Asianet News MalayalamAsianet News Malayalam
267 results for "

Heat

"
covid extreme spread in kerala and health department is ready to face the third wave says heath ministercovid extreme spread in kerala and health department is ready to face the third wave says heath minister

Kerala Covid : അതിതീവ്ര വ്യാപന ഘട്ടത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ഉയരും; ചികിൽസ പ്രതിസന്ധിയില്ല-ആരോ​ഗ്യമന്ത്രി

രോഗികൾ ഇല്ലാത്ത നോൺ കൊവിഡ് ഐസി യു ബെഡുകൾ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സയ്ക്കായി മാറ്റും. എന്നാൽ നോൺ കൊവിഡ് രോ​ഗികളെ ഇതിനുവേണ്ടി ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Kerala Jan 24, 2022, 2:00 PM IST

Argentina roasts in record heat waveArgentina roasts in record heat wave

Climate Change : ഇന്ത്യയ്ക്കും മുന്നറിയിപ്പ്, അര്‍ജന്റീന തീച്ചൂളയായി; പുറത്തിറങ്ങാനാവാതെ ജനം

വരും ദശകങ്ങളില്‍ കൂടുതല്‍ തീവ്രവുമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇന്ത്യ സാക്ഷിയാകുമെന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ കുറിച്ച് പഠിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ (IPCC) മുന്നറിയിപ്പ് നല്‍ക്കുന്നു.

Web Specials Jan 13, 2022, 3:15 PM IST

EPL 2021 22 Manchester United vs Wolves Preview Head to Head Team NewsEPL 2021 22 Manchester United vs Wolves Preview Head to Head Team News

EPL : പുതുവര്‍ഷത്തുടക്കം ഓൾഡ് ട്രഫോഡില്‍; ജയം തുടരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എതിരാളികള്‍ വൂള്‍വ്സ്

1980 ഫെബ്രുവരിയിലാണ് വൂള്‍വ്സ് അവസാനം ഓൾഡ് ട്രഫോഡിൽ ജയിച്ചിട്ടുള്ളത്

Football Jan 3, 2022, 10:25 AM IST

social media Criticise against cpm on MG Sreekumar as Kerala Sangeetha Nataka Academy Chairmansocial media Criticise against cpm on MG Sreekumar as Kerala Sangeetha Nataka Academy Chairman

MG Sreekumar : 'ചിലര്‍ക്ക് പ്രത്യേക പ്രിവിലേജുണ്ട്'; എംജി ശ്രീകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം അനുഭാവികളും

ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്നും ബിജെപിക്ക് വേണ്ടി വോട്ടു ചോദിച്ച് പ്രചാരണത്തിനിറങ്ങിയ ആളാണെന്നുമാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. 

viral Dec 27, 2021, 7:32 PM IST

Extreme heat after rains and floods in AlappuzhaExtreme heat after rains and floods in Alappuzha

Extreme Heat in Alappuzha : മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കൊടും ചൂട്, വെന്തുരുകി ആലപ്പുഴ

അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് ആലപ്പുഴ (35.4 Oc)യിലാണ്...

Chuttuvattom Dec 22, 2021, 4:08 PM IST

after wildfire california hits bomb cycloneafter wildfire california hits bomb cyclone

കാലിഫോര്‍ണിയ; ഉഷ്ണതരംഗത്തില്‍ ഉരുകിത്തീരുംമുമ്പേ, മുക്കിക്കൊല്ലാന്‍ 'ചുഴലിക്കാറ്റ് ബോംബ്'

