവര്‍ത്തനങ്ങളിലെ നേരിയ വ്യതിയാനം പോലും നമ്മെ അപ്രതീക്ഷിതമായി പ്രതികൂലമായി ബാധിച്ചേക്കാം. 

Health Jun 10, 2021, 9:04 PM IST

Hospitalised with no heartbeat after electricity shock, boy regains life after 36 hoursHospitalised with no heartbeat after electricity shock, boy regains life after 36 hours

ഷോക്കടിച്ച് ഹൃദയമിടിപ്പ് നിലച്ചു, 36 മണിക്കൂറിന് ശേഷം 16കാരന് പുനര്‍ജന്മം

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

Health Sep 13, 2020, 9:37 AM IST

team from iit bombay developed smart stethoscope amid coronavirus threatsteam from iit bombay developed smart stethoscope amid coronavirus threats

സാമൂഹിക അകലം പാലിക്കുന്ന സ്റ്റെതസ്‌കോപ്പോ? അതെങ്ങനെ!

ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ ഏറ്റവുമധികം അപകടഭീഷണി നേരിടുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ അവരുടെ സേവനം നമുക്ക് അനിവാര്യവുമാണ്. 

Health Apr 11, 2020, 6:59 PM IST

blue whale heart beats twice in a minute studyblue whale heart beats twice in a minute study

ഹൃദയം മിടിക്കുന്നത് മിനിട്ടില്‍ രണ്ടുതവണ മാത്രം; നീലത്തിമിംഗലത്തില്‍ ഘടിപ്പിച്ച ഇസിജി -യില്‍ നിന്ന് വിസ്‍മയിപ്പിക്കുന്ന വിവരങ്ങള്‍

തിമിംഗലം ആഴങ്ങളിലേക്ക് പോകുന്തോറും അവയുടെ ഹൃദയമിടിപ്പും കുറഞ്ഞുവരുമെന്ന് കണ്ടെത്തലുകൾ തെളിയിക്കുന്നു. കടലിന്‍റെ അടിയിൽ, തിമിംഗലത്തിന്‍റെ ഹൃദയമിടിപ്പ് മിനിറ്റിൽ നാല് മുതൽ എട്ട് വരെയാണ് എന്നവർ കണ്ടെത്തി. 

Web Specials Dec 11, 2019, 1:43 PM IST

heart beats will conduct on nov 16 to get Guinness recordheart beats will conduct on nov 16 to get Guinness record

ഗിന്നസ് റെക്കോര്‍ഡിനായി 'ഹാര്‍ട്ട്ബീറ്റ്‌സ്' ഒരുങ്ങുന്നു നവംബര്‍ 16-ന്

സി.പി.ആര്‍ അഥവാ കാര്‍ഡിയോ പള്‍മൊണറി റെസസിറ്റേഷനില്‍ പരമാവധി പേര്‍ക്ക് പരിശീലനം നല്‍കുകയാണ് ഹാര്‍ട്ട് ബീറ്റ്സിലൂടെ ജില്ലാ ഭരണകൂടവും ഐ,എം.എയും ലക്ഷ്യമിടുന്നത്... 

Chuttuvattom Oct 13, 2019, 9:56 PM IST