Asianet News MalayalamAsianet News Malayalam
47 results for "

Helpline

"
Madhya Pradesh Girlfriend calls police seeking help to reconnect her to her boyfriendMadhya Pradesh Girlfriend calls police seeking help to reconnect her to her boyfriend

കാമുകൻ മിണ്ടുന്നില്ലെന്ന് യുവതിയുടെ പരാതി, അർധരാത്രി തന്നെ പരിഹാരം കണ്ട് പൊലീസ്, വമ്പൻ ട്വിസ്റ്റും

കാമുകൻ തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി പൊലീസിന്റെ എമർജൻസി ഹെൽപ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞ് യുവതി.  മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് വിചിത്രമായ പരാതിയുമായി   യുവതി പൊലീസിനെ സമീപിച്ചത്.

Life Nov 21, 2021, 11:36 AM IST

Indian Railways and Truecaller join hands to build trust in communication for passengersIndian Railways and Truecaller join hands to build trust in communication for passengers

ഇന്ത്യന്‍ റെയില്‍വേയും ട്രൂകോളറും കൈകോര്‍ക്കുന്നു, യാത്രക്കാര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പം

ഐആര്‍ടിസിയുടെ പേരില്‍ നടക്കുന്ന വ്യാപക തട്ടിപ്പ് ഇതു മൂലം കുറയ്ക്കുകയും ചെയ്യും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിദിനം ഉപയോഗിക്കുന്ന ദേശീയ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ 139 ട്രൂകോളര്‍ ബിസിനസ് ഐഡന്റിറ്റി സൊല്യൂഷന്‍ ഇപ്പോള്‍ പരിശോധിച്ചുറപ്പിച്ചിരിക്കുന്നു. 

Web Oct 28, 2021, 11:00 PM IST

can apply for covid death decleration certificatecan apply for covid death decleration certificate

കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍; അപേക്ഷിക്കേണ്ടതെങ്ങനെ?

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ഈ കോവിഡ് കാലത്തും വലിയ സേവനങ്ങളാണ് ദിശ നല്‍കി വരുന്നത്. 

Career Oct 12, 2021, 2:03 PM IST

Government to start helpline for exportersGovernment to start helpline for exporters

കയറ്റുമതി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‍ലൈൻ ആരംഭിക്കും: പീയുഷ് ​ഗോയൽ

വ്യാവസായിക വളർച്ചയിൽ ഉത്തർപ്രദേശ് പ്രശംസനീയമായ പുരോഗതി കൈവരിച്ചു. സാമൂഹ്യ മേഖലകളിലെ പരിഷ്കാരങ്ങൾ വികസനത്തെ ആരോഗ്യകരമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

Money News Sep 20, 2021, 5:52 PM IST

domestic violence prevention helpline numbers in keraladomestic violence prevention helpline numbers in kerala

നിങ്ങൾ വീട്ടിൽ പീഡനം അനുഭവിക്കുന്നുണ്ടോ? 'അപരാജിത' സഹായത്തിനുണ്ട്, ഹെൽപ് ലൈൻ

ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് എസ്പിമാരെ നേരിട്ട് വിളിക്കാനും പദ്ധതിയൊരുങ്ങുന്നു. 'ദൃഷ്ടി' എന്ന പേരിലാണ് പുതിയ പദ്ധതി. എസ്പിമാരെ വാട്സ് ആപ്പ് നമ്പറിലാണ് വിളിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലും ...

Kerala Jun 23, 2021, 6:57 AM IST

central government plan to start national helpline for cyber securitycentral government plan to start national helpline for cyber security

സൈബര്‍ തട്ടിപ്പിനെ നേരിടാന്‍ സര്‍ക്കാര്‍ ദേശീയ ഹെല്‍പ്പ്‌ലൈന്‍ ആരംഭിക്കുന്നു, പ്രവര്‍ത്തനം ഇങ്ങനെ

ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കിടുന്നതിനും മിക്കവാറും ഉടനടി നടപടിയെടുക്കുന്നതിനുമായി നവയുഗ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സൗകര്യം ബാങ്കുകളെയും പോലീസിനെയും ശക്തിപ്പെടുത്തുന്നു.

