Asianet News MalayalamAsianet News Malayalam
811 results for "

Hero

"
Mahindra joins hands with Hero Electric to manufacture electric two wheelersMahindra joins hands with Hero Electric to manufacture electric two wheelers

Hero Electric bikes : ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കാൻ മഹീന്ദ്ര ഹീറോ ഇലക്ട്രിക്കുമായി കൈകോർക്കുന്നു

ഹീറോ ഇലക്ട്രിക് മഹീന്ദ്ര ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഏകദേശം 150 കോടി രൂപയുടെ സംയുക്ത സംരംഭം അഞ്ച് വർഷം നീണ്ടുനിൽക്കും

auto blog Jan 19, 2022, 4:11 PM IST

hero moto corp invested 420 crore in ather energyhero moto corp invested 420 crore in ather energy
Video Icon

ഏഥറിന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാന്‍ 420 കോടിയുടെ നിക്ഷേപവുമായി ഹീറോ


ഏഥര്‍ എനര്‍ജിയിലെ ആദ്യകാല നിക്ഷേപകരായ ഹീറോ മോട്ടോകോര്‍പ് 2016 മുതല്‍ പിന്നിലുണ്ട്

Web Exclusive Jan 16, 2022, 7:09 PM IST

Soumitra Mandal providing people with medicines and oxygenSoumitra Mandal providing people with medicines and oxygen

കൊവിഡ് കാലത്തെ ഹീറോ, ഓക്സിജൻ സിലിണ്ടറും മരുന്നുകളുമായി യുവാവ് സഞ്ചരിക്കുന്നത് കിലോമീറ്ററുകൾ

കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന് കൊവിഡ് വന്നുവെങ്കിലും സുഖപ്പെട്ട ഉടനെ അദ്ദേഹം തിരികെ തന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് വന്നു. 

Web Specials Jan 16, 2022, 7:00 AM IST

dhyan sreenivasan next bullet diaries start shootingdhyan sreenivasan next bullet diaries start shooting

ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരില്‍ തുടങ്ങി

കണ്ണൂര്‍ കരുവാഞ്ചല്‍ കാപ്പിമല ജംഗ്‍ഷനില്‍ വച്ചായിരുന്നു സ്വിച്ചോണ്‍

Movie News Jan 15, 2022, 11:59 PM IST

Hero MotoCorp to invest more in Ather EnergyHero MotoCorp to invest more in Ather Energy

Hero Ather : ഈ സ്‍കൂട്ടര്‍ കമ്പനിയില്‍ 420 കോടി കൂടി നിക്ഷേപിക്കാന്‍ ഹീറോ

ഏഥര്‍ എനര്‍ജിയിലെ ആദ്യകാല നിക്ഷേപകനായ ഹീറോ മോട്ടോകോര്‍പ്, 2016 മുതൽ അതിന്റെ വളർച്ചയുടെ ഭാഗമാണ്. ഇൻഫ്രാസ്ട്രക്ചർ ചാർജിംഗ്, ടെക്‌നോളജി, സോഴ്‌സിംഗ് എന്നിങ്ങനെ വിവിധ മേഖലകളിൽ കമ്പനി ഏഥർ എനർജിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

auto blog Jan 15, 2022, 12:33 PM IST

ktm 250 adventure 2022 launched in indiaktm 250 adventure 2022 launched in india
Video Icon

പുതിയ ഭാവത്തില്‍ കെടിഎം 250 അഡ്വഞ്ചര്‍ ;രണ്ട് വ്യത്യസ്ത നിറങ്ങളില്‍ വാങ്ങാം


2.35 ലക്ഷം രൂപ  വിലയുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ രണ്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Web Exclusive Jan 13, 2022, 4:21 PM IST

From Air Force to bangladesh cricket team how Ebadot Hossain transformed as a cricket heroFrom Air Force to bangladesh cricket team how Ebadot Hossain transformed as a cricket hero

