Asianet News MalayalamAsianet News Malayalam
41 results for "

Higher Secondary School

"
Chunakkara Govt Higher Secondary school implement Gender neutral uniformChunakkara Govt Higher Secondary school implement Gender neutral uniform

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഒരേ വേഷം; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കി ചുനക്കര സര്‍ക്കാര്‍ സ്കൂള്‍

ലിംഗസമത്വത്തിന്റെ ഭാഗമായി ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ എല്ലാ പെൺകുട്ടികളും പാന്റ്സിലേക്കും ഷർട്ടിലേക്കും മാറി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ജില്ലയിലെ ആദ്യത്തെ സ്കൂൾ ആണ് ചുനക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ.

Chuttuvattom Jan 14, 2022, 8:07 PM IST

Seven injured in street dog attack on students at school compound in PerambraSeven injured in street dog attack on students at school compound in Perambra

പേരാമ്പ്രയില്‍ സ്കൂൾ കോമ്പൌണ്ടിൽ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം: ഏഴ് പേർക്ക് പരിക്ക്

പേരാമ്പ്രയിൽ ഏഴ് വിദ്യാർത്ഥികളെ തെരുവ് നായ കടിച്ചു. രണ്ട് പേര് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഞ്ച് പേർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

Chuttuvattom Jan 7, 2022, 5:59 AM IST

scole kerala diploma in computer applicationscole kerala diploma in computer application

Scole kerala : സ്‌കോള്‍-കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍-കേരള  ഡിസിഎ അഞ്ചാം ബാച്ച് മുതലുളള ഡിസിഎ  വിദ്യാര്‍ഥികള്‍ക്ക് ഡിസിഎ ഏഴാം ബാച്ചില്‍ ഡിസംബര്‍ എട്ടു വരെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Career Dec 1, 2021, 9:10 AM IST

Ragging allegation in Kasaragod Uppala HSS students hair cut by seniorsRagging allegation in Kasaragod Uppala HSS students hair cut by seniors

Ragging: 'മുടിമുറിച്ച് റാഗിങ്'; കാസർകോട്ടെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയേർസ് വെട്ടി

മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. പരാതി കിട്ടിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. 

Kerala Nov 26, 2021, 10:44 AM IST

teacher who wore dhoti and shirt to school on reopening day in palakkadteacher who wore dhoti and shirt to school on reopening day in palakkad

School Reopen | മുണ്ടും ഷര്‍ട്ടും വേഷം; പ്രവേശനോത്സവത്തിലെ താരമായ അധ്യാപികയ്ക്കും പറയാനുണ്ട്

നീല ഡിസൈനുള്ള ഷര്‍ട്ടും മുണ്ടും ഒപ്പം പറ്റേ വെട്ടിയ മുടിയുമായാണ് ലിസ ടീച്ചര്‍ സ്കൂളിലെത്തിയത്. രണ്ട് മാസം മുന്‍പാണ് ലിസ ടീച്ചര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിനായി മുഴുവന്‍ മുടിയും ദാനം ചെയ്തത്. മുണ്ട് എന്ന് പറയുന്നത് പുരുഷന്മാരുടെ വസ്ത്രം മാത്രമല്ല. ഇപ്പോഴും തൊഴിലാളി സ്ത്രീകള്‍ മുണ്ട് ഉപയോഗിക്കുന്നുണ്ട്. അല്ലാതെ വളരെ പ്ലാന്‍ ചെയ്ത് വിലകുറഞ്ഞ രീതിയിലുള്ള പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല മുണ്ടുടുക്കാനുള്ള തീരുമാനമെന്നും ലിസ ടീച്ചര്‍

Chuttuvattom Nov 2, 2021, 10:26 AM IST

bomb was found in school toilet in kannurbomb was found in school toilet in kannur

കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. 

Kerala Oct 25, 2021, 4:43 PM IST

complaint against kannur government city higher secondary school principalcomplaint against kannur government city higher secondary school principal
Video Icon

പ്രധാന അധ്യാപകന്റെ അനാസ്ഥയിൽ നഷ്ടമായത് ഒരു വർഷം!

