Asianet News MalayalamAsianet News Malayalam
84 results for "

Higher Education

"
first higher education institution under tribal management thodupuzhafirst higher education institution under tribal management thodupuzha

Tribal College : ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം; തൊടുപുഴയിലെ ട്രൈബൽ കോളേജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിനു കീഴില്‍ ട്രൈബർ കോളേജ് അനുവദിച്ചിരിക്കുന്നത്. 

Career Dec 2, 2021, 11:45 AM IST

Digital segregation in higher education will be eliminated Minister R BinduDigital segregation in higher education will be eliminated Minister R Bindu

Higher Education : ഉന്നത വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കും: മന്ത്രി ആർ ബിന്ദു

ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ സംസ്ഥാനത്തെ കോളേജുകൾക്ക് എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Career Dec 2, 2021, 9:43 AM IST

Scholarship for OBCs studying  leading institutes outside  StateScholarship for OBCs studying  leading institutes outside  State

Scholarship| സംസ്ഥാനത്തിന് പുറത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സിക്കാർക്ക് സ്‌കോളർഷിപ്പ്

 ഒ.ബി.സി വിഭാഗത്തിൽപെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ  പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്  പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് 

Career Nov 19, 2021, 1:37 PM IST

Should Not impose sari on teachers Higher education department reiterates standShould Not impose sari on teachers Higher education department reiterates stand

സാരി ഉടുക്കണമെന്ന് നിർബന്ധം പിടിക്കരുത്; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെൻ്റും സ്ഥാപനമേധാവികളും അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

Kerala Nov 12, 2021, 4:42 PM IST

Higher Education Award Agricultural Workers Welfare Fund members childrenHigher Education Award Agricultural Workers Welfare Fund members children

കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്

 കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍  പി.ജി,  ടി.ടി.സി,  ഐ.ടി.ഐ,  പോളി, ജനറല്‍ നേഴ്സിങ്ങ്,  ബിഎഡ്, മെഡിക്കല്‍  ഡിപ്ലോമ കോഴ്സുകളിലേതിലെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.  

Career Nov 5, 2021, 12:35 PM IST

Kerala will be a hub for higher education says chief ministerKerala will be a hub for higher education says chief minister

അക്കാദമിക് മികവിന് പ്രാധാന്യം; കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും: മുഖ്യമന്തി

പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. 

Career Nov 2, 2021, 9:16 AM IST

those who submit forged certificated will be referred for legal action in Kuwaitthose who submit forged certificated will be referred for legal action in Kuwait

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കുവൈത്ത് അധികൃതര്‍

കുവൈത്തില്‍ (Kuwait) ജോലിക്കായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് (Forged certificates) കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന് (Public prosecution) കൈമാറും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (Ministry of Higher Education) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷനും (Civil services Commission) അറിയിച്ചു.

pravasam Oct 9, 2021, 3:02 PM IST

Ukraine educational institutions for Indian students for higher educationUkraine educational institutions for Indian students for higher education

വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്നുണ്ടോ? തൊഴില്‍ സാധ്യതയുള്ള മികച്ച കോഴ്സുകളും സര്‍വ്വകലാശാലകളുമുണ്ട്...

മികച്ച കോഴ്സുകളാണ് ഉക്രെയിനിലെ സർവ്വകലാശാലകൾ വാ​ഗ്ദാ​നം ചെയ്യുന്നത്. ഇവിടത്തെ എല്ലാ സർവ്വകലാശാലകളും വിദ്യാർത്ഥികളുടെ പഠനം സു​ഗമമാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും നൈപുണ്യ വികസന പരിപാടികളും പ്രോത്സാഹിപ്പിക്കുന്നു. 
 

Career Oct 2, 2021, 2:28 PM IST

More investment in higher education Finance Minister KN BalagopalMore investment in higher education Finance Minister KN Balagopal

ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ മുതൽമുടക്കും: ധനമന്ത്രി കെ എൻ ബാലഗോപാൽ

പുതിയ ഗവേഷണ പ്രൊജക്ടുകൾ കണ്ടെത്തി ഏറ്റെടുക്കാൻ സർവ്വകലാശാലകളുടെ മുൻകയ്യുണ്ടാവണം. കാർഷികമേഖലയും വ്യവസായമേഖലയുമായി ബന്ധപ്പെടുന്ന തരത്തിൽ പഠന-ഗവേഷണപ്രവർത്തനങ്ങൾ വികസിക്കണം. 

Career Sep 30, 2021, 10:47 AM IST

Aim to collect suggestions for the big leap in the higher education sectorAim to collect suggestions for the big leap in the higher education sector

ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല; ഉന്നതവിദ്യാഭ്യാസ മേഖലയുടെ വൻ കുതിപ്പിനുള്ള നിർദ്ദേശസമാഹരണം ലക്ഷ്യം

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
 

Career Sep 28, 2021, 11:12 AM IST

higher education minster r bindhu response on  kannur university syllabus controversyhigher education minster r bindhu response on  kannur university syllabus controversy

'സിലബസ് വിവാദം'; ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

പാഠഭാഗങ്ങളിൽ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒഴിവാക്കാനും, കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ കൂട്ടിച്ചേർക്കാനും സർവ്വകലാശാല നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Kerala Sep 10, 2021, 10:03 PM IST

Higher Education r bindu about  college reopen and kannur university controversy syllabusHigher Education r bindu about  college reopen and kannur university controversy syllabus

കോളേജുകള്‍ തുറക്കുന്നു; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, കണ്ണൂര്‍ വിസിയോട് വിശദീകരണം തേടിയെന്നും മന്ത്രി

വ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കൊവിഡ് വന്നാൽ സമ്പർക്കത്തിൽ ഉള്ളവരെ ക്വാറന്റീൻ ചെയ്യും. കോളേജുകളില്‍ കൊവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Kerala Sep 10, 2021, 12:02 PM IST

kannur university syllabus controversy department of higher education sought an explanation from the vice chancellorkannur university syllabus controversy department of higher education sought an explanation from the vice chancellor

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യഭ്യാസ വകുപ്പ് വൈസ് ചാൻസിലറോട് വിശദീകരണം തേടി

എത്ര പ്രതിഷേധം ഉണ്ടായാലും പിജി സിലബസ് പിൻവലിക്കില്ലെന്നാണ് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നിലപാടെടുത്തത്.  അതിനിടെ, യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയെ വഴിയിൽ തടഞ്ഞു.

Kerala Sep 10, 2021, 10:44 AM IST

best educational institutions India 2021 only five colleges from Kerala includedbest educational institutions India 2021 only five colleges from Kerala included

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക: കേരളത്തിൽ നിന്ന് ഇടംപിടിച്ചത് അഞ്ച് കലാലയങ്ങൾ മാത്രം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റാണ് ഇക്കൂട്ടത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് എൻഐടി കാലിക്കറ്റിനുള്ളത്

Kerala Sep 9, 2021, 8:24 PM IST

seats will increase in the higher education coursesseats will increase in the higher education courses

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സീറ്റുകൾ, പുതിയ കോഴ്സുകളും തുടങ്ങുമെന്ന് മന്ത്രി ആർ ബിന്ദു‌

ഒക്ടോബർ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകൾ തുറക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾ കോളജിൽ എത്തുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കും. കോവിഡ് മൂലം നേരിട്ട് ക്ലസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ക്ലാസ് സംവിധാനം തുടരും

Kerala Sep 9, 2021, 12:11 PM IST