വര്‍ഷാരംഭത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനം അതിശക്തമായ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അതിശക്തമായ കാറ്റും അതിന് പിന്നാലെ കാട്ടുതീയും പടര്‍ന്ന് പിടിച്ചത് കാലിഫോര്‍ണിയയെ ഏറെ തകര്‍ത്തിരുന്നു. കാട്ടുതീയെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനമാണ് കത്തിയമര്‍ന്നത്. ഉഷ്ണതരംഗത്തിനും കാട്ടുതീയ്ക്കും പിന്നാലെ കാലിഫോര്‍ണിയയില്‍ അതിശക്തമായ ചുഴലിക്കാറ്റും മഴയും ആഞ്ഞടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുര്‍ന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ഒരു 'സൈക്ലോണ്‍ ബോംബാ'ണെന്ന്  (bomb cyclone) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

International Oct 25, 2021, 12:58 PM IST

climate crisis in Bagdadclimate crisis in Bagdad

കൊടുംവേനലിൽ പൊള്ളി ബാ​ഗ്ദാദ്, നദികളിൽ വെള്ളമില്ല, കൃഷിയിറക്കാനാവാതെ കർഷകർ

കർഷകനായ ഷെയ്ക്ക് പറയുന്നത് അദ്ദേഹത്തിന്റെ അയൽക്കാർ, കൂട്ടുകാർ ഒക്കെ അദ്ദേഹത്തെ വിട്ട് പോയി എന്നാണ്. പുല്ലുപോലും പൊട്ടിമുളക്കാത്ത ആ വരണ്ട ഭൂമിയെ ഉപേക്ഷിച്ച് അവരൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയി കഴിഞ്ഞു. 

Web Specials Oct 21, 2021, 1:14 PM IST

dont need covid vaccine woman threatens medical team with snake in Rajasthandont need covid vaccine woman threatens medical team with snake in Rajasthan

വാക്സിന്‍ വേണ്ട; മെഡിക്കല്‍ സംഘത്തിന് നേരെ പാമ്പിനെ വീശി മധ്യവയസ്ക

കല്‍ബേലിയ വിഭാഗത്തില്‍പ്പെടുന്ന ആളാണ് കമലാദേവി. ഇവര്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയുമാണ്. വീട്ടിലെത്തിയ മെഡിക്കല് സംഘത്തോട് വാക്സിന്‍ എടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇവര്‍ ആദ്യം പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം വന്നേക്കാമെന്ന ആശങ്ക മുന്‍നിര്‍ത്തി വാക്സിന്‍ എടുക്കേണ്ടതിന്‍റെ ആവശ്യകത വിശദമാക്കിയതോടെയാണ് ഇവര്‍ പാമ്പിനെ എടുത്തത്.

India Oct 17, 2021, 8:53 PM IST

Dinesh Karthik reveals reason behind Ashwin Morgan heated argumentDinesh Karthik reveals reason behind Ashwin Morgan heated argument

ഐപിഎല്‍ 2021: 'മോര്‍ഗന് ഇത്തരം കാര്യങ്ങള്‍ ദഹിക്കില്ല'; അശ്വിനുമായുള്ള തര്‍ക്കകാരണം വ്യക്തമാക്കി കാര്‍ത്തിക്

മത്സരം കൊല്‍ക്കത്ത ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു.

IPL 2021 Sep 29, 2021, 12:21 PM IST

IPL 2021 Watch Video R Ashwin involved in heated exchange with Tim SoutheeIPL 2021 Watch Video R Ashwin involved in heated exchange with Tim Southee

ഐപിഎല്‍ 2021: അശ്വിനും സൗത്തിയും ചൂടേറിയ വാക്കുതര്‍ക്കം; രംഗം ശാന്തമാക്കി കാര്‍ത്തിക്- വീഡിയോ

തര്‍ക്കത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ 19-ാം ഓവറിന്റെ അവസാന പന്തില്‍ റിഷഭ് പന്തിന്റെ കയ്യില്‍ തട്ടിത്തെറിച്ച പന്തില്‍ അശ്വിന്‍ റണ്‍സ് ഓടിയെടുത്തിരുന്നു.

