Hijri New Year  

(Search results - 8)
  • Eid

    pravasam31, Aug 2019, 9:49 PM IST

    ഒമാനില്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചു

    ഒമാനില്‍ ഹിജ്റ പുതുവര്‍ഷാരം സെപ്‍തംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജ്യോതിശാസ്ത്രകാര്യ വകുപ്പ് അറിയിച്ചു

  • Eid

    pravasam25, Aug 2019, 6:46 PM IST

    ഹിജ്റ പുതുവര്‍ഷാരംഭം; ദുബായില്‍ അവധി പ്രഖ്യാപിച്ചു

    ഹിജ്റ പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് ദുബായ് മാനവ വിഭവശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കിയത്. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മുഹറം ഒന്നിന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് എമിറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു.

  • Eid

    pravasam19, Aug 2019, 11:32 PM IST

    ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു

    ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വാകാര്യ കമ്പനികള്‍ക്കും അന്ന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് അവധി പ്രഖ്യാപിച്ചിരുന്നു.

  • Eid

    pravasam19, Aug 2019, 5:28 PM IST

    ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

    ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. ഹിജ്റ വര്‍ഷം 1441, മുഹറം ഒന്നിന് രാജ്യത്തെ പൊതുമേഖലയ്ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് അറിയിച്ചത്. അവധി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് തിങ്കളാഴ്ച അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു. 

  • Eid

    pravasam14, Aug 2019, 2:55 PM IST

    പ്രവാസികള്‍ക്ക് സെപ്‍തംബര്‍ ഒന്നിന് അവധി ലഭിച്ചേക്കും

    സെ‍പ്തംബര്‍ ഒന്നിന് യുഎഇയില്‍ പൊതുഅവധി ലഭിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിജ്റ വര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് യുഎഇയില്‍ അവധി നല്‍കാറുണ്ട്. ഇത്തവണ സെപ്‍തംബര്‍ ഒന്നിനിയാരിക്കും ഹിജ്റ വര്‍ഷാരംഭമെന്നാണ് സൂചനകള്‍.

  • UAE Rulers Kerala Flood

    pravasam11, Sep 2018, 10:27 AM IST

    അറബ് രാജ്യങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍

    അബുദാബി: ഹിജ്റ പുതുവര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ ആശംസകള്‍ അറിയിച്ച് യുഎഇ ഭരണാധികാരികള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ വിവിധ അറബ്-മുസ്ലിം രാജ്യങ്ങളുടെ തലവന്മാര്‍ക്ക് ആശംസാ സന്ദേശങ്ങള്‍ അറിയിച്ചു.

  • Eid

    pravasam11, Sep 2018, 9:47 AM IST

    സൗദി അറേബ്യ ഹിജ്റ പുതുവര്‍ഷാരംഭം പ്രഖ്യാപിച്ചു

    റിയാദ്: സൗദി അറേബ്യ സുപ്രീം കോടതി ഹിജ്റ പുതുവര്‍ഷാരംഭം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ന് (സെപ്തംബര്‍ ഒന്ന്) മുഹറം ഒന്ന് ആയിരിക്കുമെന്നാണ് അറിയിപ്പ്. 

  • Eid

    pravasam7, Sep 2018, 9:53 PM IST

    ഹിജ്റ പുതുവര്‍ഷാരംഭം; പ്രവാസികള്‍ക്ക് മൂന്ന് ദിവസം അവധിയുടെ സന്തോഷം

    അബുദാബി: ഹിജ്റ വര്‍ഷാരംഭത്തെ തുടര്‍ന്ന് യുഎഇയില്‍ സെപ്തംബര്‍ 13നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പുറമെ സ്വകാര്യ മേഖലയ്ക്കും അതേദിവസം തന്നെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.