Asianet News MalayalamAsianet News Malayalam
19 results for "

Highcommand

"
High command asked kpcc to go ahead with reshuffleHigh command asked kpcc to go ahead with reshuffle

നേതാക്കളെ വിശ്വാസത്തിലെടുത്ത് പുനസംഘടന തുടരാം: കെപിസിസിയോട് ഹൈക്കമാൻഡ്

 ​ഗ്രൂപ്പുകൾ കടുത്ത സമ്മ‍ർദ്ദം ചെലുത്തിയിട്ടും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പരാതിയറിയിച്ചിട്ടും പുനസംഘടനയുമായി മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയാണ് കെപിസിസി നേതൃത്വത്തിന് കോൺ​ഗ്രസ് ഹൈക്കമാൻഡ് നൽകുന്നത്. 

Kerala Nov 18, 2021, 12:46 PM IST

ramesh chennithala Informs Congress highcommand his stand on kpcc reorganizationramesh chennithala Informs Congress highcommand his stand on kpcc reorganization

Congress| പുനഃസംഘടനയിൽ ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു; ഉമ്മൻചാണ്ടിക്ക് പിന്നാലെ ചെന്നിത്തല

രാഷ്ട്രീയകാര്യ സമിതി ഉപദേശകസമിതി മാത്രമാണോയെന്നതില്‍ എഐസിസി വ്യക്തത വരുത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്

Kerala Nov 17, 2021, 7:26 PM IST

ramesh chennithala and oommen chandy to express dissatisfaction  to highcommand on kpcc reorganizationramesh chennithala and oommen chandy to express dissatisfaction  to highcommand on kpcc reorganization

കെപിസിസി പുനഃസംഘടന; പട്ടികയിൽ സാമുദായിക അസന്തുലിതാവസ്ഥ, അതൃപ്തി അറിയിക്കാൻ രമേശും ഉമ്മൻചാണ്ടിയും

 എ ഐ സി സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ സി വേണുഗോപാൽ ഏകപക്ഷീയമായി പേരുകൾ നിർദ്ദേശിക്കുന്നു എന്നാണ് ഇരുവിഭാ​ഗത്തിന്റെയും പരാതി. കെപിസിസി ഭാരവാഹി പട്ടികയിൽ സാമുദായിക സന്തുലിതാവസ്ഥ ഇല്ലെന്നും ഇവർ പരാതി ഉന്നയിക്കുന്നു. 

Kerala Oct 15, 2021, 4:42 PM IST

kpcc officials list will announced todaykpcc officials list will announced today

51 പേരടങ്ങുന്ന അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്റെ കൈകളിൽ; കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

രാജീവന്‍ മാസ്റ്റര്‍, എം പി  വിന്‍സന്‍റ് എന്നീ മുന്‍ ഡിസിസി അധ്യക്ഷന്മാരെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. 

Kerala Oct 13, 2021, 1:48 AM IST

congress highcommand against amareender singhcongress highcommand against amareender singh

അമരീന്ദർ സിംഗിനെതിരെ നിലപാട് കടുപ്പിക്കാൻ ഹൈക്കമാൻഡ്; വിശ്വസ്തരെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കും

ഇതിനിടെ പഞ്ചാബ് കോൺ​ഗ്രസിൽ അതൃപ്തി പുകയുകയാണെന്നാണ് സൂചന. മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാഖർ പ്രതിഷേധവുമായി രം​ഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലെ അതൃപ്തി രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും നേരിൽ കണ്ടറിയിക്കുകയായിരുന്നു

Kerala Sep 23, 2021, 10:19 AM IST

aicc give warning to congrrss membersaicc give warning to congrrss members

ഡിസിസി പുന:സംഘടന; പരസ്യ പ്രസ്താവനകൾക്കെതിരെ അച്ചടക്കത്തിൻ്റെ വാളോങ്ങി എ ഐ സി സി


ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോൺ​ഗ്രസ് നേതാക്കൾ പരസ്യ വിഴുപ്പലക്കലുമായി രം​ഗത്തെത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്ഥനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്തു. കോൺ​ഗദ്രസിൽ കലാപക്കൊടി ഉയർന്നതോടെയാണ് അച്ചടക്കത്തിന്റെ വാളോങ്ങാൻ എ ഐ സി സി തീരുമാനിച്ചത്. 

