Asianet News MalayalamAsianet News Malayalam
29 results for "

Hema Malini

"
Hema Malini and Prasoon Joshi to be awarded Indian Personality of the YearHema Malini and Prasoon Joshi to be awarded Indian Personality of the Year

IFFI 2021|ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും

ടി ഹേമ മാലിനിക്കും(Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിക്കും(Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം(Indian Personality of the Year award). കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുവരെയും ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍(IFFI) പുരസ്‌കാരം നല്‍കി ആദരിക്കും.

Movie News Nov 19, 2021, 12:11 PM IST

Hema Malini Emotional Farewell To Secretary Who Died Of COVIDHema Malini Emotional Farewell To Secretary Who Died Of COVID

'അദ്ദേഹം എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു' സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരയായി ഹേമ മാലിനി

സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി. നാല്‍പതു വര്‍ഷത്തോളം ഹേമ മാലിനിയുടെ സെക്രട്ടറിയായിരുന്നു മാര്‍കണ്ഡ് മേഹ്‍ത. മേഹ്‍ത മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഹേമ മാലിനി അറിയിച്ചത്. കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്ന് ഹേമ മാലിനി പറയുന്നു.

Movie News May 10, 2021, 11:25 AM IST

bjp mp  hema malini against farmers who protesting against farm lawsbjp mp  hema malini against farmers who protesting against farm laws

കാര്‍ഷിക നിയമ ഭേദഗതി എന്താണെന്ന് കര്‍ഷകര്‍ക്ക് മനസിലായിട്ടില്ലെന്ന് ഹേമമാലിനി എംപി

കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്രം കാര്‍ഷിക നിയമ ഭേദഗതി കൊണ്ട് വന്നത്. ഈ ഭേദഗതിയില്‍ എന്താണ് പ്രശ്നം എന്ന് കര്‍ഷകര്‍ പറയണം. ഒന്നും മനസിലാക്കാതെ പ്രതിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്

India Jan 14, 2021, 5:01 PM IST

hema malini shares throwback picture dressed as goddesshema malini shares throwback picture dressed as goddess

‘ഇത് വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം, എവിഎം സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ട്‘; ഓർമയുമായി ഹേമ മാലിനി

ബോളിവുഡില്‍ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് ഹേമ മാലിനി. ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിര്‍ച്ചി. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി മുന്നോട്ട് പോകുന്ന ഹേമ മാലിനിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്.

spice Nov 8, 2020, 5:48 PM IST

Hema Malini refutes rumours of ill health and affected covid 19Hema Malini refutes rumours of ill health and affected covid 19

കൊവിഡ് ബാധിച്ചുവെന്ന പ്രചാരണം തള്ളി ഹേമാമാലിനി, വ്യാജപ്രചാരണം വിശ്വസിക്കരുതെന്ന് ഇഷ

തനിക്ക് അസുഖങ്ങള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും ഹേമാമാലിനി ട്വിറ്ററില്‍ വിശദമാക്കി. തന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി സ്ഥിതിയില്ലെന്നും ഹേമ

Movie News Jul 12, 2020, 3:09 PM IST

Hema Malini Dharmendra wedding anniversaryHema Malini Dharmendra wedding anniversary

സ്വപ്‍ന സുന്ദരിക്ക് വിവാഹവാര്‍ഷികം; ഒത്തൊരുമിച്ച് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും

ഇന്ത്യൻ ചലച്ചിത്ര ആരാധകരുടെ സ്വപ്‍ന സുന്ദരിയാണ് ഹേമ മാലിനിയെങ്കില്‍ ഹിറ്റ് നായകനാണ് ധര്‍മ്മേന്ദ്ര. ഹേമ മാലിനിയുടെയുടെ ധര്‍മ്മേന്ദ്രയുടെയും കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. ഇന്നും ഹേമ മാലിനിയുടെയും ധര്‍മ്മേന്ദ്രയുടെയും സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ഹേമ മാലിനിയുടെയും ധര്‍മ്മേന്ദ്രയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. 1980 മെയ് രണ്ടിന് ആയിരുന്നു ഇരുവരും വിവാഹിതരായത്.

Movie News May 2, 2020, 5:10 PM IST

hema malini says keep culprits in jail permanentlyhema malini says keep culprits in jail permanently

തെലങ്കാന കൂട്ടബലാത്സം​ഗം: കുറ്റവാളികളെ സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ഹേമമാലിനി

തെലങ്കാനയിൽ യുവ ഡോക്ടറെ കൂട്ടബലാത്സം​ഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിൽ പ്രതികരണവുമായി സിനിമാ താരവും ബിജെപിയുടെ പാർലമെന്റ് അം​ഗവുമായി ഹേമമാലിനി. കുറ്റവാളികളെ ഒരിക്കലും ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് ഹേമമാലിനി പറഞ്ഞു.

