Herbal Tea
(Search results - 8)FoodNov 5, 2020, 4:01 PM IST
ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ഒരേയൊരു ചായ; തയ്യാറാക്കേണ്ടതിങ്ങനെ...
വായുമലിനീകരണം മൂലം ക്രമേണ ശ്വാസകോശത്തിന്റെ ആരോഗ്യം ക്ഷയിച്ചവരില്‍ കൊവിഡ് ഗുരുതരമാകുമെന്നും ഇവരില്‍ മരണനിരക്ക് കൂടുമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. അത്രമാത്രം ഗൗരവമുള്ളൊരു പ്രശ്നമാണ് വായുമലിനീകരണം. ഇത് ശ്വാസകോശത്തെ ബാധിക്കുന്നതായി നമ്മള് തിരിച്ചറിയുന്നതേ ഇത്തരത്തില്‍ ഏതെങ്കിലും രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിലും മറ്റുമാകാം.
HealthOct 18, 2020, 6:41 PM IST
പ്രമേഹരോഗികൾ ഈ മൂന്ന് 'ഹെർബൽ ടീ' കൾ കുടിക്കുന്നത് ശീലമാക്കൂ
പ്രമേഹത്തെ ചെറുക്കാൻ 'ഹെർബൽ ടീ' ഒരു മികച്ച ഓപ്ഷനാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് തരം ഹെർബൽ ചായകൾ ഏതൊക്കെയാണെന്ന് അറിയാം.
HealthAug 29, 2020, 12:58 PM IST
ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ആറ് തരം ചായകള്‍...
പുറത്തുനിന്ന് അകത്തേക്ക് കടക്കുന്ന ഏത് തരം വിഷാംശത്തേയും പുറന്തള്ളാന്‍ ശരീരത്തിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. വിയര്‍പ്പ്, മൂത്രം, വിസര്‍ജ്യം എന്നിവയെല്ലാം ഇതില്‍ സാധാരണമായ മാര്‍ഗങ്ങളാണ്. കരളും ശരീരം ശുദ്ധികരിക്കുന്ന ധര്‍മ്മം ഏറ്റെടുത്ത് നടത്തുന്നുണ്ട്.
FoodOct 25, 2019, 10:24 AM IST
ചായയല്ലാത്ത ചായ
ടീസാൻ എന്നും അറിയപ്പെടുന്ന ഇത്തരം ലഘുപാനീയങ്ങൾക്ക് സാധാരണചായയുടെ രുചിയോ മണമോ ആയിരിക്കില്ല. തേയിലയല്ലാത്ത ചെടികളുടെ, മിക്കവാറും സുഗന്ധവ്യഞ്ജനങ്ങളുടെ, ഇല, പൂവ്, കായ, തണ്ട്, വേര്, തൊലി എന്നിവയാണ് ഹെർബൽ ടീ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
FoodOct 25, 2019, 10:16 AM IST
ഹെർബൽ ടീ നല്ലതാണോ
ചൂടുള്ള, ഉന്മേഷദായകമായ ഒരു ലഘുപാനീയം കുടിക്കണമെന്നുള്ളവർക്ക് കൂടുതൽ ആരോഗ്യകരമായ ഒരു ബദൽ മാർഗ്ഗമാണിത്. തേയിലയിലൂടെ ലഭിക്കുന്ന ആൻ്റി ഓക്സൈഡുകൾ കൊണ്ടുള്ള ഗുണങ്ങൾ പക്ഷേ, എല്ലാ ഹെർബൽ ടീകളിലും ഉണ്ടാകണമെന്നില്ല. ആൻ്റി ഓക്സൈഡുകൾ ഉള്ള ഹെർബൽ ടീകളും അതില്ലാതെ വ്യത്യസ്തമായ മറ്റുഗുണങ്ങൾ ഉള്ള ഹെർബൽ ടീകളുമുണ്ട്.
FoodSep 2, 2019, 6:51 PM IST
കൊളസ്ട്രോള്‍ ഉള്ളവര്‍ ചായ കഴിക്കുമ്പോള്‍...
കൊളസ്ട്രോള്‍, നമുക്കറിയാം നിയന്ത്രിച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചേക്കാവുന്ന ഒന്നാണ്. പ്രധാനമായും ഹൃദയത്തെ ആണ് കൊളസ്ട്രോള്‍ ദോഷകരമായി ബാധിക്കുന്നത്.
FoodJul 1, 2019, 11:57 AM IST
HealthApr 3, 2019, 12:22 PM IST