High Command
(Search results - 76)KeralaJan 23, 2021, 1:34 PM IST
പരാതി അറിയിച്ചു, ഫോർമുല മുന്നോട്ട് വച്ചിട്ടില്ല; കെവി തോമസ് മാധ്യമങ്ങളോട്
ഹൈക്കമാന്റ് പ്രതിനിധികൾ അടക്കമുള്ളവരുമായി സംസാരിച്ച ശേഷമാണ് കെ വി തോമസിന്റെ പ്രതികരണം.
KeralaJan 23, 2021, 11:06 AM IST
തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നു: സ്ഥാനാർത്ഥി നിർണയം ജയസാധ്യതയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ
ശശി തരൂർ സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി ചർച്ച നടത്തി പ്രകടന പത്രികയിലേക്ക് വേണ്ട നിർദേശങ്ങൾ സമാഹരിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം,കോഴിക്കോട് പാലക്കാട് ജില്ലകളിൽ ഇതിനായി തരൂർ എത്തും.
KeralaJan 23, 2021, 10:30 AM IST
"പാര്‍ട്ടി വിടുമെന്ന് പറഞ്ഞില്ല"; പരാതിയുമായി കെവി തോമസ്, മേൽനോട്ട സമിതിയോഗത്തിന് കെ മുരളീധരൻ ഇല്ല
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുടങ്ങി. ആര് നയിക്കും എന്നതിനപ്പുറം തെരഞ്ഞെടുപ്പ് വിജയമാണ് പ്രധാനമെന്ന് ഹൈക്കമാന്റ്
KeralaJan 20, 2021, 3:05 PM IST
'മാറ്റിനിര്‍ത്തിയതായി തോന്നുന്നില്ല'; ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ല. മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു
IndiaJan 19, 2021, 5:23 PM IST
യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ സ്വാധീനം: തരൂരിനെ മുന്നിൽ നിര്‍ത്തി ഹൈക്കമാൻഡ്
കേരളത്തിലെ യുവാക്കൾക്കിടയിലും ന്യൂനപക്ഷസമുദായങ്ങളിലും ശശി തരൂരിന് വലിയ സ്വാധീനമുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ
KeralaJan 19, 2021, 6:38 AM IST
കോൺഗ്രസിൽ ഇരട്ട പദവി വഹിക്കുന്ന 3 ഡിസിസി അധ്യക്ഷരെ മാറ്റാൻ തീരുമാനം
മോശം പ്രകടനം നടത്തിയ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഡിസിസി പ്രസിഡന്റുമാരെ മാറ്റാൻ തീരുമാനിച്ചെങ്കിലും ഉടൻ വേണ്ടെന്ന നിലപാടിൽ ...
KeralaJan 18, 2021, 6:36 AM IST
ഡിസിസി അഴിച്ചുപണി, ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം; ഹൈക്കമാന്‍ഡുമായുള്ള നിർണായക ചര്‍ച്ചക്ക് ഇന്ന് തുടക്കം
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുന്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും.
IndiaJan 17, 2021, 2:58 PM IST
ഹൈക്കമാൻഡുമായി കേരള നേതാക്കളുടെ ചർച്ച നാളെ; ഡിസിസി പുനസംഘടനയിലുറച്ച് ദേശീയ നേതൃത്വം
സാധ്യത പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിക്ക് തിരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും, നാളെ തുടങ്ങുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.
IndiaJan 14, 2021, 6:39 PM IST
തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി നേതാക്കളെ ദില്ലിക്ക് വിളിച്ച് ഹൈക്കമാൻഡ്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ചർച്ചകൾക്കായി ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചത്.
Malabar manualJan 11, 2021, 5:39 PM IST
ഈര്‍ക്കിലി പാര്‍ട്ടികളെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ട് മുന്നണിക്കെന്ത് കാര്യം?
എംപിമാരെ നിയമസഭയിലേക്ക് അയക്കില്ലെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ആരുടെ ചങ്കിടിപ്പാണ് കൂട്ടുന്നത്? ഈര്‍ക്കിലി പാര്‍ട്ടികളെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ട് മുന്നണിക്കെന്ത് കാര്യം?കാണാം മലബാർ മാന്വൽ.
KeralaJan 10, 2021, 6:06 AM IST
ഗ്രൂപ്പ് അടിയിൽ ഡിസിസി പ്രസിഡന്റ് സാധ്യതാ പട്ടിക പോലുമായില്ല, ഹൈക്കമാന്റിന് അതൃപ്തി
ആവേശം പറച്ചിലിൽ മാത്രമാണ്. മൊത്തത്തിൽ അഴിച്ചുപണിയേണ്ട സ്ഥിതിയിലുള്ള കെപിസിസി പക്ഷേ, എല്ലാറ്റിനും മടിപിടിച്ചിരിക്കുന്ന സ്ഥിതിയാണ്. പ്രധാന ഉടക്ക് ഗ്രൂപ്പുകൾ തന്നെയാണ്.
IndiaJan 8, 2021, 11:36 AM IST
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻഡ്
പാർലമെന്റിൽ കോൺഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
KeralaJan 4, 2021, 5:42 PM IST
കോൺഗ്രസിന് തൊലിപ്പുറത്തെ ചികിത്സ മതിയെന്ന് ചെന്നിത്തലയും സുധാകരനും; നേതൃമാറ്റം അനിവാര്യമെന്ന് കൊടിക്കുന്നിൽ
പന്തളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മുതൽ തെറ്റ് തിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ ബി ജെ പി നേട്ടം കൊയ്യില്ലായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു....
KeralaJan 4, 2021, 2:34 PM IST
ഏത് പദവിയിലേക്കും ഉമ്മൻചാണ്ടിക്ക് സ്വാഗതമെന്ന് ചെന്നിത്തല; കടിഞ്ഞാൺ ഏറ്റെടുത്ത് ഹൈക്കമാന്റ്
നിയമസഭ തിരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഉമ്മൻചാണ്ടി നേതൃനിരയിൽ കൂടുതൽ സജീവമാകണമെന്ന നിര്‍ദ്ദേശങ്ങൾ ഘടകക്ഷികളിൽ നിന്ന് വരെ സജീവമായി ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കുന്നത്.
IndiaJan 1, 2021, 6:41 PM IST
'യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല, പാർട്ടിയിൽ മാറ്റം വേണം', ഉറച്ച് ഹൈക്കമാൻഡ്
''ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ? ഉത്തരം: കൂട്ടായ നേതൃത്വം ആയിരിക്കും നയിക്കുക. മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ? തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുകയില്ല. തെരഞ്ഞെടുപ്പിന് ശേഷം മാത്രം''