India Dec 3, 2019, 2:58 PM IST

Lata Mangeshkar hospitalised Hema Malini and Shabana Azmi wish her a speedy recoverLata Mangeshkar hospitalised Hema Malini and Shabana Azmi wish her a speedy recover

ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍, പ്രാര്‍ഥനകളുമായി താരങ്ങളും ആരാധകരും

ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ലത മങ്കേഷ്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്‍ഥയിലാണ് ലത മങ്കേഷ്‍കറുടെ ആരോഗ്യ നില എന്നാണ് റിപ്പോര്‍ട്ടുകള്‍. ലത മങ്കേഷ്‍കറുടെ ആരോഗ്യത്തിനായി പ്രാര്‍ഥനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.

 

News Nov 12, 2019, 3:46 PM IST

Hema Malini bought new MG HectorHema Malini bought new MG Hector

ആ ചൈനീസ് എസ്‍യുവി സ്വന്തമാക്കി പാര്‍ലമെന്‍റ് അംഗമായ ബോളിവുഡ് നടിയും

പുതിയ എംജി ഹെക്ടര്‍ എസ്‍യു‍വി സ്വന്തമാക്കി പാര്‍ലമെന്‍റ് അംഗവുമായ നടി

auto blog Oct 19, 2019, 4:10 PM IST

roads with potholes will changed to beautiful as hema malinis cheeks mp ministerroads with potholes will changed to beautiful as hema malinis cheeks mp minister

'കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കും': മധ്യപ്രദേശ് മന്ത്രി

മധ്യപ്രദേശിലെ റോഡുകള്‍ ബിജെപി എംപിയും നടിയുമായ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന് മധ്യപ്രദേശ് മന്ത്രി പി സി ശര്‍മ.

India Oct 16, 2019, 3:16 PM IST

Hema Malini Joins Cleanliness Drive At ParliamentHema Malini Joins Cleanliness Drive At Parliament

പാര്‍ലമെന്‍റിന് മുന്നില്‍ 'ചൂലെടുത്ത്' ഹേമമാലിനിയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും

പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി ചൂലുമായി ഇറങ്ങി ബിജെപി എംപിമാരും കേന്ദ്രമന്ത്രിയും.

India Jul 13, 2019, 3:24 PM IST

star candidates bags the first leads in madhura and mandyastar candidates bags the first leads in madhura and mandya

തുടക്കത്തില്‍ ലീഡ് നേടി താരങ്ങള്‍; മഥുരയില്‍ ഹേമ മാലിനി, മാണ്ഡ്യയില്‍ സുമലത

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി

news May 23, 2019, 8:26 AM IST

Hema Malini applies makeup on her face to look confident says  RLD  leader Narendra SinghHema Malini applies makeup on her face to look confident says  RLD  leader Narendra Singh

ഹേമമാലിനിയെ കാണാന്‍ ഭംഗിയുള്ളത് സിനിമകളില്‍ മാത്രം; അവരേക്കാള്‍ നല്ലത് ഞാനാണെന്ന് ആർഎൽഡി നേതാവ്

ഹേമ മാലിനിയെക്കാളും നല്ലത് താനാണെന്നും സിനിമകളിൽ മാത്രമാണ് അവരെ കാണാൻ ഭം​ഗിയുള്ളുവെന്നും നരേന്ദ്ര സിം​ഗ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്രയുടെ പരാമർശം.
 

news Apr 14, 2019, 5:01 PM IST

fir registered against hema malini for violating poll codefir registered against hema malini for violating poll code

അനുമതിയില്ലാതെ പൊതുയോ​ഗം നടത്തി; ഹേമമാലിനിക്കെതിരെ എഫ്ഐആർ

തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ​ലംഘിച്ചതിന് നടിയും ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമ മാലിനിക്കെതിരെ എഫ്‌ഐആര്‍.

news Apr 6, 2019, 12:29 PM IST

fancy tractor omar abdullah troll hema malinifancy tractor omar abdullah troll hema malini

'തണുത്ത കാറ്റ് കിട്ടാനുള്ള കൂളറാണെന്ന് പറയരുതേ'; ഹേമമാലിനിയെ ട്രോളി ഒമര്‍ അബ്ദുള്ള

പിങ്ക് നിറത്തിലുള്ള സാരിയും കൂളിങ് ഗ്ലാസുമായി ട്രാക്ടറോടിച്ച് മഥുരയിൽ പ്രചാരണത്തിനിറങ്ങിയ നടിയും ബിജെപി എംപിയുമായ ഹേമ മാലിനിയെ ട്രോളി  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.

news Apr 5, 2019, 6:50 PM IST