Asianet News MalayalamAsianet News Malayalam
95 results for "

Heroin

"
Gujarat ATS seizes 120 kg of heroin worth Rs 600 croreGujarat ATS seizes 120 kg of heroin worth Rs 600 crore

Heroin seized| ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 600 കോടിയുടെ ഹെറോയിന്‍

സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മുഖ്താര്‍ ഹുസൈന്‍(ജബ്ബാര്‍ ജോഡിയ), ഷംസുദ്ദീന്‍ ഹുസൈന്‍, ഗുലാം ഹുസൈന്‍ ഉമര്‍ ബാഗ്ദാദ് എന്നിവരാണ് അറസ്റ്റിലായത്. ലോക്കല്‍ പൊലീസുമായി ചേര്‍ന്നായിരുന്നു എടിഎസിന്റെ ഓപ്പറേഷന്‍.
 

India Nov 15, 2021, 4:24 PM IST

woman high on heroine arrested for streaking through a football ground where eight graders were trainingwoman high on heroine arrested for streaking through a football ground where eight graders were training

ഹെറോയിൻ അടിച്ച് കിളി പോയി, നൂൽബന്ധമില്ലാതെ ഇറങ്ങി ഓടിയത് എട്ടാം ക്‌ളാസ്സുകാർ ഫുട്ബാൾ കളിക്കുന്ന ഗ്രൗണ്ടിലൂടെ

ഹെറോയിൻ  അകത്ത് ചെന്ന് അധികം വൈകാതെ തന്നെ, 'താൻ ഇപ്പോൾ മരിച്ചു പോവും' എന്ന വല്ലാത്ത ഉൾഭയം തന്നെ ആവേശിച്ചു എന്നും, ആരുടെയെങ്കിലും സഹായം കിട്ടിയാലോ എന്ന് കരുതിയാണ് താൻ ഇറങ്ങി ഓടിയത് എന്നും യുവതി മൊഴി നൽകി.

International Oct 21, 2021, 10:58 AM IST

Dhanush Nane Varuven film heroine IndujaDhanush Nane Varuven film heroine Induja

ധനുഷിന്റെ 'നാനെ വരുവേൻ', ചിത്രത്തില്‍ നായികയാകാൻ ഇന്ദുജ രവിചന്ദ്രൻ

ധനുഷ് (Dhanush) നായകനാകുന്ന പുതിയ ചിത്രമാണ് നാനെ വരുവേൻ (Nane Varuven). നാനെ വരുവേൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ്. സെല്‍വരാഘവന്റെ സംവിധാനത്തിലുള്ള  പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ധനുഷിന്റെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്ന നടിയെ കുറിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

Movie News Oct 17, 2021, 4:40 PM IST

nia takes over gujarat mundra port heroin drug casenia takes over gujarat mundra port heroin drug case

ഗുജറാത്ത് തീരത്തെ 21,000 കോടിയുടെ ലഹരിവേട്ട, കേസ് എൻഐഎ ഏറ്റെടുത്തു

മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിൻ പിടിച്ചെടുത്ത കേസാണ് എൻഐഎ അന്വേഷണ സംഘം ഏറ്റെടുത്തത്.

India Oct 6, 2021, 9:21 PM IST

very busy arresting small fish on a cruise ship congress spokesperson  Shama Mohamed against NCBvery busy arresting small fish on a cruise ship congress spokesperson  Shama Mohamed against NCB

അദാനിയുടെ തുറമുഖത്തെ ഹെറോയിനേക്കുറിച്ച് മൌനം, എന്‍സിബിക്ക് തിടുക്കം ചെറുമീനുകളെ പിടിക്കാന്‍: ഷമ മുഹമ്മദ്

വമ്പന്‍മാരെ എന്തിനാണ് നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ ഇത്തരത്തില്‍ സംരക്ഷിക്കുന്നതെന്നും  അദാനിയുടെ മുന്ദ്ര പോര്‍ട്ടിലൂടെ 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയ്ക്ക് മൌനമാണെന്നും ഷമ 

India Oct 4, 2021, 2:51 PM IST

e bull jet brothers found heroin for their biopice bull jet brothers found heroin for their biopic
Video Icon

സിനിമയുമായി ഇ ബുള്‍ ജെറ്റ് മുന്നോട്ട് തന്നെ; നായകന്മാരായി നിങ്ങള്‍ അഭിനയിച്ചൂടേയെന്ന് സോഷ്യല്‍മീഡിയ

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Explainer Sep 26, 2021, 5:37 PM IST

Three expats arrested for attempting to smuggle heroin in BahrainThree expats arrested for attempting to smuggle heroin in Bahrain

