Asianet News MalayalamAsianet News Malayalam
25 results for "

Hindi Remake

"
vikram vedha first look hrithik roshan birthday hindi remakevikram vedha first look hrithik roshan birthday hindi remake

Hrithik Roshan Birthday : വിജയ് സേതുപതിയെ വെല്ലുമോ ഹൃത്വിക്? ഇതാണ് ഹിന്ദിയിലെ 'വേദ'

'വിക്ര'മായി എത്തുന്നത് സെയ്‍ഫ് അലി ഖാന്‍

Movie News Jan 10, 2022, 12:25 PM IST

karan johar bought remake rights of tamil movie pariyerum perumalkaran johar bought remake rights of tamil movie pariyerum perumal

'പരിയേറും പെരുമാള്‍' ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍; റീമേക്ക് റൈറ്റ്സ് വാങ്ങി

മാരി സെല്‍വരാജ് എന്ന സംവിധായകന്‍റെ അരങ്ങേറ്റ ചിത്രം നിര്‍മ്മിച്ചത് നീലം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പാ രഞ്ജിത്ത് ആയിരുന്നു

Movie News Oct 29, 2021, 11:26 PM IST

Ezra hindi remake film teaser outEzra hindi remake film teaser out

എസ്രയുടെ ഹിന്ദി റീമേക്ക്, ചിത്രത്തില്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാൻ ഹാഷ്‍മി- ടീസര്‍

ഇമ്രാൻ ഹാഷ്‍മി (Emran Hashmi) നായകനാകുന്ന ചിത്രമാണ് ഡൈബ്ബുക്. ജയ് കൃഷ്‍ണന്റെ (Jay Krishnan) സംവിധാനത്തിലാണ് ചിത്രം ഹിന്ദിയിലെത്തുന്നത്. ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.  ഡൈബ്ബുക് എന്ന ഹിന്ദി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
 

Movie News Oct 18, 2021, 10:22 PM IST

shooting of vikram vedha hindi remake startsshooting of vikram vedha hindi remake starts

'വിക്ര'മും 'വേദ'യുമാവാന്‍ ഋത്വിക്കും സെയ്‍ഫും; ഹിന്ദി റീമേക്ക് ആരംഭിച്ചു

ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്

Movie News Oct 15, 2021, 11:42 PM IST

actor vijay babu announce his home movie hindi remakeactor vijay babu announce his home movie hindi remake

‘ഹോം’ ഇനി ബോളിവുഡിലേക്ക്; കൈകോർത്ത് അബൻടൻഷ്യയും ഫ്രൈഡേ ഫിലിം ഹൗസും

ലയാള സിനിമാ പ്രേമികളുടെ ഇടയിൽ ഇന്ന് ഏറെ ചർച്ച ആയിരിക്കുന്ന ചിത്രമാണ് ഹോം. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. 

Movie News Oct 7, 2021, 11:01 AM IST

prithviraj to produce hindi remake of driving licence starring akshay kumarprithviraj to produce hindi remake of driving licence starring akshay kumar

ബോളിവുഡിലേക്ക് നിര്‍മ്മാതാവിന്‍റെ റോളില്‍ പൃഥ്വിരാജ്? നായകന്‍ അക്ഷയ് കുമാര്‍

2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് 50 ദിവസത്തെ ഷെഡ്യൂളാണ് ഉള്ളത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‍മിയും ആദ്യമായാണ് ഒന്നിക്കുന്നത്. 

