Hero Extreme Power Player
(Search results - 24)ISLMar 13, 2021, 10:22 PM IST
മുംബൈയുടെ തലവര മാറ്റിയവന്‍; വിജയഗോളുമായി ബിപിന്‍ സിംഗ് ഹീറോ
തൊണ്ണൂറാം മിനുറ്റിലെ ബിപിന്റെ വിജയഗോളാണ് മുംബൈക്ക് ചരിത്രജയം സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ കിരീടത്തിലേക്ക് നടന്നുകയറിയത്.
ISLFeb 22, 2021, 11:02 AM IST
ചാങ്തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്റെ മെഷീന്
നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചും ടാക്കിളുകളും ഇന്റര്‍സെപ്ഷനുകളുമായി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്.
ISLFeb 21, 2021, 8:57 PM IST
മധ്യനിരയിലെ മിന്നല്‍; ബിഎഫ്സിക്ക് മടക്കടിക്കറ്റ് കൊടുത്തത് ഈ താരം
20-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിച്ച ഇഗോര്‍ അംഗൂളോയുടെ ഗോളിലേക്ക് വഴിതുറന്നത് മാര്ട്ടിന്സായിരുന്നു.
ISLFeb 18, 2021, 10:45 AM IST
പ്രതിരോധവും ആക്രമണവും കൈമുതല്‍; താരമായി ഇവാൻ ഗോൺസാലസ്
ഗോവയുടെ സ്പാനിഷ് പ്രതിരോധ താരം ഇവാൻ ഗോൺസാലസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്.
ISLFeb 14, 2021, 7:46 PM IST
ഫെഡറിക്കോ ഗാലിഗോ: ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരമാണ് ഇയാളുടെ മെയിന്‍
പന്തിന്റെ പൂര്‍ണ നിയന്ത്രണം കൊണ്ട് നോര്‍ത്ത് ഈസ്റ്റ് മധ്യനിര ഭരിക്കുന്ന മുപ്പതുകാരന് ഫെഡറിക്കോ ഗാലിഗോയ്ക്ക് വീണ്ടും പുരസ്കാരം.
ISLFeb 11, 2021, 8:27 AM IST
സ്റ്റീഫന്‍ എസ്സേ; പ്രതിരോധത്തിന്റെ കരുത്ത്, ജംഷഡ്പൂരിന്റെ ഹീറോ
ചെന്നൈയിന്റെ എല്ലാ ആക്രമണ ശ്രമങ്ങളും ചടുലമായി തടുത്ത പ്രതിരോധ താരം സ്റ്റീഫന്‍ എസ്സേയ്ക്കാണ് ഇതിന്റെ ക്രഡിറ്റ്.
ISLFeb 8, 2021, 10:40 PM IST
മുംബൈയും ഗോവയും ഒന്നൊന്നര കോർക്കലായിപ്പോയി; മത്സരത്തിലെ ഹീറോയാര്?
ഗോളടിപൂരമായി മാറിയ മത്സരത്തില്‍ താരമായത് മുംബൈയുടെ മധ്യനിര താരം റൌളിന് ബോർജസാണ്.
ISLJan 26, 2021, 9:54 AM IST
കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന് പൊളിയാണ്
സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.
ISLJan 25, 2021, 10:04 AM IST
ക്ലീന്‍ പ്ലേയര്‍; ഹീറോ ഓഫ് ദ് മാച്ചായി ക്ലീറ്റണ്‍ സില്‍വ
അവസാന സ്ഥാനക്കാരായ ഒഡിഷയോട് ബെംഗളൂരു തടിതപ്പിയപ്പോള്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം ക്ലീറ്റണ്‍ സില്‍വയ്ക്കായിരുന്നു.
ISLJan 18, 2021, 9:43 PM IST
പത്തായിട്ടും പതറാത്ത പ്രകടനം; ഹീറോ ഓഫ് ദ് മാച്ചായി ദേബ്ജിത് മജുംദാര്‍
ആദ്യപകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ഗോള്‍ബാറിന് കീഴെ കോട്ട കെട്ടി ദേബ്ജിത് മജുംദാര്‍.
ISLJan 17, 2021, 9:57 PM IST
ഗോവയെ കാത്തവന്; എടികെയ്ക്കെതിരെ ഹീറോയായി സാവിയര്‍ ഗാമ
എഡു ഗാര്‍ഷ്യയുടെ മാജിക്കല്‍ ഫ്രീകിക്കും, സൂപ്പര്‍ സബ് ഇഷാന് പണ്ഡിതയുടെ റീബൗണ്ട് ഗോളും വിസ്മയമായ മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം മറ്റൊരാള്‍ക്ക്.
ISLJan 17, 2021, 7:44 PM IST
മധ്യനിര ഭരിച്ച് പുരസ്കാരത്തിലേക്ക്; ഹീറോയായി ഫെഡറിക്കോ ഗാലിഗോ
ഗോള്‍ നേടിയ അഷുതോഷ് മെഹ്തയെയും ദെഷോം ബ്രൗണിനേയും മറികടന്നാണ് ഫെഡറിക്കോ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് അര്‍ഹനായത്.
ISLJan 16, 2021, 9:56 PM IST
മുംബൈ-ഹൈദരാബാദ് പോരാട്ടം: ഹിറ്റായി ഹിതേഷ് ശര്‍മ്മ, ഹീറോ ഓഫ് ദ് മാച്ച്
മുംബൈ ഗോള്‍ അമരീന്ദര്‍ സിംഗിന്റെയടക്കമുള്ള മിന്നും പ്രകടനത്തെ മറികടന്നാണ് ഹിതേഷ് അവാര്‍ഡിന് അര്‍ഹനായത്.
ISLJan 10, 2021, 10:26 PM IST
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല; ബ്ലാസ്റ്റേഴ്സിന്റെ വിജയശില്പി മുറേ
ജയത്തിന് ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നത് രണ്ടാംപകുതിയിലെ വിസ്മയ തിരിച്ചുവരവില്‍ ജംഷഡ്പൂരിന്റെ നെഞ്ചത്ത് ഇരട്ട വെടി പൊട്ടിച്ച ജോര്‍ദാന്‍ മുറേയോട്.
ISLJan 10, 2021, 7:51 PM IST
ചെന്നൈയിന്റെ തീ; ഹീറോ ഓഫ് ദ് മാച്ചായി ലാലിയന്‍സുല ചാങ്തേ
മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും 23കാരനായ ചാങ്തേ തന്നെ.