Asianet News MalayalamAsianet News Malayalam
67 results for "

High Level Meeting

"
heavy rain; cm called high level meetingheavy rain; cm called high level meeting

Kerala Rains|സംസ്ഥാനത്ത് ​ദുരിതപ്പെയ്ത്ത് തുടരുന്നു; ഉന്നതതല യോ​ഗം വിളിച്ച് മുഖ്യമന്ത്രി


പലയിടത്തും മഴക്കെടുതികളും രൂക്ഷമാവുകയാണ്.താഴ്ന്ന പ്രദേശങ്ങൾ ഏറെക്കുറെ വെള്ളം കയറിക്കഴിഞ്ഞു. ഡാമുകൾ പലതും തുറക്കുന്നു. മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്ടങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവസ്ഥ വിദ​ഗ്ധരരുമായി കൂടിക്കാഴ്ച നടത്തിയശേഷം മുഖ്യമന്ത്രി ഉന്നതലയോ​ഗം വിളിച്ചത്

Kerala Nov 14, 2021, 12:47 PM IST

Kerala wants in high level meeting mullaperiyar water level to be maintained at 137 feetKerala wants in high level meeting mullaperiyar water level to be maintained at 137 feet

Mullaperiyar Dam Issue| മുല്ലപ്പെരിയാർ 137 അടിയായി നിലനിർത്തണം, പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് കേരളം

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. 

Kerala Oct 26, 2021, 6:30 PM IST

Roshy Augustin to host high level meetingRoshy Augustin to host high level meeting

Mullaperiyar Dam Issue | മുല്ലപ്പെരിയാർ നിറയുന്നു! ഉന്നതതലയോഗം വൈകിട്ട്, തമിഴ്നാട് പ്രതിനിധികളും പങ്കെടുക്കും

നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിട്ടുണ്ട്

Kerala Oct 26, 2021, 1:50 PM IST

high level meeting of the education department today to discuss the opening of the schoolhigh level meeting of the education department today to discuss the opening of the school

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരേയും പത്ത് , പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിർന്ന ക്ലാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിട  വിട്ട ദിവസങ്ങളിലോ , പ്രൈമറി ക്ലാസിൽ 25ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന

Kerala Sep 22, 2021, 12:56 PM IST

high level meeting headed by veena George to address issues in Alappuzha medical collegehigh level meeting headed by veena George to address issues in Alappuzha medical college

വീഴ്ചകൾ തുടർക്കഥ; ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കൊവിഡ് രോഗികൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെ ഇരിക്കുന്നതായി പരാതി ഉയർന്നിരുന്നു. മൃതദേഹങ്ങൾ മാറി നൽകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്

Kerala Sep 13, 2021, 5:31 PM IST

Central govt calls for high level meeting over covid spreadCentral govt calls for high level meeting over covid spread

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം; കേന്ദ്രസർക്കാർ ഉന്നതതല യോഗം വിളിച്ചു, ചീഫ് സെക്രട്ടറി പങ്കെടുക്കും

കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും

India Aug 26, 2021, 3:18 PM IST

new covid protocol controversy cm pinarayi calls high level meetingnew covid protocol controversy cm pinarayi calls high level meeting

മാനദണ്ഡങ്ങളിലെ എതിർപ്പ് ശക്തം; ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം

കടകളിലെത്താൻ വാക്സിൻ, നെഗറ്റീവ്, രോഗമുക്തി സർട്ടിഫിക്കറ്റുകൾ എത്രത്തോളം കർശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളിൽ യോഗം തീരുമാനമെടുക്കും

Kerala Aug 7, 2021, 12:40 AM IST

PM chairs high level meeting to review ramping up of oxygen supply across the CountryPM chairs high level meeting to review ramping up of oxygen supply across the Country

രാജ്യത്തെ ഓക്സിജൻ ലഭ്യത വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

India Jul 9, 2021, 6:16 PM IST

PM to chair a high level meeting to review  availability of oxygenPM to chair a high level meeting to review  availability of oxygen
Video Icon

ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ യോഗം

മൂന്നാം തരംഗത്തിന് മുന്നോടിയായി രാജ്യത്തെ ഓക്‌സിജന്‍ വിതരണവും അതിലെ അപാകതകളും വിലയിരുത്താന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നത തല യോഗത്തിൽനിന്നുള്ള ദൃശ്യങ്ങൾ 

India Jul 9, 2021, 2:07 PM IST

cm pinarayi called high level meeting to decide covid restrictionscm pinarayi called high level meeting to decide covid restrictions

ടിപിആർ 10-ൽ താഴുന്നില്ല; ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത യോഗം

നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. രാവിലെ 10.30 നാണ്  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുക

Kerala Jul 5, 2021, 12:22 AM IST

kitex company issue continues, chief ministers high level meeting todaykitex company issue continues, chief ministers high level meeting today

വ്യവസായ മേഖലയിലെ പരിശോധനയിൽ നടപടി എന്ത്? യോഗം വിളിച്ച് മുഖ്യമന്ത്രി; കിറ്റക്സ് ജീവനക്കാരുടെ പ്രതിഷേധം വൈകിട്ട്

തമിഴ്നാടും തെലങ്കാനയും കൂടാതെ കിറ്റെക്സിനെ സ്വാഗതം ചെയ്ത മറ്റ് 5 സംസ്ഥാനങ്ങൾ ഔദ്യോഗിക ക്ഷണകത്ത് ഇന്ന് നൽകിയേക്കുമെന്ന സൂചനയുമുണ്ട്

Kerala Jul 5, 2021, 12:21 AM IST

CM calls special meeting to ensure digital education to all studentsCM calls special meeting to ensure digital education to all students

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം; വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി

ജില്ലകളില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാന്‍ ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവരുടെ വിപുലമായ യോഗം ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കും.

Kerala Jun 30, 2021, 6:49 PM IST

more relaxations on lockdown in kerala likely high level meeting held by cm will decidemore relaxations on lockdown in kerala likely high level meeting held by cm will decide

ലോക്ക്ഡൗണിൽ ഇളവുകൾ വന്നേക്കും, ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകൾ ഉണ്ട്. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ അനുവദിക്കും. നിർമ്മാണപ്രവർത്തനങ്ങൾക്കും അനുമതി ഉണ്ട്. കൊല്ലത്തും കൊച്ചിയിലും ഇന്ന് കടയടപ്പ് സമരമാണ്. 

Kerala Jun 14, 2021, 6:16 AM IST

Cm pinarayi vijayan calls high level meeting to address issues in Kerala digital education planCm pinarayi vijayan calls high level meeting to address issues in Kerala digital education plan

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്‍റെ പോരായ്മകൾ പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി | Asianet News Impact

ഒരാഴ്ച നീണ്ട് നിന്ന അന്വേഷണ പരമ്പരയിലൂടെ സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തിലെ വെല്ലുവിളികളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് പൊതുജനത്തിന് മുമ്പിലെത്തിച്ചത്.

Kerala Jun 6, 2021, 12:19 PM IST

tauktae cyclone pm narendra modi calls high level meetingtauktae cyclone pm narendra modi calls high level meeting

ടൗട്ടേ: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു, കേരളമടക്കം 6 സംസ്ഥാനങ്ങളിലായി 42 സംഘം എത്തിയെന്ന് എന്‍ഡിആര്‍എഫ്

ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍ഡിആര്‍ഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ആറിയിച്ചു. 

India May 15, 2021, 6:51 PM IST