Ebadot Hossain : എയര്‍ഫോഴ്‌സില്‍ നിന്ന് ക്രിക്കറ്റിലേക്ക്; അവിശ്വസനീയം ബംഗ്ലാ ഹീറോയായ എബാദത്ത് ഹൊസൈനിന്‍റെ കഥ

വിൻഡീസിന്‍റെ ഷെൽഡോൺ കോട്രലിനെപ്പോലെ ഓരോ വിക്കറ്റ് നേട്ടവും സല്യൂട്ട് നൽകിയാണ് എബാദത്ത് ഹൊസൈനും ആഘോഷിക്കുന്നത്

Cricket Jan 6, 2022, 12:23 PM IST

kerala police delected controversy facebook post action hero bijukerala police delected controversy facebook post action hero biju

Kerala Police : പ്രതികളെ കിട്ടിയാല്‍ ഇനിയും ഇടിക്കുമെന്ന പോസ്റ്റ്; വിവാദമായതിന് പിന്നാലെ പിന്‍വലിച്ച് പൊലീസ്

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ രംഗമാണ് പൊലീസ് ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പിന്നാലെ രൂക്ഷ വിമർശനം ഉയർന്നതിനെ തുടര്‍ന്നാണ് പോസ്റ്റ് പിൻവലിച്ചത്.

Kerala Jan 5, 2022, 11:16 PM IST

kerala police deleted action hero biju post from facebookkerala police deleted action hero biju post from facebook

Kerala Police : 'പോസ്റ്റ് എവിടെപോയെന്ന് പൊന്നുസാറെ അറിയാൻ പാടില്ല'; 'ആക്ഷൻ ഹീറോ ബിജു' പോസ്റ്റ് മുക്കി പൊലീസ്

 ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവർത്തകയോട് നായകൻ എസ്ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നത്.

Kerala Jan 5, 2022, 11:10 PM IST

kerala police official post with action hero biju movie memekerala police official post with action hero biju movie meme

Kerala Police : 'ആക്ഷൻ ഹീറോ ബിജു സ്വഭാവം' വിടില്ലെന്ന് ഉറപ്പിച്ച് പൊലീസ്; നല്ല ഇടി ഇടിക്കുമെന്നാണോ? കമന്റുകൾ

ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് മർദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവർത്തകയോട് നായകൻ എസ്ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുള്ളത്

Kerala Jan 5, 2022, 7:12 PM IST

Hero MotoCorp Registers A Record 2.89 Lakh Unit Sales In Global MarketHero MotoCorp Registers A Record 2.89 Lakh Unit Sales In Global Market

Hero MotorCorp : ആഗോള വിപണിയില്‍ വമ്പന്‍ കച്ചവടവുമായി ഹീറോ മോട്ടോകോർപ്പ്

ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Jan 3, 2022, 10:11 AM IST

New hero electric mountain bicycles launched with Bluetooth connectivityNew hero electric mountain bicycles launched with Bluetooth connectivity

Hero Lectro : ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

യഥാക്രമം 39,999 രൂപ, 40,999 രൂപ എന്നിങ്ങനെയാണ് ഈ മോഡലുകളുടെ വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Dec 27, 2021, 8:03 PM IST

four expat drug peddlers arrested in kuwaitfour expat drug peddlers arrested in kuwait

Gulf News : മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി (Four expats arrested). അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ( heroin and crystal meth) ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഓരോരുത്തരും സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു.

pravasam Dec 27, 2021, 12:48 PM IST

Hero MotoCorp Price Increase from Jan 2022Hero MotoCorp Price Increase from Jan 2022

Hero MotoCorp : വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഈ കമ്പനി; ജനുവരി 4 മുതല്‍ ജനപ്രിയ മോഡലുകളുടെ വില കൂടും

കൃത്യമായ വർദ്ധനവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, വില പരിഷ്‍കരണം 2,000 രൂപ വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

bikeworld Dec 26, 2021, 11:56 AM IST