Asianet News MalayalamAsianet News Malayalam
32 results for "

Heart Diseases

"
nail health can indicate many diseasesnail health can indicate many diseases

Nail Care : നഖം നോക്കി അസുഖങ്ങള്‍ മനസിലാക്കാം; അറിയേണ്ടതെല്ലാം...

നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളികളാവുന്ന പ്രശ്‌നങ്ങള്‍ ( Health Issues ), വിവിധ അസുഖങ്ങള്‍ ( Diseases ) എന്നിവയെല്ലാം ഉണ്ടാകുമ്പോള്‍ ശരീരം തന്നെ പല രീതിയില്‍ അതിന്റെ സൂചനകള്‍ നല്‍കാം. പൊതുവേ ഓരോ അസുഖങ്ങള്‍ക്കും അതിന്റേതായ രോഗലക്ഷണങ്ങളും ( Symptoms) കാണാം. 

Health Dec 18, 2021, 9:35 PM IST

The man who arrived at the cardiology camp had a heart attack and collapsedThe man who arrived at the cardiology camp had a heart attack and collapsed

ഹൃദ്രോഗ നിര്‍ണയ ക്യാമ്പിലെത്തിയ വ്യക്തിക്ക് ഹൃദയാഘാതം, കുഴഞ്ഞുവീണു

300 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവർക്കും ഹൃദയ സംബന്ധമായ രോഗങ്ങളള്‍ ഉള്ളവര്‍ക്കും തുടര്‍ ചികിത്സയ്ക്കായി റഫര്‍ ചെയ്തു

Chuttuvattom Oct 19, 2021, 8:53 PM IST

weight fluctuations in people with chronic kidney disease may lead to heart diseasesweight fluctuations in people with chronic kidney disease may lead to heart diseases

'വൃക്കരോഗമുള്ളവര്‍ ശരീരഭാരത്തില്‍ വരുന്ന വ്യത്യാസം ശ്രദ്ധിക്കുക!'

വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോകുന്നത് അസുഖത്തെ നിയന്ത്രിച്ചുനിര്‍ത്താനും മറ്റ് അനുബന്ധപ്രശ്‌നങ്ങളെ ഒഴിവാക്കുന്നതിനുമെല്ലാം സഹായിക്കുന്നു. 

Health Aug 19, 2021, 1:17 PM IST

One Cup Of Leafy Green Vegetables A Day Keeps Heart Diseases Away: StudyOne Cup Of Leafy Green Vegetables A Day Keeps Heart Diseases Away: Study

ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഹൃദ്രോഗ സാധ്യത കുറയ്ക്കാം; പഠനം

ദിവസവും ഒരു കപ്പ് നൈട്രേറ്റ് അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ന്യൂ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി (ഇസിയു) നടത്തിയ പഠനത്തിൽ പറയുന്നു. 

Health May 6, 2021, 10:35 AM IST

symptoms of hypertensive heart diseasessymptoms of hypertensive heart diseases

രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതമുണ്ടാകുന്നത് തടയാമോ? ശ്രദ്ധിക്കേണ്ട ചിലത്...

ലോകമൊട്ടാകെയും വ്യാപിച്ചുകൊണ്ടിരിക്കുന്ന വലിയ ആരോഗ്യ പ്രതിസന്ധിയാണ് ജീവിതശൈലീ രോഗങ്ങള്‍. രക്തസമ്മര്‍ദ്ദത്തേയും ഇത്തരത്തിലുള്ള പ്രശ്‌നമായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സമയത്തിന് ആവശ്യമായ ശ്രദ്ധയും ചികിത്സയും ലഭ്യമായില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം അധികരിച്ച്, അത് പല അവയവങ്ങളേയും കടന്നാക്രമിക്കുന്ന സാഹചര്യമുണ്ടാകാം.

Health Dec 7, 2020, 2:45 PM IST

know the main symptoms of heart failureknow the main symptoms of heart failure

ഹൃദയം അപകടത്തിലാണോ? മനസിലാക്കാം ഈ എട്ട് ലക്ഷണങ്ങളിലൂടെ...

 

നാളെ സെപ്തംബര്‍ 29, ലോക ഹൃദയദിനമാണ്. ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനം. ലോകമൊട്ടാകെയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രതിവര്ഷം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ 'ഹാര്‍ട്ട് ഫെയിലിയറി'ന്റെ സുപ്രധാനമായ ചില ലക്ഷണങ്ങള്‍ മനസിലാക്കിയാലോ...
 

 

Health Sep 28, 2020, 3:12 PM IST

grilled red meat is not good for heart healthgrilled red meat is not good for heart health

'ഗ്രില്‍ഡ് മീറ്റ്' പ്രിയ ഭക്ഷണമാണോ; എങ്കില്‍ നിങ്ങളറിയാന്‍...

ഇറച്ചി കൊണ്ടുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. ഇക്കൂട്ടത്തില്‍ തന്നെ 'ഗ്രില്‍ഡ് മീറ്റി'നോട് പ്രിയമുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇറച്ചി 'ഗ്രില്‍' ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.

