Asianet News MalayalamAsianet News Malayalam
71 results for "

Hibi Eden

"
hibi eden mp denies relationship with monson mavunkalhibi eden mp denies relationship with monson mavunkal

മോൻസൺ മാവുങ്കൽ ബന്ധം; അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നുവെന്ന് ഹൈബി ഈഡൻ, മാനനഷ്ടക്കേസ് നൽകും

കേസിൽ തന്റെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകും. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. കേസ് അട്ടിമറിക്കാൻ പോലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ പറഞ്ഞു

Kerala Sep 28, 2021, 11:10 AM IST

hibi eden about mammootty on his 50th year in cinemahibi eden about mammootty on his 50th year in cinema

'എന്‍റെ ഈഡന്‍റെ മകനാണ് നീ, കാര്‍ പോര്‍ച്ചില്‍ ശങ്കിച്ചു നിന്നപ്പോള്‍ മമ്മൂക്ക പറഞ്ഞു'

"വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളിലാണ് ഞങ്ങളുള്ളതെങ്കിലും എനിക്ക് പൊതുപ്രവർത്തന  മേഖലയിൽ  അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ അവിസ്മരണീയമാണ്"

Movie News Aug 7, 2021, 12:07 PM IST

mammootty helps covid patients hibi eden mp thank himmammootty helps covid patients hibi eden mp thank him

കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ഹൈബി ഈഡന്‍ എംപി

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്

Movie News Jun 6, 2021, 11:31 AM IST

UDF approaching high court for MPs visit to LakshadweepUDF approaching high court for MPs visit to Lakshadweep

ലക്ഷദ്വീപ് സന്ദ‍‍ർശനം: അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹൈബി ഈഡൻ എംപി

മെയ് മുപ്പതിന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ് യുഡിഎഫ് എംപിമാരുടെ സംഘം തീരുമാനിച്ചത്. 

Kerala Jun 3, 2021, 12:41 PM IST

Hibi Eden MP says internet services in Lakshadweep may be canceled soonHibi Eden MP says internet services in Lakshadweep may be canceled soon

ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി

ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഇക്കാര്യം പറഞ്ഞത്.  എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ ലക്ഷദ്വീപിലേക്ക്  പോകാൻ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

Kerala May 29, 2021, 5:18 PM IST

hibi eden supports ibrahim kunju on allegation against p rajeevhibi eden supports ibrahim kunju on allegation against p rajeev

'ഭീഷണിപ്പെടുത്തുന്നത് നേരിട്ട് കണ്ടു'; പി രാജീവിനെതിരായ ഇബ്രാഹീംകുഞ്ഞിന്റെ ആരോപണത്തെ പിന്തുണച്ച് ഹൈബി ഈഡൻ

ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഇബ്രാഹീം കുഞ്ഞിനെ രാജീവ് ഭീഷണിപ്പെടുത്തുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ഹൈബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Elections 2021 Mar 22, 2021, 6:40 AM IST

congress boycotting iffk kochi says hibi edencongress boycotting iffk kochi says hibi eden

'സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല'; കൊച്ചിയിലെ ചലച്ചിത്രോത്സവം കോണ്‍ഗ്രസ് ബഹിഷ്‍കരിക്കുന്നുവെന്ന് ഹൈബി

കൊച്ചിയിലെ ഐഎഫ്എഫ്കെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നാണ് സലിം കുമാറിന്‍റെ നിലപാട്

Movie News Feb 17, 2021, 2:54 PM IST

no seat for hibi eden in PM Modis functionno seat for hibi eden in PM Modis function

പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഇരിപ്പിടമില്ല; സ്പീക്കര്‍ക്ക് പരാതി നൽകി ഹൈബി ഈഡൻ എംപി

ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡൻ അവകാശലംഘനത്തിന് ലോക്സഭ സ്പീക്കർക്ക്  നോട്ടീസ് നൽകി. 

Kerala Feb 13, 2021, 6:39 PM IST

hibi eden response about solar case cbi enquiryhibi eden response about solar case cbi enquiry

'രാഷ്ട്രീയ പ്രേരിതം', സോളാർ കേസ് സിബിഐക്ക് വിട്ടതിനോട് പ്രതികരിച്ച് ഹൈബി ഈഡൻ

സ്വർണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് അവർ ശ്രമിക്കുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി

Kerala Jan 25, 2021, 8:53 AM IST

Hibi Eden MP said that what happened at Kalamassery Medical College was a serious medical errorHibi Eden MP said that what happened at Kalamassery Medical College was a serious medical error

കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡൻ എംപി

കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സ പിഴവെന്ന് ഹൈബി ഈഡൻ എംപി.

Kerala Oct 19, 2020, 5:03 PM IST

hibi eden appreciate ernakulam collector s suhashibi eden appreciate ernakulam collector s suhas

'രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ട്':സുഹാസിനെ അഭിനന്ദിച്ച് ഹൈബി

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമായ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനെ അഭിനന്ദിച്ച് ഹൈബി ഈഡൻ എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി കളക്ടറുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

Kerala Jul 6, 2020, 7:11 PM IST

hibi eden extends support for tiny tom and dharmajanhibi eden extends support for tiny tom and dharmajan

'യാതനകള്‍ അനുഭവിച്ച് വ്യക്തിമുദ്ര പതിപ്പിച്ചവര്‍'; ടിനി ടോമിനും ധര്‍മ്മജനും പിന്തുണയുമായി ഹൈബി ഈഡന്‍

ബ്ലാക്ക് മെയില്‍ കേസുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിനെതിരെ ടിനി ടോം രംഗത്തുവന്നിരുന്നു. 

Movie News Jul 2, 2020, 9:08 PM IST

moratorium period extension ibi eden  mp send letter to prime ministermoratorium period extension ibi eden  mp send letter to prime minister

മൊറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡൻ എംപി

വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്കണമെന്നാണ് ആവശ്യം. 

Kerala Apr 26, 2020, 6:55 PM IST

hibi eden mp granted 1.5 crore for Covid preventive measureshibi eden mp granted 1.5 crore for Covid preventive measures

'ഹൈബി ഈഡന്‍ ഒന്നരക്കോടി അനുവദിച്ചു, ഊരാളുങ്കല്‍ സൊസൈറ്റി രണ്ട് കോടി' ; കണക്കുകള്‍ ഇങ്ങനെ

കല്യാണ്‍ സില്‍ക്‌സിലെ തൊഴിലാളികളും ജീവനക്കാരും അവരുടെ വേതനത്തില്‍ നിന്ന് 17,25,000 രൂപ നല്‍കും. സ്വകാര്യ മേഖലയിലും ഇത്തരം മുന്‍കൈ ധാരാളമായി ഉണ്ടാകുന്നു എന്ന്  മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala Apr 11, 2020, 7:24 PM IST

covid 19 hibi eden give one crore rupees from mp fund to kalamassery medical collegecovid 19 hibi eden give one crore rupees from mp fund to kalamassery medical college

കൊവിഡ്: ചികിത്സാ സാമഗ്രികൾക്കായി ഹൈബി ഈഡൻ എംപിയുടെ വക ഒരു കോടി രൂപ

വെന്റിലേറ്ററുകൾ അടക്കമുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

Kerala Mar 23, 2020, 3:20 PM IST