Asianet News MalayalamAsianet News Malayalam
13 results for "

High Cholesterol

"
Diabetes in Young People on the RiseDiabetes in Young People on the Rise

Diabetes| യുവാക്കള്‍ക്കിടയിലെ പ്രമേഹം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമമില്ലായ്മയുമെല്ലാം പ്രമേഹം ബാധിക്കുന്നതിന് പ്രധാന കാരണങ്ങളാണെന്നും ഡോ .അശുതോഷ് കൂട്ടിച്ചേർത്തു. 

Health Nov 14, 2021, 4:39 PM IST

symptoms polycystic ovary syndromesymptoms polycystic ovary syndrome

Polycystic ovary syndrome| പിസിഒഡി; ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ  തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
 

Health Nov 13, 2021, 4:17 PM IST

Foods eat and avoid for control cholesterol levelsFoods eat and avoid for control cholesterol levels

High Cholesterol| കൊളസ്ട്രോളാണോ പ്രശ്നം? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ.

Health Nov 8, 2021, 11:06 PM IST

the warning signs of high cholesterolthe warning signs of high cholesterol

ഉയർന്ന കൊളസ്ട്രോൾ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. ഉയർന്ന കൊളസ്ട്രോൾ ധമനികളുടെ സങ്കോചത്തിനും രക്തസമ്മർദ്ദം ഉയർത്തുന്നതിനും ശരിയായ രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.

Health Sep 26, 2021, 8:39 PM IST

Foods That Lower Cholesterol to Your Grocery ListFoods That Lower Cholesterol to Your Grocery List

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് മികച്ച ഭക്ഷണങ്ങൾ

20 വയസ്സിന് മുകളിലുള്ള അമേരിക്കാരിൽ 12 ശതമാനത്തിലധികം പേർക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. 

Health Jul 10, 2020, 2:28 PM IST

symptoms of high cholesterolsymptoms of high cholesterol

ഹൈകൊളസ്‌ട്രോള്‍; ശ്രദ്ധിക്കേണ്ട ചില പ്രധാന ലക്ഷണങ്ങള്‍...

 ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്‌ട്രോള്‍. 

Health Feb 6, 2020, 2:37 PM IST

symptoms of high cholesterolsymptoms of high cholesterol

ഹൈകൊളസ്‌ട്രോളിന്‍റെ പ്രധാന ലക്ഷണങ്ങള്‍...

പ്രായഭേദമന്യേ എല്ലാവര്‍ക്കും ദുരിതം തീര്‍ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്‍റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍.  ശരീരത്തിന്റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്‌ട്രോള്‍. 

Health Jun 16, 2019, 10:34 PM IST

foods control High Cholesterolfoods control High Cholesterol

കൊളസ്ട്രോൾ നിയന്ത്രിക്കുന്ന 5 ഭക്ഷണങ്ങൾ ഇതാ...

 കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നട്സ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ എൽഡിഎൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല ഹൃദ്രോ​ഗം വരാതെ സംരക്ഷിക്കുന്നു. 

Health Apr 16, 2019, 9:46 AM IST

study found that high cholesterol diet may cause fatty liver and liver cancerstudy found that high cholesterol diet may cause fatty liver and liver cancer

കൊഴുപ്പുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ 'കൊളസ്‌ട്രോള്‍' മാത്രമല്ല ഫലം...

കൊഴുപ്പുള്ള ഭക്ഷണം കഴിക്കുമ്പോള്‍ മിക്കവര്‍ക്കും എപ്പോഴും ഉള്ളിലുണ്ടാകുന്ന ആശങ്ക 'കൊളസ്‌ട്രോള്‍' പിടിപെടുമോ എന്നായിരിക്കും. 'കൊളസ്‌ട്രോള്‍' ഉണ്ടെന്ന് കണ്ടെത്തിയാലോ? പിന്നെ മര്യാദയ്ക്ക് വല്ല നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കഴിക്കാനൊക്കുമോ! എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊന്നും ഓര്‍ത്തല്ല ആശങ്കപ്പെടേണ്ടതെന്നാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൂട്ടം യുവഗവേഷകര്‍ പറയുന്നത്.
 

Food Dec 31, 2018, 12:24 PM IST

Foods to Eat and Avoid for High CholesterolFoods to Eat and Avoid for High Cholesterol

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഭക്ഷണം ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോൾ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ചഡിഎൽ കൊളസ്ട്രോളും. 

Health Dec 19, 2018, 3:05 PM IST