Asianet News MalayalamAsianet News Malayalam
11 results for "

Heatwave

"
after wildfire california hits bomb cycloneafter wildfire california hits bomb cyclone

കാലിഫോര്‍ണിയ; ഉഷ്ണതരംഗത്തില്‍ ഉരുകിത്തീരുംമുമ്പേ, മുക്കിക്കൊല്ലാന്‍ 'ചുഴലിക്കാറ്റ് ബോംബ്'

വര്‍ഷാരംഭത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനം അതിശക്തമായ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അതിശക്തമായ കാറ്റും അതിന് പിന്നാലെ കാട്ടുതീയും പടര്‍ന്ന് പിടിച്ചത് കാലിഫോര്‍ണിയയെ ഏറെ തകര്‍ത്തിരുന്നു. കാട്ടുതീയെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനമാണ് കത്തിയമര്‍ന്നത്. ഉഷ്ണതരംഗത്തിനും കാട്ടുതീയ്ക്കും പിന്നാലെ കാലിഫോര്‍ണിയയില്‍ അതിശക്തമായ ചുഴലിക്കാറ്റും മഴയും ആഞ്ഞടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുര്‍ന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ഒരു 'സൈക്ലോണ്‍ ബോംബാ'ണെന്ന്  (bomb cyclone) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

International Oct 25, 2021, 12:58 PM IST

300000 acres of land burned in the United States300000 acres of land burned in the United States

അമേരിക്കയില്‍ എരിഞ്ഞടങ്ങിയത് 3,00,000 ഏക്കര്‍ ഭൂമി


അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണിൽ കഴിഞ്ഞ രണ്ടാഴ്ചകളായി കത്തിപ്പിടിച്ച കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചു. ഒറിഗോണ്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്.  ബൂട്ട്ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന ഈ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളാണ് കര്‍മ്മനിരതരായിരംഗത്തുള്ളത്. ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ പറയുന്നു. കാര്‍ബണ്‍ ഉദ്‍വമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

International Jul 20, 2021, 12:52 PM IST

Arctic Circle has recorded temperatures reaching over 38 degrees CelsiusArctic Circle has recorded temperatures reaching over 38 degrees Celsius
Video Icon

ലോക്ക്ഡൗണിനിടയിലും സൈബീരിയയിൽ ഉഷ്‌ണതരംഗം

സൈബീരിയയിലെ നഗരങ്ങളിലൊന്നായ വെര്‍ഖോയന്‍സ്‌കില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഭൂമിയിൽ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടാറുള്ള മേഖലയാണ് സൈബീരിയ.

Explainer Jun 25, 2020, 5:57 PM IST

Cyclonic Storm Amphan India Heat wave chances in ChennaiCyclonic Storm Amphan India Heat wave chances in Chennai

കേരളത്തില്‍ കനത്ത മഴ, തമിഴ്‌നാട്ടില്‍ ഉഷ്‌ണതരംഗ സാധ്യത; കാലാവസ്ഥയെ വട്ടംകറക്കി ഉംപുണ്‍

ഉംപുണിന്‍റെ സഞ്ചാരപാതയില്‍ കേരളം വരുന്നില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

India May 18, 2020, 10:25 AM IST

climate change  marine heatwave and record whale entanglementsclimate change  marine heatwave and record whale entanglements

കൂടുതല്‍ തിമിംഗലങ്ങള്‍ വലയിലാവുന്നതും കാലാവസ്ഥാ വ്യതിയാനവും തമ്മിലെന്ത്?