Kerala Aug 30, 2021, 9:51 AM IST

kerala assembly elections 2021 highcommand instructs congress leaders not to comment publicly on issueskerala assembly elections 2021 highcommand instructs congress leaders not to comment publicly on issues

'ഇനി പരസ്യപ്രതികരണം പാടില്ല', അച്ചടക്കത്തിന്‍റെ വാളോങ്ങി ഹൈക്കമാൻഡ്

നിർദേശം ലംഘിച്ചാൽ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണം. കോൺഗ്രസ് പട്ടികയെച്ചൊല്ലി കണ്ണൂരിൽ കെ സുധാകരന്‍റെ തുറന്നുപറച്ചിൽ തന്നെയാണ് ഹൈക്കമാൻഡിനെ ഇത്തരത്തിൽ ...

Kerala Elections 2021 Mar 17, 2021, 12:29 PM IST

congress highcommand welcomes mani c kappncongress highcommand welcomes mani c kappn

കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കണം ? മാണി സി കാപ്പനെ സ്വാഗതം ചെയ്ത് ഹൈക്കമാൻഡ്

കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാണി സി കാപ്പൻ മാത്രമാണോ അതോ എൻസിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ ...

Kerala Feb 11, 2021, 3:51 PM IST

k v thomas to trivandrum for seeing congress highcommand representativesk v thomas to trivandrum for seeing congress highcommand representatives

കെ വി തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു; ഹൈക്കമാൻഡ് പ്രതിനിധി സംഘത്തെ കാണും

കെപിസിസി വർക്കിം​ഗ് പ്രസിഡണ്ട് സ്ഥാനം നൽകി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന. 

Kerala Jan 23, 2021, 6:49 AM IST

AICC to post Shashi tharoor in election front lineAICC to post Shashi tharoor in election front line

യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ സ്വാധീനം: തരൂരിനെ മുന്നിൽ നിര്‍ത്തി ഹൈക്കമാൻഡ്

കേരളത്തിലെ യുവാക്കൾക്കിടയിലും ന്യൂനപക്ഷസമുദായങ്ങളിലും ശശി തരൂരിന് വലിയ സ്വാധീനമുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ

India Jan 19, 2021, 5:23 PM IST

congress dcc reorganization updatescongress dcc reorganization updates

'പരിഹാരം ഡിസിസി പുനസംഘടന തന്നെ'; ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ​ഗ്രൂപ്പുകൾ

പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപതിടത്ത് ജയസാധ്യതയുണ്ടെന്നാണ് കെപിസിസി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. 

Kerala Jan 18, 2021, 1:22 PM IST

congress highcommand kerala leadres discussion will be held to keralacongress highcommand kerala leadres discussion will be held to kerala

ഡിസിസി അഴിച്ചുപണി, ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം; ഹൈക്കമാന്‍ഡുമായുള്ള നിർണായക ചര്‍ച്ചക്ക് ഇന്ന് തുടക്കം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുന്‍പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. എംപിമാരും രണ്ട് തവണ തോറ്റവരും മത്സരിക്കേണ്ടെന്നതടക്കമുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാകും. 

Kerala Jan 18, 2021, 6:36 AM IST

congress highcommand kerala leadres discossion will be held tomorrowcongress highcommand kerala leadres discossion will be held tomorrow

ഹൈക്കമാൻഡുമായി കേരള നേതാക്കളുടെ ചർച്ച നാളെ; ഡിസിസി പുനസംഘടനയിലുറച്ച് ദേശീയ നേതൃത്വം

സാധ്യത പട്ടികയുമായി  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിക്ക് തിരിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും,  നാളെ തുടങ്ങുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.

India Jan 17, 2021, 2:58 PM IST

congress mps will not compete in assembly elections says highcommandcongress mps will not compete in assembly elections says highcommand

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻ‌ഡ്

പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
 

India Jan 8, 2021, 11:36 AM IST

Chenithala press meetChenithala press meet

മതധ്രുവീകരണത്തിന് സിപിഎം ശ്രമമെന്ന് ചെന്നിത്തല; നയിക്കുന്നതാരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും

മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടതിമായ ആരോപണമാണ്. മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല. മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

Kerala Jan 4, 2021, 1:20 PM IST