Asianet News MalayalamAsianet News Malayalam
10 results for "

Heroin Seized

"
Gujarat ATS seizes 120 kg of heroin worth Rs 600 croreGujarat ATS seizes 120 kg of heroin worth Rs 600 crore

Heroin seized| ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 600 കോടിയുടെ ഹെറോയിന്‍

സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മുഖ്താര്‍ ഹുസൈന്‍(ജബ്ബാര്‍ ജോഡിയ), ഷംസുദ്ദീന്‍ ഹുസൈന്‍, ഗുലാം ഹുസൈന്‍ ഉമര്‍ ബാഗ്ദാദ് എന്നിവരാണ് അറസ്റ്റിലായത്. ലോക്കല്‍ പൊലീസുമായി ചേര്‍ന്നായിരുന്നു എടിഎസിന്റെ ഓപ്പറേഷന്‍.
 

India Nov 15, 2021, 4:24 PM IST

heroin seized from african women  Bishala Somo in karipur airportheroin seized from african women  Bishala Somo in karipur airport

കരിപ്പൂരിലെത്തിയത് 32 കോടിയുടെ ഹെറോയിൻ, പിന്നിൽ അന്താരാഷ്ട്ര സംഘം, ആഫ്രിക്കൻ യുവതിയെ കാത്തിരുന്നത് ആര്?

അന്താരാഷ്ട്ര വിപണിയിൽ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കൻ വനിതയിൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം. 

Kerala Sep 23, 2021, 9:39 AM IST

Adani Group clarifies on 3000 kg heroin seized at Mundra PortAdani Group clarifies on 3000 kg heroin seized at Mundra Port

3,000 കിലോ മയക്കുമരുന്ന് പിടിച്ച സംഭവം: കന്പനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി അദാനി ഗ്രൂപ്പ്

രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് കച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടിച്ചത്.

India Sep 23, 2021, 12:05 AM IST

five kilo heroin seized from karipur airport kenyan women arrestedfive kilo heroin seized from karipur airport kenyan women arrested

കരിപ്പൂരിൽ വൻ ലഹരി മരുന്ന് വേട്ട; കെനിയന്‍ വനിത പിടിയില്‍

ഖത്തറിൽ നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ബിഷാല സോമോ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

crime Sep 23, 2021, 12:03 AM IST

Eight people including five Afghan nationals arrested in  Heroin seized off Gujarat coastEight people including five Afghan nationals arrested in  Heroin seized off Gujarat coast

ഗുജറാത്ത് തീരത്തെ ലഹരി വേട്ട: അഞ്ച് അഫ്ഗാൻ പൗരന്മാരടക്കം എട്ടുപേർ അറസ്റ്റിലായെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

സംഭവത്തിന് പിന്നാലെ ദില്ലിയിൽ നിന്ന് 16 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 23 കിലോ ലഹരിപദാർത്ഥങ്ങളും കണ്ടെത്തി. നോയിഡയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്നും ഹെറോയിനുമെന്ന് നിഗമനം. 

crime Sep 22, 2021, 11:11 PM IST

nepali arrested with heroin in kuwaitnepali arrested with heroin in kuwait

നിര്‍ത്തിയിട്ട വാഹനത്തില്‍ ഹെറോയിന്‍; കുവൈത്തില്‍ വിദേശി പിടിയില്‍

കുവൈത്തില്‍ ഹെറോയിന്‍ കൈവശം സൂക്ഷിച്ച വിദേശിയെ പിടികൂടി.

pravasam Sep 19, 2021, 11:37 AM IST

large amount of  drug seized at coast of Omanlarge amount of  drug seized at coast of Oman

ഒമാന്‍ തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട

ഒമാന്‍ തീരത്ത് കനേഡിയന്‍ നേതൃത്വത്തിലുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സിന്റെ ഇടപെടലില്‍ പിടികൂടിയത് വന്‍ മയക്കുമരുന്ന് ശേഖരം.

pravasam May 8, 2021, 5:49 PM IST

heroin seized from pakistan boatheroin seized from pakistan boat

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട,പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി, എട്ട് പാക് പൗരന്മാർ പിടിയിൽ

പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മുപ്പത് കിലോ ഹെറോയിൻ പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പാക് പൗരന്മാരെ പിടികൂടി

India Apr 15, 2021, 10:28 AM IST

international drug racket arrested with 48 crore heroin  in delhiinternational drug racket arrested with 48 crore heroin  in delhi

ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട; 48 കോടിയുടെ ഹെറോയിന്‍ പിടികൂടി, രണ്ട് വിദേശകളടക്കം 7 പേര്‍ പിടിയില്‍

മയക്കുമരുന്ന് വ്യാപാര  കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്‌സല്‍ പകരമയച്ച് കെണിയൊരുക്കുകയായിരുന്നു.

crime Sep 7, 2020, 1:42 PM IST

25 kilogram heroin seized from delhi25 kilogram heroin seized from delhi

ദില്ലിയില്‍ 100 കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിന്‍ പിടികൂടി

ദില്ലി:  ആന്തരാഷ്ട്ര വിപണിയില് നൂറ് കോടി രൂപ വിലമതിക്കുന്ന 25 കിലോ ഹെറോയിന്‍ ദില്ലി സ്പെഷ്യല്‍ പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ നിന്നാണ് ഹെറോയിന്‍ കൊണ്ടുവന്നിരുന്നത്. രാജു എന്നയാളാണ് നെറ്റ് വര്‍ക്കിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ പണം മുടക്കി ഹെറോയിന്‍ എത്തിച്ച ശേഷം മറ്റ് രണ്ട് പ്രതികളെ കൊണ്ട് വിതരണം ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

INDIA Oct 17, 2018, 6:49 AM IST