ബഹ്റൈനിലേക്ക് മയക്കുമരുന്നും സ്വര്‍ണവും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. 60,000 ദിനാര്‍ വിലവരുന്ന ഹെറോയിനാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്നും പണവും സ്വര്‍ണവും ഇവരില്‍ നിന്ന് കൈയോടെ പിടികൂടിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

pravasam Sep 25, 2021, 10:55 PM IST

heroin seized from african women  Bishala Somo in karipur airportheroin seized from african women  Bishala Somo in karipur airport

കരിപ്പൂരിലെത്തിയത് 32 കോടിയുടെ ഹെറോയിൻ, പിന്നിൽ അന്താരാഷ്ട്ര സംഘം, ആഫ്രിക്കൻ യുവതിയെ കാത്തിരുന്നത് ആര്?

അന്താരാഷ്ട്ര വിപണിയിൽ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കൻ വനിതയിൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം. 

Kerala Sep 23, 2021, 9:39 AM IST

Adani Group clarifies on 3000 kg heroin seized at Mundra PortAdani Group clarifies on 3000 kg heroin seized at Mundra Port

3,000 കിലോ മയക്കുമരുന്ന് പിടിച്ച സംഭവം: കന്പനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി അദാനി ഗ്രൂപ്പ്

രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് കച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടിച്ചത്.

India Sep 23, 2021, 12:05 AM IST

five kilo heroin seized from karipur airport kenyan women arrestedfive kilo heroin seized from karipur airport kenyan women arrested

കരിപ്പൂരിൽ വൻ ലഹരി മരുന്ന് വേട്ട; കെനിയന്‍ വനിത പിടിയില്‍

ഖത്തറിൽ നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ബിഷാല സോമോ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

crime Sep 23, 2021, 12:03 AM IST

Eight people including five Afghan nationals arrested in  Heroin seized off Gujarat coastEight people including five Afghan nationals arrested in  Heroin seized off Gujarat coast

ഗുജറാത്ത് തീരത്തെ ലഹരി വേട്ട: അഞ്ച് അഫ്ഗാൻ പൗരന്മാരടക്കം എട്ടുപേർ അറസ്റ്റിലായെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

സംഭവത്തിന് പിന്നാലെ ദില്ലിയിൽ നിന്ന് 16 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 23 കിലോ ലഹരിപദാർത്ഥങ്ങളും കണ്ടെത്തി. നോയിഡയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്നും ഹെറോയിനുമെന്ന് നിഗമനം. 

crime Sep 22, 2021, 11:11 PM IST

nepali arrested with heroin in kuwaitnepali arrested with heroin in kuwait

നിര്‍ത്തിയിട്ട വാഹനത്തില്‍ ഹെറോയിന്‍; കുവൈത്തില്‍ വിദേശി പിടിയില്‍

കുവൈത്തില്‍ ഹെറോയിന്‍ കൈവശം സൂക്ഷിച്ച വിദേശിയെ പിടികൂടി.

pravasam Sep 19, 2021, 11:37 AM IST

Police arrest 3 for supplying heroin in DelhiPolice arrest 3 for supplying heroin in Delhi

രാജ്യ തലസ്ഥാനത്ത് ഹെറോയിന്‍ വിതരണം; മൂന്നുപേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍ കണ്ടെത്തി. ഇത് അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 2 കോടി രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്.

crime Sep 12, 2021, 5:02 PM IST

48 Crore Heroin Smuggled From Manipur To Delhi48 Crore Heroin Smuggled From Manipur To Delhi

ട്രക്കിലും സ്‌കൂട്ടിയിലും ദില്ലിയിലേക്ക് 48 കോടിയുടെ മയക്കുമരുന്ന് കടത്ത്; പ്രതികള്‍ പിടിയില്‍

പ്രതികളായ മുഹമ്മജ് അബ്ദുര്‍ റസാക്ക്, കൂട്ടാളികളായ ഷാനവാസ് ഹുസൈന്‍, സചിത്, മുഹമ്മദ് ഇദ്രിസ് അലി എന്നിവരാണ് പിടിയിലായത്. വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
 

India Aug 6, 2021, 10:25 PM IST

25 crore heroin hunt in Kochi Tanzanian national arrested25 crore heroin hunt in Kochi Tanzanian national arrested

കൊച്ചിയിൽ 25 കോടിയുടെ ഹെറോയിൻ വേട്ട; ടാൻസാനിയൻ പൗരൻ അറസ്റ്റിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടിയുടെ ഹെറോയിൻ വേട്ട. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയൻ പൗരനിൽ നിന്ന് നാലരക്കിലോ മയക്കു മരുന്ന് ഡിആര്‍ഐ പിടികൂടി

crime Jul 12, 2021, 11:50 PM IST