Heart Disease
(Search results - 121)HealthFeb 10, 2021, 9:11 PM IST
'സ്ട്രെസ്' കുറയ്ക്കാന്‍ കാപ്പിയെയോ സിഗരറ്റിനെയോ ആശ്രയിക്കാറുണ്ടോ?
പുതിയകാലത്തെ മത്സരാധിഷ്ഠിത ജീവിതരീതികളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് 'സ്ട്രെസ്', അഥവാ മാനസിക സമ്മര്‍ദ്ദം. തീര്‍ത്തും നിസാരമായി കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ കൂടിയാണ് 'സ്ട്രെസ്'.
HealthFeb 3, 2021, 8:49 AM IST
ഗര്‍ഭകാല പ്രമേഹം; പുതിയ പഠനം പറയുന്നത്
ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾക്ക് അതിന് ശേഷവും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
HealthJan 22, 2021, 2:59 PM IST
പ്രമേഹമുള്ള സ്ത്രീകള്‍ അറിയാന്‍; പഠനം പറയുന്നു...
പ്രമേഹം ഇന്ന് ലോകത്ത് തന്നെ ഏറ്റവുമധികം കണ്ടുവരുന്ന ജീവിതശൈലീരോഗമായി മാറിക്കൊണ്ടരിക്കുകയാണ്. ഓരോ വര്‍ഷവും ആഗോളതലത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
HealthDec 25, 2020, 4:14 PM IST
ചായയും ആയുസും തമ്മില്‍ ബന്ധം!; കൗതുകമുണര്‍ത്തുന്ന പഠനം
മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ചൂടുള്ള ഒരു കപ്പ് ചായയോടെയാണ്. ശരീരത്തിനും മനസിനും ഒരുപോലെ ഉണര്‍വേകാനാണ് ഇത്തരത്തില്‍ രാവിലെ തന്നെ നാം ചായയെ ആശ്രയിക്കുന്നത്. തുടര്‍ന്നങ്ങോട്ട് രാത്രി വരെയുള്ള സമയത്തിനകം മൂന്നോ നാലോ കപ്പ് ചായ വരെ അകത്താക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്.
HealthDec 7, 2020, 2:45 PM IST
രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതമുണ്ടാകുന്നത് തടയാമോ? ശ്രദ്ധിക്കേണ്ട ചിലത്...
ലോകമൊട്ടാകെയും വ്യാപിച്ചുകൊണ്ടിരിക്കുന്ന വലിയ ആരോഗ്യ പ്രതിസന്ധിയാണ് ജീവിതശൈലീ രോഗങ്ങള്‍. രക്തസമ്മര്‍ദ്ദത്തേയും ഇത്തരത്തിലുള്ള പ്രശ്നമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സമയത്തിന് ആവശ്യമായ ശ്രദ്ധയും ചികിത്സയും ലഭ്യമായില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം അധികരിച്ച്, അത് പല അവയവങ്ങളേയും കടന്നാക്രമിക്കുന്ന സാഹചര്യമുണ്ടാകാം.
HealthDec 3, 2020, 3:44 PM IST
ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്; പഠനം
ഹൃദയാഘാതത്തിന് ശേഷം അഞ്ച വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 45,000 ത്തിലധികം രോഗികളുടെ ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു.
WomanDec 2, 2020, 10:15 AM IST
'ഹാര്‍ട്ട് ഫെയിലിയര്‍' സാധ്യത കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ!
ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അധികവും പുരുഷന്മാരാണ് 'റിസ്ക്' കൂടുതലായി നേരിടുന്നത് എന്ന തരത്തിലുള്ള വാദങ്ങളാണ് നാം പൊതുവേ കേള്‍ക്കാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.
HealthNov 27, 2020, 10:23 PM IST
ആരോഗ്യകരമായ ഉറക്കശീലം ഹൃദ്രോഗ സാധ്യത കുറയ്ക്കും: പഠനം
നല്ല ഉറക്കം കിട്ടുന്നവർക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറവാണെന്നും ഗവേഷകർ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
KeralaNov 20, 2020, 6:42 AM IST
എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ
ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
HealthNov 15, 2020, 9:28 AM IST
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച നട്സ് ഏതാണെന്നോ...?
പതിവായി വാൾനട്ട് കഴിക്കുന്ന ആളുകൾക്ക് മറ്റു ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും വാൾനട്ട് ഏറെ സഹായകമാണെന്നാണ് പഠനത്തിൽ പറയുന്നത്.
HealthNov 4, 2020, 10:25 PM IST
ഹൃദയം അപകടത്തിലാണെന്ന് മനസിലാക്കാന്‍ പുതിയ സംവിധാനം
ഹൃദയത്തിന്റെ പ്രവര്‍ത്തനഗതികള്‍ വിശദമായി മനസിലാക്കാനും ഹൃദയാഘാതം പോലുള്ള അപകടകരമായ അവസ്ഥകളെ തിരിച്ചറിയാനും സഹായിക്കുന്ന 'ഇലക്ട്രോണിക് പാച്ച്' വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. യുഎസിലെ ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
HealthOct 23, 2020, 2:51 PM IST
ഇലക്കറികൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
ഹൃദ്രോഗത്തെ തടയാൻ ഇലക്കറികൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പ് കുറവും നാരുകളാൽ സമൃദ്ധവുമാണിവ.
HealthOct 19, 2020, 3:14 PM IST
ഹൃദയത്തെ അപകടത്തിലാക്കല്ലേ; ആകെ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം...
മുന്‍കാലങ്ങളില്‍ ഹൃദ്രോഗം പ്രധാനമായും കണ്ടുവന്നിരുന്നത് പ്രായമായവരിലാണ്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മുപ്പത്- നാല്പത് പ്രായത്തിലുള്ളവരില്‍ ഹൃദ്രോഗം വ്യാപകമായി കാണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നത്. അഞ്ചിലൊരു പുരുഷന്, എട്ടിലൊരു സ്ത്രീ എന്ന കണക്കില്‍ ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കാണുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
HealthSep 28, 2020, 3:12 PM IST
ഹൃദയം അപകടത്തിലാണോ? മനസിലാക്കാം ഈ എട്ട് ലക്ഷണങ്ങളിലൂടെ...
നാളെ സെപ്തംബര്‍ 29, ലോക ഹൃദയദിനമാണ്. ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനം. ലോകമൊട്ടാകെയും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം ജീവന് നഷ്ടമാകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ 'ഹാര്‍ട്ട് ഫെയിലിയറി'ന്റെ സുപ്രധാനമായ ചില ലക്ഷണങ്ങള്‍ മനസിലാക്കിയാലോ...
FoodSep 20, 2020, 8:26 PM IST
ഇടനേരത്തെ ഭക്ഷണമായി ബദാം കഴിക്കൂ, കാരണം ഇതാണ്
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് ബദാമിന് കഴിയുമത്രേ. ലണ്ടൻ കിങ്സ് കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.