Food Sep 12, 2020, 5:19 PM IST

keralite died in saudi arabia due to heart attackkeralite died in saudi arabia due to heart attack

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലെത്താന്‍ തയ്യാറെടുക്കുന്നതിനിടെ മലയാളി സൗദിയില്‍ മരിച്ചു

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കാസര്‍കോട് ചെംനാട് സ്വദേശി കടവത്ത് മാഹിന്‍ (55) ജിദ്ദയില്‍ മരിച്ചു.

pravasam Aug 23, 2020, 11:33 PM IST

Women with high blood pressure during pregnancy may develop heart diseases later: StudyWomen with high blood pressure during pregnancy may develop heart diseases later: Study

ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകൾക്ക് പിന്നീട് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

'' ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത് പിന്നീട്  പലതരത്തിലുള്ള ഹൃദയ സംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് ''  -  കേംബ്രിഡ്ജ് സർവകലാശാലയിലെ പബ്ലിക്ക് ഹെൽത്ത് ആൻഡ് പ്രൈമറി കെയർ വകുപ്പിലെ ​ഗവേഷകനായ ഡോ. ക്ലെയർ ഒലിവർ വില്യംസ് പറഞ്ഞു. 

Health Jul 2, 2020, 7:34 PM IST

healthy eating pattern is enough to resist cardiovascular diseaseshealthy eating pattern is enough to resist cardiovascular diseases

ഹൃദ്രോഗങ്ങള്‍ പരമാവധി കുറയ്ക്കാം; ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്...

മുമ്പെല്ലാം 'ഫിറ്റ്‌നസ്' എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ആളുകള്‍ ഡയറ്റിംഗിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയ്‌ക്കെല്ലാം ഏറെ മാറ്റം വന്നിരിക്കുന്നു. കാഴ്ചയക്ക് 'ഫിറ്റ്' ആയിരിക്കുക എന്നതിനെക്കാള്‍ പ്രധാനം ആകെ ആരോഗ്യാവസ്ഥയാണെന്നും ഇതിനായാണ് 'ഡയറ്റ്' തെരഞ്ഞെടുക്കേണ്ടത് എന്നുമെല്ലാമുള്ള ചിന്ത ആളുകളില്‍ വളരെയധികം പ്രകടമാണ്. 

Health Jun 17, 2020, 11:13 PM IST

three calcium rich foods in your diet for healthy bonesthree calcium rich foods in your diet for healthy bones

എല്ലുകളുടെ ബലത്തിന് കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

കാൽസ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും മോശം കൊളസ്ട്രോൾ തടയുകയും ചെയ്യുമെന്ന് 'യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ' വ്യക്തമാക്കുന്നു. 

Health Jun 5, 2020, 10:40 PM IST

kozhikode medical college did not give medicine for kidney and heart diseases alleges Prabhithakozhikode medical college did not give medicine for kidney and heart diseases alleges Prabhitha
Video Icon

'ചെറിയ പനിയുമായാണ് പോയത്, കഴിക്കുന്ന മരുന്നുകള്‍ പോലും കൊടുത്തില്ല', ആരോപണവുമായി മരിച്ച മഹേഷിന്റെ ഭാര്യ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കരോഗിയായ മഹേഷ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഭാര്യ പ്രഭിത. ചെറിയ പനിയുമായാണ് ആശുപത്രിയിലെത്തിച്ചതെന്നും വൃക്കരോഗത്തിനും ഹൃദ്രോഗത്തിനും കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ പോലും കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും പ്രഭിത ന്യൂസ് അവറില്‍ പറഞ്ഞു.
 

News hour Apr 30, 2020, 8:28 PM IST

diabetes patients should care these things to avoid heart related problemsdiabetes patients should care these things to avoid heart related problems

പ്രമേഹം ഹൃദയത്തെ ബാധിക്കാതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്...

പ്രമേഹരോഗികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍. കൊറോണറി ഹാര്‍ട്ട് ഡിസീസ്, ഹാര്‍ട്ട് ഫെയിലിയര്‍, ഡയബറ്റിക് കാര്‍ഡിയോമയോപതി എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനം. ഇത്തരം അപകടകരമായ ആരോഗ്യാവസ്ഥകളിലേക്ക് എത്താതിരിക്കാന്‍  പ്രമേഹമുള്ളവര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് ഇനി പറയുന്നത്. 

Health Apr 13, 2020, 10:05 PM IST

having egg may reduce heart related problems says a studyhaving egg may reduce heart related problems says a study

മുട്ട കഴിക്കുന്നത് ഹൃദയത്തിന് ദോഷമോ? പഠനം പറയുന്നത്...

മിക്കവാറും വീടുകളില്‍ ദിവസേനയെന്നോണം പാകം ചെയ്ത് കഴിക്കുന്ന ഒന്നാണ് മുട്ട. തയ്യാറാക്കാന്‍ എളുപ്പമായതിനാലും എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ളതിനാലും മുട്ടയെ ആശ്രയിക്കുന്ന കാര്യത്തില്‍ എല്ലാവരും മുന്‍പന്തിയില്‍ തന്നെയാണ്. എങ്കിലും ചിലപ്പോഴെങ്കിലും മുട്ടയെ പറ്റിയും ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. 

Food Apr 3, 2020, 5:32 PM IST

Doctor Live on Heart DiseasesDoctor Live on Heart Diseases
Video Icon

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് അറിയാം|ഡോക്ടര്‍ ലൈവ്

ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് അറിയാം|ഡോക്ടര്‍ ലൈവ് 

Doctor Live Mar 5, 2020, 3:45 PM IST