Asianet News MalayalamAsianet News Malayalam
16 results for "

High Courts

"
14 new high court judges appointment to  to three high courts14 new high court judges appointment to  to three high courts

14 പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാര്‍ ഉത്തരവ്, കേരള ഹൈക്കോടതിയിലേക്ക് നാല് പേർ

സി ജയചന്ദ്രൻ, സോഫി തോമസ്, അജിത്ത് കുമാർ, സുധ ചന്ദ്രശേഖരൻ എന്നിവർ കേരളാ ഹൈക്കോടതിയിൽ രണ്ട് വര്‍ഷത്തേക്ക് അഡീഷണല്‍ ജഡ്ജിമാരാകും.

India Oct 13, 2021, 9:25 PM IST

Nine new judges in Supreme Court; The Center has returned the names of judges to the High CourtsNine new judges in Supreme Court; The Center has returned the names of judges to the High Courts

സുപ്രീംകോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാർ; ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ പേരുകൾ മടക്കി അയച്ച് കേന്ദ്രം

കേരളവും, കര്‍ണാടകയും ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിൽ 14 ജഡ്ജിമാരെ കൂടി നിയമിക്കാനായി സുപ്രീംകോടതി കൊളീജിയം നൽകിയ പേരുകളാണ് കേന്ദ്രം തിരിച്ചയച്ചത്. 

India Aug 31, 2021, 7:30 PM IST

nadhirshah reacts to high courts rejection of plea against eesho movienadhirshah reacts to high courts rejection of plea against eesho movie

'ദൈവം വലിയവനാണ്'; 'ഈശോ' ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയില്‍ നാദിര്‍ഷ

സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്

Movie News Aug 13, 2021, 8:55 PM IST

women night shift jobs high courts crucial verdictwomen night shift jobs high courts crucial verdict
Video Icon

'രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്'; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Kerala Apr 16, 2021, 4:55 PM IST

Marrying person of choice fundamental right : Karnataka HCMarrying person of choice fundamental right : Karnataka HC

ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി

വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
 

India Dec 2, 2020, 9:04 AM IST

Details of Allahabad high courts observations on Cow Slaughter ActDetails of Allahabad high courts observations on Cow Slaughter Act

ഗോവധം നിരോധന നിയമം ദുരുപയോഗിക്കുന്നു; യുപി പൊലീസിന് എതിരെ ഹൈക്കോടതി പറഞ്ഞത്

ഗോവധ നിരോധന നിയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ എകാംഗ ബെഞ്ച് യു പി പൊലീസിനെതിരെ നടത്തിയത് കടുത്ത വിമര്‍ശനം.

Web Specials Oct 26, 2020, 5:57 PM IST

there is a surge in abortion cases says a reportthere is a surge in abortion cases says a report

കോടതിയിലെത്തുന്ന 'അബോര്‍ഷന്‍' കേസുകളില്‍ വര്‍ധനവ്; കാരണം വിശദീകരിച്ച് റിപ്പോര്‍ട്ട്...

രാജ്യത്ത് 'അബോര്‍ഷന്‍' അനുവാദത്തിനായി കോടതികളെ സമീപിക്കുന്ന കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 'പ്രതിഗ്യ' എന്ന സംഘടനയുടേതാണ് ശ്രദ്ധേയമായ റിപ്പോര്‍ട്ട്. 

Woman Sep 22, 2020, 7:27 PM IST

cm pinarayi vijayan response on high courts interim order on sprinklr dealcm pinarayi vijayan response on high courts interim order on sprinklr deal
Video Icon

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും; സ്പ്രിംക്ലറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്പ്രിംക്ലറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങള്‍ നിരാകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനോട് മുന്നോട്ട് പോകാനാണ് കോടതി പറഞ്ഞത്, സര്‍ക്കാര്‍ അത് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
 

Kerala Apr 24, 2020, 5:39 PM IST

154 Prominent Citizens write to President over support CAA154 Prominent Citizens write to President over support CAA

പൗരത്വ നിയമ ഭേദഗതി നടപ്പാക്കണം; മോദിക്ക് പിന്തുണയുമായി മുന്‍ ജഡ്ജിമാരുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും കത്ത്

നിലവില്‍ നടക്കുന്ന സമരങ്ങളെ ഗൗരവത്തോടെ കാണണം. സിഎഎ. എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുത്ത് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടു. 

India Feb 17, 2020, 8:49 PM IST

15 lakh promise: advocate file petition against Modi, Amit shah15 lakh promise: advocate file petition against Modi, Amit shah

മോദിക്കും അമിത് ഷാക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് പരാതിയുമായി അഭിഭാഷകന്‍

സിഎഎ നടപ്പാക്കിയപ്പോള്‍ അത് തങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതേ കാര്യം 15 ലക്ഷം രൂപ വാഗ്ദാനത്തിനും ബാധകമാണെന്ന് പരാതിക്കാരന്‍ പറയുന്നു.

India Feb 3, 2020, 9:59 PM IST

CK  Abdul Rahim appointed as Kerala high court acting chief justiceCK  Abdul Rahim appointed as Kerala high court acting chief justice

അഞ്ച് ഹൈക്കോടതികളില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു; കേരളത്തില്‍ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം

കേരള, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായി നിയമിതരായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഇവിടങ്ങളിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരുടെ നിയമനം. 

India Sep 21, 2019, 2:18 PM IST

The Central Government notifies elevation of four Chief Justices of High Courts as Supreme Court judgesThe Central Government notifies elevation of four Chief Justices of High Courts as Supreme Court judges

സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാർ: കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജ‍ഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.

India Sep 18, 2019, 9:53 PM IST

revenue minister reaction to high courts criticism on munnar encroachmentsrevenue minister reaction to high courts criticism on munnar encroachments

വൈദ്യുതിയുടെ കാര്യം വൈദ്യുതിവകുപ്പിനോട് ചോദിക്കണം; ഹൈക്കോടതി വിമര്‍ശനത്തോട് റവന്യുമന്ത്രിയുടെ പ്രതികരണം

മൂന്നാറിലെ കയ്യേറ്റക്കാർക്ക് വൈദ്യുതി നൽകുന്നതിനെക്കുറിച്ച് വൈദ്യുതി വകുപ്പിനോട് ചോദിക്കണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. 

Kerala Jul 17, 2019, 3:08 PM IST

not ready for mediation says syro malabar church media commissionnot ready for mediation says syro malabar church media commission

കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ്: സമവായത്തിനില്ലെന്ന് സിറോ മലബാർ സഭ മീഡിയ കമ്മീഷൻ

മധ്യസ്ഥനായി ജസ്റ്റിസ് കുര്യൻ ജോസഫിനെ നിയമിക്കുന്നതിനെ കുറിച്ച് ജൂൺ പത്തിന്  മുന്‍പ് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കേസിലെ സത്യം പുറത്തുവരുന്നത് വരെ സമവായത്തിനില്ലെന്ന് സിറോ മലബാർ മീഡിയ കമ്മീഷൻ നിലപാട് വ്യക്തമാക്കി

Kerala May 29, 2019, 8:40 PM IST