Asianet News MalayalamAsianet News Malayalam
9 results for "

Heart Touching Note

"
actress malavika mohanan heart touching note goes viralactress malavika mohanan heart touching note goes viral

Malavika Mohanan : നടുക്കടലിൽപെട്ടതു പോലെയായിരുന്നു, ജീവിതത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥ: മാളവിക മോഹനൻ

മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയ നായികയാണ് മാളവിക മോഹനൻ(Malavika Mohanan). മലയാളത്തിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും ഇതര ഭാ​ഷകളിലും മാളവിക തന്റെ സാന്നിധ്യം ഉറപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ വർഷത്തെ അനുഭവമാണ് നടി പങ്കുവച്ചത്. 2021ല്‍ സിനിമാ ജീവിതം സന്തോഷം നിറഞ്ഞതും വ്യക്തി ജീവിതം വളരെ മോശവുമായിരുന്നുവെന്ന് മാളവിക കുറിക്കുന്നു. ജീവിതത്തില്‍ തനിക്ക് അനുഭവപ്പെട്ട ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്നും കരകയറാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് സഹായിച്ചതെന്നും മാളവിക പറയുന്നു.

Movie News Jan 5, 2022, 9:57 AM IST

kunchacko boban share heart touching note for his father birthdaykunchacko boban share heart touching note for his father birthday

Kunchacko Boban : 'ഉദയ എന്ന പേര് വെറുത്തിരുന്ന കുട്ടി'; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ(Kunchacko Boban). അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിലാണ് ഹൃദയസ്പർശിയായ കുറിപ്പ് കുഞ്ചാക്കോ പങ്കുവച്ചത്. 

Movie News Jan 3, 2022, 12:08 PM IST

Actor Aneesh Ravi with  heart touching noteActor Aneesh Ravi with  heart touching note

'ഇവരൊക്കെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങനെ നിൽക്കുന്നത്'; കുറിപ്പുമായി അനീഷ് രവി

താരത്തിന്റെ പുതിയൊരു സോഷ്യൽ മീഡിയ കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. നന്മ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ടെന്ന് കാണിക്കുന്ന തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം കുറിപ്പായി പങ്കുവച്ചിരിക്കുകയാണ് താരം. 
 

spice Oct 27, 2021, 7:45 PM IST

sunny leone shares photos of family on her daughters birthdaysunny leone shares photos of family on her daughters birthday

മകളുടെ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍; കുഞ്ഞുങ്ങളുടെ ഹൃദ്യമായ ചിത്രങ്ങള്‍...

മകളുടെ പിറന്നാള്‍ ദിനത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് പ്രമുഖ നടി സണ്ണി ലിയോണ്‍ ( Sunny Leone ). മൂത്ത മകള്‍ നിഷയുടെ ( Nisha Kaur Weber ) ആറാമത് പിറന്നാളായിരുന്നു ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ നിഷയുടെയും മറ്റ് രണ്ട് മക്കളുടെയുമടക്കം കുടുംബചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സണ്ണി. 

Lifestyle Oct 14, 2021, 11:17 PM IST

fathima asla girl from calicut who fight against rare disease now becomes doctorfathima asla girl from calicut who fight against rare disease now becomes doctor

'നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി'; അസ്‍ല ഇനി ഡോ. ഫാത്തിമ അസ്‍ല

ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവിതം ഏറ്റവും വലിയ വെല്ലുവിളിയിലേക്ക് എടുത്തിട്ടതാണ് ഫാത്തിമ അസ്‍ലയെ. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അവള്‍ക്ക്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു.

Woman May 8, 2021, 8:18 PM IST

covid 19 experiences  heart touching note by KA  Saifudheencovid 19 experiences  heart touching note by KA  Saifudheen

'കണ്ണില്‍ ഇരുട്ടു കയറുന്നു, വിയര്‍ത്തൊഴുകുന്നു,  ഹൃദയം ആരോ വലിച്ചുപറിക്കുന്നു...'

കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്‌ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം പറയാനുണ്ട്. 

column Nov 12, 2020, 4:13 PM IST

heart touching note written by a cancer patientheart touching note written by a cancer patient

'നിങ്ങള്‍ തരുന്ന ഭക്ഷണത്തിന്റെ രുചിയറിയില്ല, എന്നാലും പ്രാര്‍ത്ഥനകള്‍'; ഹൃദയം തൊടുന്ന കുറിപ്പ്...

ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികളനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനകളും വിഷമതകളുമെല്ലാം പറഞ്ഞറിയിക്കാവുന്നതിലും തീവ്രമാണെന്ന് നമുക്കറിയാം. സ്‌നേഹവും കരുതലും സാമീപ്യവും മാത്രമാണ് നമുക്കവര്‍ക്ക് തിരിച്ചുനല്‍കാനാവുക.

Health Jan 17, 2020, 12:57 PM IST

heart touching note of pearle maaney  Instagram postheart touching note of pearle maaney  Instagram post

'ഞാന്‍ ആ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു': ഹൃദയംതൊടുന്ന കുറിപ്പുമായി പേളി മാണി

ബിഗ് ബോസ് ഒന്നാം സീസണ്‍ റണ്ണറപ്പാകുന്നതിനു മുന്നേതന്നെ മലയാളികളുടെ പ്രിയപ്പെട്ട ചുരുളന്‍ മുടിക്കാരിയാണ് പേളി. അവതാരികയായും നല്ല ഭാര്യയായും മലയാളിക്കുമുന്നില്‍ ഇപ്പോഴും പേളി നിറഞ്ഞുനില്‍ക്കുന്നു. 

spice Jan 15, 2020, 4:28 PM IST

Sajitha madathil Facebook post on Alan shuhaib arrestSajitha madathil Facebook post on Alan shuhaib arrest

വല്ല്യമ്മക്ക് ഉറക്കം വരുന്നില്ല; അലന്‍റെ അറസ്റ്റില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി സജിത മഠത്തില്‍

രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടെന്നും നിയമത്തിന്‍റെ കുരുക്കഴിച്ച് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നുന്നത്. 

Kerala Nov 3, 2019, 7:57 AM IST