Hero Isl
(Search results - 113)ISLFeb 23, 2021, 11:51 AM IST
ജയിച്ചാല്‍ നേട്ടം; നോര്‍ത്ത് ഈസ്റ്റ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ
18 മത്സരം പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ISLFeb 22, 2021, 12:28 PM IST
ജയിച്ചാല്‍ രണ്ട് ടീമിനും ഗുണം; ഹൈദരാബാദും എടികെയും നേര്‍ക്കുനേര്‍
സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു.
ISLFeb 22, 2021, 11:02 AM IST
ചാങ്തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്റെ മെഷീന്
നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചും ടാക്കിളുകളും ഇന്റര്‍സെപ്ഷനുകളുമായി ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് വലിയ തലവേദന സൃഷ്ടിച്ചു ഈ ഇരുപത്തിമൂന്നുകാരന്.
ISLFeb 21, 2021, 10:32 PM IST
ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിന് ചെന്നൈയിനോട് സമനില
ബ്ലാസ്റ്റേഴ്സിനായി 29-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പര്‍ ഗോള്‍ മടക്കി.
ISLFeb 21, 2021, 8:57 PM IST
മധ്യനിരയിലെ മിന്നല്‍; ബിഎഫ്സിക്ക് മടക്കടിക്കറ്റ് കൊടുത്തത് ഈ താരം
20-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിച്ച ഇഗോര്‍ അംഗൂളോയുടെ ഗോളിലേക്ക് വഴിതുറന്നത് മാര്ട്ടിന്സായിരുന്നു.
ISLFeb 21, 2021, 6:59 PM IST
ഐഎസ്എല്‍ ചരിത്രത്തിലാദ്യം! ബെംഗളൂരു എഫ്സി പ്ലേ ഓഫ് കാണാതെ പുറത്ത്
ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ബെംഗളൂരു 4-4-2 ശൈലിയിലും ഗോവ 4-2-3-1 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്.
ISLFeb 20, 2021, 10:41 AM IST
ഐഎസ്എല്‍: ജംഷഡ്പൂരിന്റെ ഭാവി ഇന്നറിയാം; എതിരാളികള്‍ മുംബൈ സിറ്റി
ഇന്ന് പോയിന്റ് കൈവിട്ടാല്‍ അവസാന നാലിലെത്താനുള്ള ജംഷഡ്പൂരിന്റെ എല്ലാ സാധ്യതകളും അവസാനിക്കും.
ISLFeb 19, 2021, 12:48 PM IST
ഫക്കുൻഡോ പെരേര പരിശീലനം പുനരാരംഭിച്ചു; ചെന്നൈയിനെതിരെ കളിച്ചേക്കും
ഞായറാഴ്ച ചെന്നൈയിൻ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഫക്കുൻഡോ ടീമിൽ തിരിച്ചത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ISLFeb 19, 2021, 10:58 AM IST
ഐഎസ്എല്ലിൽ ഇന്ന് കൊൽക്കത്ത ഡർബി; പകരം വീട്ടാന്‍ ഈസ്റ്റ് ബംഗാള്‍
ഈസ്റ്റ് ബംഗാൾ നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ നേരിടും.
ISLFeb 19, 2021, 10:10 AM IST
ചന്തം ചാങ്തേ; ഇരട്ട ഗോളുമായി വീണ്ടും ഹീറോ
51 ടച്ചുകളും മൂന്ന് ഷോട്ടുകളും രണ്ട് ഗോളുകളും സഹിതം അമ്പരപ്പിക്കുന്ന 10 റേറ്റിംഗാണ് ഐഎസ്എല്‍ ചാങ്തേയ്ക്ക് നല്‍കിയത്.
ISLFeb 18, 2021, 11:40 AM IST
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിക്കണം; നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നു
സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു.
ISLFeb 18, 2021, 10:45 AM IST
പ്രതിരോധവും ആക്രമണവും കൈമുതല്‍; താരമായി ഇവാൻ ഗോൺസാലസ്
ഗോവയുടെ സ്പാനിഷ് പ്രതിരോധ താരം ഇവാൻ ഗോൺസാലസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്.
ISLFeb 16, 2021, 9:30 AM IST
പ്രതീക്ഷ അസ്തമിച്ച കൊമ്പന്മാര് മുഖം രക്ഷിക്കാന്‍ ഇന്നിറങ്ങുന്നു
ഏഴ് തോൽവിയും ഏഴ് സമനിലയും മൂന്ന് ജയവുമായി പത്താം സ്ഥാനത്തുള്ള കൊമ്പൻമാർക്ക് ഇനിയുള്ള കളിയെല്ലാം ജയിച്ചാലും വാരിക്കുഴിയിൽ നിന്ന് കരകയറാനാവില്ല.
ISLFeb 15, 2021, 9:23 AM IST
തലവേദന ബെംഗളൂരുവിന്; എതിരാളികള്‍ മുംബൈ സിറ്റി, ഇന്ന് പോരാട്ടം കനക്കും
17 മത്സരങ്ങളില്‍ 19 പോയിന്റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് ബിഎഫ്സി. സീസണിൽ നേരത്തെ ഏറ്റമുട്ടിയപ്പോൾ മുംബൈയ്ക്കായിരുന്നു ജയം.
ISLFeb 14, 2021, 10:11 PM IST
വീണ്ടും റോയ് കൃഷ്ണ; ഐഎസ്എല്ലില്‍ ഗോളും പുരസ്കാരവും
എടികെ മോഹന്‍ ബഗാന് പോയിന്റ് പട്ടികയില്‍ തലപ്പത്ത് എത്തിയപ്പോള്‍ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം നല്കാന് മറ്റാരെയും തെരയേണ്ടിവന്നില്ല.