Asianet News MalayalamAsianet News Malayalam
32 results for "

Heera

"
Heera Group MD Heera Babu arrested in loan fraud caseHeera Group MD Heera Babu arrested in loan fraud case

ബാങ്ക് വായിപ്പ തട്ടിപ്പ്: ഹീര ഗ്രൂപ്പ് എംഡി ഹീര ബാബുനെയും മകനും അറസ്റ്റില്‍

സിബിഐ കൊച്ചിയൂണിററ് അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം കോടതിയിൽ ഹാജരാക്കി. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ സിബിഐ കസ്റ്റഡിയിൽ വിട്ടു നൽകി. 

crime Mar 11, 2021, 12:13 AM IST

flat scam allegation that police is helping heera groupflat scam allegation that police is helping heera group

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഹീര ഗ്രൂപ്പുമായി പൊലീസിൻ്റെ ഒത്തുകളിയെന്ന് ആക്ഷേപം

വിൽപ്പന നടത്തിയ ഫ്ലാറ്റുകളുടെ പ്രമാണം ഉടമകള്‍ പോലും അറിയാതെ ബാങ്കുകളിൽ വച്ച് വായ്പയെടുത്തിന് ആറു കേസുകളാണ് ഹീര ഗ്രൂപ്പിനെതിരെ കഴിഞ്ഞ വർഷം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്.

Kerala Nov 14, 2020, 3:21 PM IST

heera group md arrested for flat fraudheera group md arrested for flat fraud

ഫ്ലാറ്റ് തട്ടിപ്പ്: വഞ്ചനാക്കേസില്‍ ഹീര ഗ്രൂപ്പ് എംഡി അറസ്റ്റില്‍

ഹീരാ ഗ്രൂപ്പ് എംഡി ഹീര ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് ഹീര ബാബുവിനെ അറസ്റ്റ് ചെയ്തത്. 

crime Nov 13, 2020, 12:10 AM IST

Heera short film from HappyweddingsHeera short film from Happyweddings

വ്യത്യസ്തമാണ് 'ഹീര'; കൈയ്യടി നേടി ഹ്രസ്വചിത്രം..

ചുരുങ്ങിയ കാലം കൊണ്ട് വിശ്വാസയോഗ്യമായ മാട്രിമോണിയൽ സേവനങ്ങളിലൂടെ ശ്രദ്ധേയമായ സൈറ്റാണ് ഹാപ്പിവെഡിങ്സ്.കോം. മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുക്കാൻ ഏറ്റവും വിശ്വാസയോഗ്യമായ സേവനം നൽകുന്ന ഹാപ്പിവെഡിങ്സ്.കോം ഇപ്പോഴിതാ ആനുകാലിക പ്രസക്തമായ വിഷയത്തെ ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്.  

Short Film Sep 25, 2020, 12:29 PM IST

PM Modi's mother  donates 25000 to PM-CARES fundPM Modi's mother  donates 25000 to PM-CARES fund
Video Icon

നാളുകളായി സ്വരുക്കൂട്ടിയ പണം പിഎം കെയറസ് ഫണ്ടിലേക്ക് സംഭാവന നൽകി പ്രധാനമന്ത്രിയുടെ മാതാവും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ആരംഭിച്ച കെയറസ് ഫണ്ടിലേക്ക് സംഭാവന നൽകി മോദിയുടെ മാതാവ് ഹീരാ ബെൻ മോദിയും. നാളുകളായി താൻ സ്വരുക്കൂട്ടിയ സ്വന്തം തുകയിൽ നിന്നാണ് ഇവർ പ്രതിരോധപ്രവർത്തനങ്ങൾക്കായി പണം നൽകിയത്.

Explainer Apr 1, 2020, 10:09 AM IST

vasanth and heera remembering manasi who died in Coimbatore accidentvasanth and heera remembering manasi who died in Coimbatore accident

'കുമ്പളങ്ങി സ്വപ്നം കണ്ട് അവള്‍ വണ്ടി കയറി'; മനസ് നീറ്റുന്ന മാനസിയുടെ ഓര്‍മ്മകള്‍

ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളായ മണികണ്ഠന്‍റെയും ബിജുവിന്‍റെയും ഏക മകൾ മാനസി, മക്കളില്ലാത്ത വസന്തിനും ഭാര്യക്കും സ്വന്തം മകളായി.  അവധിക്കാലത്തൊക്കെ അച്ഛനുമമ്മയ്ക്കുമൊപ്പം അവൾ ഇവരുടെ വീട്ടിലെത്തി

Web Exclusive Feb 21, 2020, 7:44 PM IST

narendra modi having lunch with mother on his birthdaynarendra modi having lunch with mother on his birthday

