Hero Xtreme
(Search results - 15)ISLDec 12, 2020, 10:00 PM IST
ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്ത്, കളിയിലെ താരമായി ജോര്‍ജെ മെന്‍ഡോസ
ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്താണ് ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസ. ഒഡീഷയെ കീഴടക്കി എഫ്സി ഗോവ ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 28കാരനായ മെന്‍ഡോസയായിരുന്നു. 6.09 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് മെന്‍ഡോസ ഒഡീഷക്കെതിരെ ഹീറോ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ISLDec 3, 2020, 10:27 PM IST
എടികെയുടെ രക്ഷകന്, റോയ് കൃഷ്ണ കളിയിലെ താരം
ഒഡീഷ എഫ്സിക്കെതിരെ സമനിലയെന്ന് ഉറപ്പിച്ച കളിയില്‍ അവസാന സെക്കന്ഡിലെ ഹെഡ്ഡര്‍ ഗോളില്‍ ഒരിക്കല്‍ കൂടി എടികെ മോഹന്‍ ബഗാന്റെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് റോയ് കൃഷ്ണ. കമന്ററി ബോക്സിലിരുന്ന് ഷൈജു ദാമോദരന്‍ പറഞ്ഞതുപോലെ ശരിക്കും എടികെയുടെ കൃഷ്ണാവതാരമാണ് സീസണില്‍ റോയ് കൃഷ്ണ എന്ന ഫിജി നായകന്.
auto blogNov 11, 2020, 4:21 PM IST
എക്സ്ട്രീം 200എസ് ബിഎസ്6 പതിപ്പുമായി ഹീറോ
ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്ട്രീം 200എസിന്റെ ബിഎസ്6 പതിപ്പിനെ പുറത്തിറക്കി
auto blogOct 31, 2020, 9:44 PM IST
കുറഞ്ഞ വിലയില്‍ ഹീറോയുടെ 'പടക്കുതിര'യെ സ്വന്തമാക്കാം; ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കമ്പനി
അടുത്ത മാസം 17 വരെയാണ് എക്സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി. ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ഹീറോ എക്സ്ട്രീം 160R-ന് യഥാക്രമം 99,950 രൂപയും 1,03,500 രൂപയുമാണ് വില.
auto blogOct 29, 2020, 2:32 PM IST
വരുന്നൂ, ഹീറോ എക്സ്ട്രീം 200 എസ് ബിഎസ്6
ഈ ബൈക്കിന്റെ ബിഎസ്-6 എന്ജിന് പതിപ്പ് നിരത്തുകളിലെത്താന്‍ കമ്പനി ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്
auto blogAug 30, 2020, 4:33 PM IST
കൊവിഡ് പ്രതിരോധത്തിന് ഫസ്റ്റ് റെസ്പോണ്ടര്‍ ബൈക്കുകളുമായി ഹീറോ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഫസ്റ്റ് റെസ്പോണ്ടര്‍ ബൈക്കുകള്‍ നല്കി ഹീറോ മോട്ടോകോര്‍പ്.
auto blogAug 30, 2020, 4:21 PM IST
വിപണിയില്‍ കുതിച്ച് ഹീറോ എക്സ്ട്രീം 160R
ലോകത്തിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്ട്രീം 160 Rനെ ജൂൺ അവസാനത്തോടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് ഈ മോഡലിന്
automobileAug 7, 2020, 4:27 PM IST
കൂടുതൽ സവിശേഷതകളോടെ ഹീറോയുടെ പുതിയ എക്സ്ട്രീം 160 R
നഗരത്തിലെ നിരത്തുകള്‍ക്ക് അനുയോജ്യമായ ഈ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക്, 4.7 സെക്കന്റുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്തും. 160 CC വിഭാഗത്തിലെ ഹീറോയുടെ ആദ്യ ബൈക്കാണിത്.
bikeworldJul 3, 2020, 10:06 PM IST
ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് അവസാനം; ഹീറോ എക്സ്ട്രീം 160ആർ എത്തി
ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് വാഹനത്തിന്റെ ഹൃദയം.
auto blogMar 30, 2020, 3:40 PM IST
ഹീറോ എക്സ്ട്രീം 160R എത്താന്‍ വൈകിയേക്കും
രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ സാഹചര്യത്തിലാണ് കമ്പനി ബൈക്കിന്റെ അവതരണം നീട്ടിവയ്ക്കാന്‍ ഒരുങ്ങുന്നത്.
auto blogFeb 19, 2020, 9:36 PM IST
ഹീറോ എക്സ്ട്രീം 160ആര് വരുന്നൂ
ഹീറോയുടെ എക്സ്ട്രീം 200ആര്, എക്സ്ട്രീം 200എസ് നിരയിലേക്ക് ഒരു മോട്ടോര്‍സൈക്കിള്‍ കൂടി
bikeworldSep 14, 2018, 7:44 PM IST
കോലിയുടെ കരുത്തില്‍ ഹീറോ എക്സ്ട്രീം 200ആർ കേരളത്തിൽ
ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡിന്റെ പുതിയ പ്രീമിയം മോട്ടോർസൈക്കിളായ എക്സ്ട്രീം 200ആർ കേരള വിപണിയിൽ പുറത്തിറക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുതിയ ബ്രാന്റ് അംബാസഡറായും തിരഞ്ഞെടുത്തു.
Jul 8, 2018, 3:39 AM IST
Aug 20, 2017, 11:15 AM IST
Jan 14, 2017, 11:59 AM IST
വരുന്നൂ സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോയുടെ എക്സ്ട്രീം 200എസ്
സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി ഹീറോ മോട്ടോർകോപ് അവതരിപ്പിക്കുന്ന ബൈക്കാണ് എക്സ്ട്രീം 200എസ്. 2016 ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം നടത്തിയ ബൈക്ക് ഉടന്‍ വിപണിപിടിക്കാനെത്തുമെന്നാണ് വാര്‍ത്തകള്‍.