Hero Bikes
(Search results - 4)auto blogOct 31, 2020, 9:44 PM IST
കുറഞ്ഞ വിലയില്‍ ഹീറോയുടെ 'പടക്കുതിര'യെ സ്വന്തമാക്കാം; ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കമ്പനി
അടുത്ത മാസം 17 വരെയാണ് എക്സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി. ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ഹീറോ എക്സ്ട്രീം 160R-ന് യഥാക്രമം 99,950 രൂപയും 1,03,500 രൂപയുമാണ് വില.
CompaniesAug 26, 2020, 8:15 PM IST
ബൈക്കിങ്ങിന്റെ പുതുയുഗം ആസ്വദിക്കാം, ഹീറോയ്ക്കൊപ്പം ഓണം ആഘോഷിക്കാം
ഇരു ചക്രവാഹന രംഗത്തെ അതികായരായ ഹീറോ മോട്ടോർകോർപ്പ് ഓഫറുകളുടെ വൈവിധ്യമാർന്ന നിരയാണ് ഈ ഓണക്കാലത്തെ വരവേൽക്കാനായി ഒരുക്കിയിട്ടുള്ളത്. ബൈക്കിങ്ങിന്റെ ഒരു പുതിയ യുഗത്തിനാണ് ഹീറോയുടെ ആധുനിക വാഹനങ്ങൾ അരങ്ങൊരുക്കുന്നത്.
auto blogApr 10, 2020, 11:20 AM IST
ഈ ജനപ്രിയ ഹീറോ ബൈക്കുകളും സ്കൂട്ടറുകളും ഇനിയില്ല!
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ വെബ്സൈറ്റില്‍നിന്ന് ഗ്ലാമര്‍, പാഷന് എക്സ്പ്രോ എന്നീ ബൈക്കുകളും മാസ്ട്രോ 110, ഡ്യുവറ്റ് എന്നീ സ്കൂട്ടറുകളും ഉള്‍പ്പെടെ നാല് മോഡലുകള്‍ നീക്കം ചെയ്തു.
auto blogMay 25, 2019, 11:36 AM IST
ഹീറോയുടെ ആ 'പഞ്ചപാണ്ഡവര്‍' കേരളത്തിലെത്തി
മൂന്നു പുതിയ പ്രീമിയം മോട്ടോര്‍ സൈക്കിളുകളും രണ്ട് പുതിയ സ്കൂട്ടറുകളും കേരള വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോര്‍ കോര്പറേഷന്