'കഴിക്ക് മോനേ'; പിറന്നാൾ ദിനത്തിൽ മോദിയുടെ ഇഷ്ടഭക്ഷണം വിളമ്പി അമ്മ

എത്ര തിരക്കാണെങ്കിലും പിറന്നാള്‍ ദിനത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിക്കുകയെന്നത് പ്രധാനമന്ത്രിയാകും മുമ്പേ തന്നെ മോദിയുടെ പതിവാണ്. തിരക്കുള്ള നേതാവും, മുഖ്യമന്ത്രിയുമെല്ലാമായി നിറഞ്ഞുനില്‍ക്കുന്ന കാലത്തും പരമാവധി പിറന്നാള്‍ ദിനത്തില്‍ അമ്മയോടൊപ്പം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മോദി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

Food Sep 17, 2019, 6:39 PM IST

modi meet mother heerabenmodi meet mother heeraben

അമ്മയോട് കുശലം പറഞ്ഞ് കാല്‍തൊട്ട് വണങ്ങി 'പിറന്നാള്‍ കുട്ടി'യായി മോദി


തന്‍റെ അറുപത്തൊമ്പതാം പിറന്നാള്‍ ദിനത്തിലും മോദി അമ്മ ഹീരബെന്നിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാകാര്യങ്ങള്‍ക്കും മുന്നേ അമ്മയുടെ അനുഗ്രഹം വാങ്ങുന്ന പതിവ് മോദി മുടക്കിയില്ല. കാണാം ചിത്രങ്ങള്‍...

GALLERY Sep 17, 2019, 5:04 PM IST

pm modi celebrates 69th birthday todaypm modi celebrates 69th birthday today

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69-ാം പിറന്നാള്‍

സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും  സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ  നിർമാണ പുരോഗതി വിലയിരുത്തും

India Sep 17, 2019, 6:50 AM IST

As PM Modi Took Oath, His Mother Watched From Hundreds Of Miles AwayAs PM Modi Took Oath, His Mother Watched From Hundreds Of Miles Away

മകന്‍റെ രണ്ടാംമൂഴം അമ്മ കണ്ടു കണ്ണുനിറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്പോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ ഹീരബെന്‍. 

viral May 30, 2019, 11:24 PM IST

Modi swearing-in: Mother watches her heera become Prime Minister againModi swearing-in: Mother watches her heera become Prime Minister again

മകന്‍റെ രണ്ടാംവരവ് ആഘോഷമാക്കി മോദിയുടെ അമ്മ

പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്പോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ

India May 30, 2019, 7:55 PM IST

modi to meet mother heeraben todaymodi to meet mother heeraben today

മോദി ഇന്ന് അഹമ്മദാബാദിലേക്ക്; സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് അമ്മയുടെ അനുഗ്രഹം തേടും

നാളെ മോദി വാരണസിയിൽ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 30നാകും മോദിയുടെ സത്യപ്രതിജ്ഞ. 

news May 26, 2019, 5:39 AM IST

modi to meet mother heeraben tomorrowmodi to meet mother heeraben tomorrow

തെരഞ്ഞെടുപ്പ് ആരവങ്ങൾ ഒഴിഞ്ഞു; മോദി ഇനി അമ്മയുടെ അനു​ഗ്രഹം തേടി ഗുജറാത്തിലേയ്ക്ക്

തെരഞ്ഞെടുപ്പ് ആരവങ്ങൾ ഒഴിഞ്ഞു. 2014നെക്കാൾ മിന്നുന്ന പ്രകടനം കാഴ്ച വച്ച് ഭാരതീയ ജനതാ പാർട്ടി തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചു.

news May 25, 2019, 11:58 AM IST

modis mother heeraben greets supportersmodis mother heeraben greets supporters

വാരണാസിയിൽ മോദിക്ക് വൻ ലീഡ്; പിന്തുണച്ചവരെ അഭിവാദനം ചെയ്ത് അമ്മ ഹീരാബെൻ

വാരണാസിയിൽ മോദി വമ്പിച്ച ലീഡുമായി മുന്നേറുമ്പോൾ ബിജെപി പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുകയാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ.

news May 23, 2019, 1:06 PM IST

prime ministers mother heeraben modi greets bjp activistsprime ministers mother heeraben modi greets bjp activists

രാജ്യമൊട്ടാകെ മോദിതരംഗം: ബിജെപി പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മോദിയുടെ അമ്മ

ദേശീയ തലത്തില്‍ മികച്ച നേട്ടമാണ്  ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നതിന് പിന്നാലെയായിരുന്നു ഹീരാ ബെന്‍ മോദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്.

news May 23, 2019, 12:53 PM IST