Asianet News MalayalamAsianet News Malayalam
7 results for "

Heavy Rains Continues In Kerala

"
weather alert dams open in keralaweather alert dams open in kerala

സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട്

കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക.

Kerala Oct 18, 2021, 9:09 AM IST

water level rises orange alert in idukki damwater level rises orange alert in idukki dam

ഇടുക്കി, പമ്പ ഡാമുകളില്‍ ഓറഞ്ച് അലർട്ട്; മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി, കക്കി അണക്കെട്ട് തുറക്കും

കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തുക.

Kerala Oct 18, 2021, 7:15 AM IST

gulab effect, heavy rains continues in keralagulab effect, heavy rains continues in kerala

​ഗുലാബ് എഫക്ട്; കേരളത്തിൽ ശക്തമായ മഴ തു‌ടരുന്നു

ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്

Kerala Sep 28, 2021, 8:07 AM IST

water level rises blue alert in idukki damwater level rises blue alert in idukki dam

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് 2391 അടിയിലെത്തിയതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ ഡാം തുറക്കും.

Kerala Oct 13, 2020, 9:05 AM IST

Heavy rains continues in kerala; 11 districts have yellow alertHeavy rains continues in kerala; 11 districts have yellow alert

സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ തുടരും.

Kerala Oct 13, 2020, 12:14 AM IST

heavy rains continues in kerala death toll risesheavy rains continues in kerala death toll rises

ആര്‍ത്തലച്ച് പെരുമഴ; സംസ്ഥാനത്ത് ഇന്ന് മാത്രം മരണം ഒമ്പത്

മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും വയനാട് രണ്ട് പേരും മരിച്ചു. കണ്ണൂരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്.

Kerala Aug 9, 2019, 7:48 AM IST

heavy rains continues in kerala, toll risesheavy rains continues in kerala, toll rises

അതിശക്തമായ മഴ തുടരുന്നു; മരണം പത്തായി ഉയര്‍ന്നു

പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ചാലിയാർ പുഴ ഗതി മാറിയൊഴുകി. പുഴയോരത്ത് താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Kerala Aug 9, 2019, 5:29 AM IST