Asianet News MalayalamAsianet News Malayalam
2 results for "

High Tech Radars

"
700 new high tech radars to be installed on Abu Dhabi roads700 new high tech radars to be installed on Abu Dhabi roads

അബുദാബിയിലെ റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കുടി സ്ഥാപിക്കുന്നു

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കൂടി സ്ഥാപിക്കുന്നു. ഭാവിയിലേക്ക് കൂടി ആവശ്യമായ സങ്കേതിക മികവോടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രമുഖ സാങ്കേതിക സ്ഥാപനവുമായി ചേര്‍ന്നാണ് അബുദാബി പൊലീസിന്റെ പ്രവര്‍ത്തനം. മിഴിവേറിയ ക്യാമറ കണ്ണുകള്‍ക്ക് പുറമെ മറ്റ് നിരവധി സവിശേഷതകളും പുതിയ റഡാറുകള്‍ക്കുണ്ട്.

pravasam Sep 21, 2021, 11:52 PM IST

abu dhabi to  install high-tech radars on roadsabu dhabi to  install high-tech radars on roads

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കാനൊരുങ്ങി അബുദാബി

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700ലേറെ ട്രാഫിക് റഡാറുകള്‍ സ്ഥാപിക്കും.

pravasam Sep 20, 2021, 10:50 PM IST