IPL 2021 Sep 29, 2021, 10:53 AM IST

opposition accuses government of inaction in Kottayam twins suicideopposition accuses government of inaction in Kottayam twins suicide

"ഇത് കണ്ണും കാതുമില്ലാത്ത സർക്കാർ,ആ അമ്മ ഇതെങ്ങനെ സഹിക്കും" ഇരട്ടകളുടെ ആത്മഹത്യയിൽ പ്രതിപക്ഷ പ്രതിഷേധം

നിരവധി നിസാറുമാരും നസീറുമാരും ഇനിയും ഉണ്ട്, ആത്മഹത്യകൾ സങ്കടങ്ങളാണ് ആ അമ്മ ഇനിയെങ്ങനെ ബാക്കി കാലം ജീവിച്ചു തീർക്കും ? ഈ സർക്കാർ അത്തരത്തിൽ പ്രതിസന്ധിയിലായ ആളുകൾക്ക് ഒപ്പം നിൽക്കുന്നില്ല. ഇത് കണ്ണും കാതുമില്ലാത്ത സർക്കാരാണ്. സതീശൻ കുറ്റപ്പെടുത്തി

Kerala Aug 4, 2021, 10:49 AM IST

World Champion Sifan Hassan Fall Gets Up and Wins 1500 HeatWorld Champion Sifan Hassan Fall Gets Up and Wins 1500 Heat

തടഞ്ഞ് വീണിട്ടും എണീറ്റ് ഓടി; നെതര്‍ലന്‍ഡ്‌സ് താരം സിഫാന്‍ ഹസന്‍ 1500 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാമത്- വീഡിയോ

1500, 10000 മീറ്റര്‍ ഫൈനലുകള്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും.  2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിലും 10,000 മീറ്റര്‍ ഓട്ടത്തിലും സിഫാന്‍ ജയം സ്വന്തമാക്കി.

Other Sports Aug 2, 2021, 4:04 PM IST

Tokyo 2020 Mens 400m hurdles round 1 MP Jabir finished at lastTokyo 2020 Mens 400m hurdles round 1 MP Jabir finished at last

ഒളിംപിക്‌സ്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്

അഞ്ചാം ഹീറ്റ്‌സില്‍ ഏഴ് താരങ്ങള്‍ ട്രാക്കിലിറങ്ങിയപ്പോള്‍ ഏറ്റവും പിന്നിലായാണ് താരം ഫിനിഷ് ചെയ്‌തത്

Other Sports Jul 30, 2021, 8:51 AM IST

Tokyo Olympics: Sajan Prakash failed to qualify for semifinal in men's 100m Butterfly HeatsTokyo Olympics: Sajan Prakash failed to qualify for semifinal in men's 100m Butterfly Heats

ടോക്യോ ഒളിംപിക്സ്: നീന്തലില്‍ ഇന്ത്യക്ക് വീണ്ടും നിരാശ; ഹീറ്റ്സില്‍ രണ്ടാമതെത്തിയിട്ടും സജന്‍ പ്രകാശ് പുറത്ത്

ടോക്യോ ഒളിംപിക്സ് നീന്തലില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈയില്‍ ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തിട്ടും മലയാളി താരം സജന്‍ പ്രകാശ് സെമിയിലേക്ക് യോഗ്യത നേടാതെ പുറത്തായി.

Other Sports Jul 29, 2021, 5:33 PM IST

last in heats finished with gold medal  Ahmed Hafnaoui of tunisia stuns olympics swimming viewerslast in heats finished with gold medal  Ahmed Hafnaoui of tunisia stuns olympics swimming viewers

ഹീറ്റ്‌സിൽ ഏറ്റവും അവസാനം, ഫൈനൽസിൽ സ്വർണം; നീന്തൽക്കുളത്തില്‍ ഞെട്ടിച്ച് പതിനെട്ടുകാരന്‍ ഹഫ്‌നൗയി

സ്വർണം നേടിയ ശേഷം ഹഫ്നൗയിയിൽ നിന്നുണ്ടായ പ്രതികരണവും ഏറെ രസകരമായിരുന്നു

Other Sports Jul 26, 2021, 11:28 AM IST