What's New Jun 19, 2021, 4:35 PM IST

number of people calling vimukthi helpline during lockdown alcohol unavailability comes downnumber of people calling vimukthi helpline during lockdown alcohol unavailability comes down

ലോക്ഡൗണിൽ മദ്യാസക്തി കുറഞ്ഞോ? പരിശോധന നടത്താൻ എക്സൈസ് വകുപ്പ്

കഴിഞ്ഞ വർഷം ലോക്ഡൗൺ മാർച്ച് മുതൽ ഓഗസ്റ്റ് വരെ 1798 കേസുകളാണ് വിമുക്തി ഹെൽപ്പ് ലൈനിലേക്ക് എത്തിയത്. പ്രതിമാസം കുറഞ്ഞത് 350 കേസുകൾ വീതം. എന്നാൽ ഇത്തവണ ലോക്ഡൗണിൽ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

Kerala Jun 16, 2021, 10:18 AM IST

kerala starts helpline number to help people overcome mental stress at covid timekerala starts helpline number to help people overcome mental stress at covid time

''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'', കൊവിഡ് കാല സമ്മർദം കുറയ്ക്കാൻ കൗൺസിലിംഗുമായി സർക്കാർ

മാനസിക രോഗമുള്ളവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കൾ എന്നിവരെയും അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. മദ്യാപാനാസക്തിയുള്ളവരുടെ കൗൺസിലിങും ഈ ടീം നടത്തുന്നുണ്ട്.

Kerala May 10, 2021, 7:00 PM IST

two covid help line officials held for allotting hospital bed after bribing moneytwo covid help line officials held for allotting hospital bed after bribing money

കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം; കര്‍ണാടകയില്‍ 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കിടക്കകൾ അനുവദിക്കുന്നതിൽ വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ബെംഗളൂരു എംപി തേജസ്വി സൂര്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

India May 5, 2021, 12:15 PM IST

Covid patient dials Uttar Pradesh government helpline told to go dieCovid patient dials Uttar Pradesh government helpline told to go die

കൊവിഡ് ഹെല്‍പ്പ്‍ലൈനില്‍ വിളിച്ചപ്പോള്‍ 'പോയി ചാകൂ' എന്ന് പ്രതികരണം; യുപിയില്‍ വിവാദം

ഏപ്രില്‍ 15ന് രാവിലെ എട്ടേകാലോടെയാണ് ഹെല്‍പ്പ്‍ലൈനില്‍ നിന്ന് സന്തോഷിനെ തിരികെ വിളിക്കുന്നത്. വിട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്കുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ എന്നായിരുന്നു പ്രതിനിധി ചോദിച്ചത്.

India Apr 17, 2021, 2:52 PM IST

avalanche near chamoli uttarakhand power project damaged many feared struck helpline numbersavalanche near chamoli uttarakhand power project damaged many feared struck helpline numbers

ചമോലി മഞ്ഞുമല അപകടം, മിന്നൽ പ്രളയത്തിന് സാധ്യത, റെഡ് അലർട്ട്, ഹെൽപ്പ് ലൈൻ നമ്പറുകൾ

സ്ഥലത്ത് നിങ്ങളുടെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് അടിയന്തരഹെൽപ്പ് ലൈൻ ഉത്തരാഖണ്ഡ് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ ഇങ്ങനെയാണ്.. 

India Feb 7, 2021, 1:52 PM IST

15 year old Boy  picked up by cops for issuing death threat to Yogi Adityanath15 year old Boy  picked up by cops for issuing death threat to Yogi Adityanath

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; 15 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112ലേക്കാണ് വാട്‌സ് ആപ് വഴി ബാലന്‍ ഭീഷണി സന്ദേശമയച്ചത്.
 

crime Nov 28, 2020, 9:48 PM IST

Is it kerala Police started women home drop serviceIs it kerala Police started women home drop service

'രാത്രി സ്‌ത്രീകള്‍ക്ക് വീട്ടിലെത്താന്‍ വാഹനത്തിന് ഈ നമ്പറുകളില്‍ വിളിക്കുക'; സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നത്

കേരള പൊലീസിന്‍റേത് എന്ന തരത്തിലാണ് ഈ സന്ദേശം വ്യാപകമായിരിക്കുന്നത്. എന്നാല്‍ വൈറല്‍ സന്ദേശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. 

Fact Check Nov 22, 2020, 4:22 PM IST

things we can do together to fight against covid 19things we can do together to fight against covid 19

കൊവിഡ് 19; ചേര്‍ന്നുനില്‍ക്കാം... കൂട്ടൊരുക്കാം...

ലോകമിന്ന് കൊവിഡ് ഭീതിയില്‍ അമര്‍ന്നിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഭയം, തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങി കൊവിഡിനുമൊത്ത് ജീവിക്കുമ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും ചിലപ്പോള്‍ ആത്മഹത്യയിലേക്ക് വരെ ജനങ്ങളെ എത്തിച്ചേക്കാം. 

Well-Being Oct 28, 2020, 2:51 PM IST

karipoor flight accident blood required in hospitals helpline details live updateskaripoor flight accident blood required in hospitals helpline details live updates

കരിപ്പൂർ ദുരന്തം: വിവിധ ആശുപത്രികളിൽ രക്തം ആവശ്യമുണ്ട്, ഹെൽപ് ലൈൻ വിവരങ്ങൾ

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഉള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പാടില്ല എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. ഹെൽപ് ലൈൻ വിവരങ്ങൾ ഇങ്ങനെ:

Kerala Aug 7, 2020, 11:16 PM IST