Asianet News MalayalamAsianet News Malayalam
10 results for "

Heart Transplantation

"
navis heart transplantation successfulnavis heart transplantation successful

ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം ഇനിയും തുടിക്കും

ഹൃദയത്തിന് പുറമേ നേവിസിന്‍റെ കരളും കിഡ്ണിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു. കേരളത്തില്‍ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

Kerala Sep 26, 2021, 8:33 AM IST

Navis heart reaches Kozhikode by Road, Transplantation going onNavis heart reaches Kozhikode by Road, Transplantation going on

മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റ്; നേവിസിന്റെ ഹൃദയം കോഴിക്കോടെത്തി, ശസ്ത്രക്രിയ പുരോഗമിക്കുന്നു

ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി.
 

Kerala Sep 25, 2021, 8:31 PM IST

The ambulance left Kochi for Kozhikode with a heartThe ambulance left Kochi for Kozhikode with a heart

'എല്ലാവരും വഴിയൊരുക്കണം'; ജീവന്റെ തുടിപ്പുമായി കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് ആംബുലന്‍സ് പുറപ്പെട്ടു

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ ഹൃദയവുമായാണ് ആംബുലന്‍സ് തിരിച്ചത്. ആംബുലന്‍സിന്റെ യാത്രക്കായി പൊലീസ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
 

Kerala Sep 25, 2021, 4:38 PM IST

seventh heart transplantation in kottayam medical collegeseventh heart transplantation in kottayam medical college

കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം

അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നന്ദി പറഞ്ഞു.
 

Chuttuvattom Aug 14, 2020, 5:13 PM IST

sunny thomas left hospital after successful heart transplantationsunny thomas left hospital after successful heart transplantation

അനുജിത്തിന്റെ ഹൃദയവുമായി സണ്ണി പുതുജീവിതത്തിലേക്ക്; പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

നടക്കാൻ പോലും ആകാതെ ആശുപത്രിയിലെത്തിയ സണ്ണി ജീവനക്കാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. 

Kerala Aug 2, 2020, 7:48 AM IST

anujith save eight people after death funeralanujith save eight people after death funeral

ഒരു ജീവൻ എട്ടായി പകുത്ത് നൽകിയ അനുജിത്തിന് വേദനയോടെ, സ്നേഹത്തോടെ വിട നൽകി നാട്

വേര്‍പാട് വലിയ വേദനയാണ് നല്‍കുന്നു എങ്കിലും അനുജിത്തിന്‍റെ സല്‍പ്രവൃത്തികളെ ദുഖത്തോടെ സ്മരിക്കുകയാണ് ഒരു നാടുമുഴുവന്‍. അനുജിത്തിന്‍റെ ഭാര്യ പ്രിന്‍സി ഒരു സ്വര്‍ണക്കടയിലെ ജോലിക്കാരിയാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. 

Kerala Jul 22, 2020, 6:22 PM IST

Heart transplantation is successful and sunny thomas is curingHeart transplantation is successful and sunny thomas is curing

അനുജിത്തിന്‍റെ ഹൃദയം സണ്ണി തോമസിൽ മിടിച്ച് തുടങ്ങി; 48 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് മെഡിക്കല്‍ സംഘം

തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകീട്ടോടെയാണ് ഹൃദയം ഉൾപ്പെടുന്ന അവയവങ്ങളുമായി സർക്കാർ ഹെലികോപ്റ്റർ കൊച്ചിയിലെത്തിച്ചത്.
 

Kerala Jul 21, 2020, 8:52 PM IST

fisrt stage of heart transplantation become successfisrt stage of heart transplantation become success
Video Icon

ഹൃദയവുമായി പറന്ന് ഹെലികോപ്റ്റര്‍;ശസ്ത്രക്രിയയുടെ അദ്യഘട്ടം വിജയകരം

തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററില്‍ അവയവങ്ങള്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. മാറ്റിവെക്കാനുള്ള ഹൃദയത്തിനായി എട്ട് മാസമായി കാത്തിരിക്കുകയായിരുന്നു തൃപ്പൂണിത്തറ സ്വദേശിയായ സണ്ണി തോമസ്

Kerala Jul 21, 2020, 6:05 PM IST

heart ferried helicopter reached kochi in 40 minutesheart ferried helicopter reached kochi in 40 minutes
Video Icon

ആകാംക്ഷയോടെ കേരളം കാത്തിരുന്നു; തുടിക്കുന്ന ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ പറന്നിറങ്ങി

കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സായി ഉപയോഗിച്ചത്. 
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്നുമാണ് എറണാകുളം ലിസി ആശുപത്രിയിലുള്ള രോഗിക്കായി ഹൃദയംകൊണ്ടുവന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയായ ലാലി ഗോപകുമാറാണ് ദാതാവ്.
 

Explainer May 9, 2020, 6:10 PM IST

subish died before heart transplantationsubish died before heart transplantation

കരൾ പകുത്തു വാങ്ങാൻ നിൽക്കാതെ സുബീഷ് യാത്രയായി

കരൾ പകുത്തുവാങ്ങാൻ കാത്തുനിൽക്കാതെ സുബീഷ് (34) എന്നന്നേക്കുമായി യാത്രയായി.  മങ്കൊമ്പ് തെക്കേക്കരയിൽ മുപ്പത്തഞ്ചിൽചിറയിൽ മംഗളാനന്ദന്റെ മകൻ സുബീഷാണ് കരളില്ലാത്ത ലോകത്തേക്ക് യാത്രയായത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ്  മരണത്തിന് കീഴടങ്ങിയത്

Chuttuvattom Feb 4, 2019, 10:53 PM IST