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്ര ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും കാഠിന്യവും വര്‍ദ്ധിക്കുന്നതിനാല്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന തിമിംഗലങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

Magazine Jan 31, 2020, 3:39 PM IST

European heatwave: France hits record temperature of 45.9CEuropean heatwave: France hits record temperature of 45.9C

ചുട്ടുപൊള്ളി ഫ്രഞ്ചുകാര്‍: ഫ്രാ​ൻ​സി​ൽ താ​പ​നി​ല 45.9 ഡി​ഗ്രി

ഉ​ഷ്ണ​ത​രം​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ യൂ​റോ​പ്പി​ൽ റി​ക്കാ​ർ​ഡ് താ​പ​നി​ല. ഫ്രാ​ൻ​സി​ൽ താ​പ​നി​ല 45.9 ഡി​ഗ്രി(114.6 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്) രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ എ​ക്കാ​ല​ത്തേ​യും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്.

International Jun 29, 2019, 9:13 AM IST

Paris bans up to 60% of its cars as heatwave worsens pollutionParis bans up to 60% of its cars as heatwave worsens pollution

പാരീസിൽ പാതിയിലേറെ കാറുകളും നിരോധിച്ചു; ലംഘിച്ചാൽ കനത്ത പിഴ ചുമത്തും

നിരോധനം ലംഘിച്ച് കാർ നിരത്തിലിറക്കിയാൽ 5340 രൂപയിലേറെ പിഴയൊടുക്കേണ്ടി വരും

International Jun 28, 2019, 8:09 PM IST

water crisis heavy drought in tamil naduwater crisis heavy drought in tamil nadu

മൂന്നു കുടം വെള്ളത്തിനായി നറുക്കെടുക്കുന്ന ഒരു ഗ്രാമം; വരള്‍ച്ചയുടെ കഥയുമായി തമിഴ്‍നാട്

തമിഴ്നാട് ഉരുകുകയാണ്. ഒരു കുടം വെള്ളത്തിനായി. മഴ കണി കാണാനില്ലെന്നത് കൊണ്ട് അയല്‍ സംസ്ഥാനത്ത് നിന്നും കേള്‍ക്കുന്ന കഥകള്‍ അത്ര രസമുള്ളതല്ല. വെള്ളത്തിനായി ദിവസം മുഴുവനും കാത്ത് നില്‍ക്കുന്നവര്‍... കിലോമീറ്ററുകള്‍ നടന്ന് തലച്ചുമടായി വെള്ളം കൊണ്ടുവരുന്നവര്‍... ഒരു കുടം വെള്ളത്തിനായി നറുക്കെടുക്കുന്നവര്‍... തമിഴ്‍നാട്ടിലെ വരള്‍ച്ചയുടെ കഥ പറയുന്നു, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനൂപ് കൃഷ്ണയുടെ ചിത്രങ്ങള്‍.

GALLERY Jun 21, 2019, 5:22 PM IST

Bihar Heatwave kills 130 peopleBihar Heatwave kills 130 people

ബീഹാറിനെ കണ്ണീരിലാഴ്ത്തി ഉഷ്ണക്കാറ്റ്; 130 പേര്‍ക്ക് ജീവന്‍ നഷ്ടമായി

106 പേ‍ർ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്. ചൂട് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂളുകൾക്ക് ഈ മാസം 22 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. 

India Jun 18, 2019, 1:13 PM IST

schools in bihar closed due to heat wave which killed more than 60 peoplesschools in bihar closed due to heat wave which killed more than 60 peoples

ഉഷ്ണക്കാറ്റ് അസഹനീയം: ബീഹാറിലെ സ്കൂളുകള്‍ അടച്ചു

സംസ്ഥാനത്തെ എല്ലാ ഗവര്‍ണ്‍മെന്‍റ് സ്കൂളുകള്‍ക്കും എയ്ഡഡ് സ്കൂളുകള്‍ക്കും അവധി ബാധകമാണ്. 

India Jun 17, 2019, 3:45 PM IST

death toll in heat wave risen to 40death toll in heat wave risen to 40

ബീഹാറിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 40 ആയി

തലസ്ഥാനമായ പാറ്റ്നയിൽ 46.6 ഡിഗ്രിയും ഗയയിൽ 45.2 ഡിഗ്രിയും രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

India Jun 16, 2019, 7:19 PM IST