സേ പരീക്ഷ എഴുതാനുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയുടെ അപേക്ഷയിൽ പ്രധാനാധ്യാപകൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. പരീക്ഷ എഴുതാനാകാതെ ഒരു വർഷം നഷ്ടമായി നിഹാദ്. 

Kerala Aug 28, 2021, 9:29 AM IST

IHRD technical higher secondary school admission date extendedIHRD technical higher secondary school admission date extended

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പതിനൊന്നാം ക്ലാസ് പ്രവേശനം ദീര്‍ഘിപ്പിച്ചു

അപേക്ഷയും അനുബന്ധ രേഖകളും 24.08.2021 വൈകിട്ട് മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. 

Career Aug 14, 2021, 9:19 AM IST

11th Standard Admission to IHRD Technical Higher Secondary School11th Standard Admission to IHRD Technical Higher Secondary School

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനം

അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ  രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നു മണക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

Career Jul 29, 2021, 9:30 AM IST

youth found dead in kannur Iritty higher secondary  school compoundyouth found dead in kannur Iritty higher secondary  school compound

സ്കൂൾ കോമ്പൗണ്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഇരിട്ടി ഹയർ സെക്കന്‍ററി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. 

Chuttuvattom Jul 17, 2021, 1:36 PM IST

kozhikode azhchavattam Government Higher Secondary School alumni to gives mobile phones to needy studentskozhikode azhchavattam Government Higher Secondary School alumni to gives mobile phones to needy students

ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാൻ ഫോണില്ല; കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികള്‍

കുട്ടികളുടെ ദുരിതമറിഞ്ഞ ആഴ്ചവട്ടം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ  കൂട്ടായ്മയായ 'ഓർമച്ചെപ്പ് 89' മുൻകൈയെടുത്തു സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ  വാങ്ങി നല്‍കി.

Chuttuvattom Jun 23, 2021, 11:19 PM IST

can apply for higher secondary school teacher selection committee membershipcan apply for higher secondary school teacher selection committee membership

ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകാം: 16വരെ സമയം

2021-22 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് അപേക്ഷിക്കാം.

Career Apr 10, 2021, 9:22 AM IST

covid test for high school and higher secondary school teacherscovid test for high school and higher secondary school teachers

ട്രിപ്പിള്‍ സീറോ ക്യാമ്പയിന്‍: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്ക് കൊവിഡ് പരിശോധന

അധ്യാപകരുടെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലാ ആശുപത്രിയിലും എല്ലാ താലൂക്ക്/താലൂക്ക് ആസ്ഥാന  ആശുപത്രികളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Career Dec 25, 2020, 9:42 AM IST

Nadakkavu Government School reaches TYE Global FinalsNadakkavu Government School reaches TYE Global Finals

ടൈ ഗ്ലോബല്‍ മത്സരത്തില്‍ നടക്കാവ് സ്‌കൂള്‍ ഫൈനലില്‍

ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടൈ യങ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ഫൈനലില്‍.

pravasam Jul 19, 2020, 5:14 PM IST

Engineering Entrance Exam with Strict Security in the time of Covid 19 virus SpreadEngineering Entrance Exam with Strict Security in the time of Covid 19 virus Spread

കൊവിഡ്19 വൈറസ് വ്യാപനം; കര്‍ശന സുരക്ഷയൊരുക്കി എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകകള്‍ക്ക് തുടക്കമായി.  കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലോടെയാണ് പരീക്ഷ. കൊവിഡ് പോസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ പരീക്ഷ എഴുതും.  ചിത്രങ്ങള്‍:   ഷഫീഖ് മുഹമ്മദ്, എറണാകുളം എസ്ആര്‍വി മോഡല്‍ ഹയര്‍ സെക്കന്‍റണ്ടറി സ്കൂള്‍. 

Kerala Jul 16, 2020, 1:04 PM IST