Movie News Oct 6, 2021, 2:48 PM IST

who is directing drishyam 2 hindi remake in the absence of nishikant kamatwho is directing drishyam 2 hindi remake in the absence of nishikant kamat

നിഷികാന്ത് കാമത്തിനു പകരം ആര്? 'ദൃശ്യം 2' ഹിന്ദി റീമേക്ക് സംവിധായകനെ തീരുമാനിച്ചു

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്

Movie News Sep 24, 2021, 9:52 AM IST

abishek bachchan to act in oththa serupu hindi remakeabishek bachchan to act in oththa serupu hindi remake

ഒറ്റ സെരുപ്പ് ഹിന്ദിയിലേക്ക്, പാര്‍ഥിപന്റെ വേഷത്തില്‍ അഭിഷേക് ബച്ചൻ

പാര്‍ഥിപൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഒറ്റ സെരുപ്പ്. തമിഴില്‍ എത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിച്ചിരുന്നു. പാര്‍ഥിപന്റെ മികച്ച അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. സിനിമ ഹിന്ദിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

Movie News Aug 12, 2021, 5:36 PM IST

Soorarai Pottru to be remade in HindiSoorarai Pottru to be remade in Hindi

'സൂരറൈ പോട്ര്' ഹിന്ദിയിലേക്ക്; നിർമ്മാതാവായി സൂര്യ

കൊവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ  സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു.

Movie News Jul 12, 2021, 3:26 PM IST

udumb movie to remake in hindiudumb movie to remake in hindi

സെന്തിൽ കൃഷ്ണ നായകനാകുന്ന കണ്ണൻ താമരക്കുളത്തിന്റെ 'ഉടുമ്പ്' ബോളിവുഡിലേക്ക്

സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ഉടുമ്പ് ഹിന്ദിയിലേക്ക്. കണ്ണൻ താമരക്കുളം തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി.  

Movie News Jul 3, 2021, 1:31 PM IST

Akshay Kumar to star in the Hindi remake of Tamil thriller RatsasanAkshay Kumar to star in the Hindi remake of Tamil thriller Ratsasan

രാക്ഷസൻ റീമേക്കിൽ അക്ഷയ് കുമാർ; ‘മിഷൻ സിൻഡ്രല്ല' ഒരുങ്ങുന്നു

മിഴ് സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസന്റെ ബോളിവുഡ് റീമേക്കിൽ നായകനാകാൻ അക്ഷയ് കുമാർ. മിഷൻ സിൻഡ്രല്ല എന്നാണ് ചിത്രത്തിന്റെ പേര്. അമല പോൾ അവതരിപ്പിച്ച കഥാപാത്രമായി രാകുൽ പ്രീത് എത്തും. അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസൻ ഹിന്ദിയിൽ ഒരുക്കുന്നത്.

Movie News Jun 30, 2021, 9:19 PM IST

salman khan acquires hindi remake right of ravi teja starring khiladisalman khan acquires hindi remake right of ravi teja starring khiladi

രവി തേജയുടെ 'ഖിലാഡി' ബോളിവുഡില്‍ അവതരിപ്പിക്കാന്‍ സല്‍മാന്‍ ഖാന്‍

രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്

Movie News Jun 11, 2021, 11:20 PM IST

adaar love hindi remake hit in youtubeadaar love hindi remake hit in youtube

മുപ്പത് മില്ല്യണ്‍ കാഴ്ചക്കാര്‍; ഹിറ്റായി അ‍‍ഡാറ് ലവ് ഹിന്ദി പതിപ്പ്, താരമായി ​'ഗാഥ'

മർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അ‍‍ഡാറ് ലവ് ഹിന്ദി പതിപ്പ് പുതിയ റെക്കോര്‍ഡിലേക്ക്. പതിനൊന്ന് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം കാഴ്ചക്കാരെയാണ് ‌ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്ന പേരിലാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയത്. 

Movie News May 12, 2021, 7:15 PM IST

drishyam 2 hindi remakedrishyam 2 hindi remake

ദൃശ്യം 2 ഇനി ബോളിവുഡില്‍; റീമേക്ക് അവകാശം കരസ്ഥമാക്കി പനോരമ സ്റ്റുഡിയോസ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദിയിലേക്ക്. പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷനലിന്റെ ബാനറിലാണ് ഹിന്ദി പതിപ്പൊരുങ്ങുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഈ വാർ‍ത്തകൾ പുറത്തുവരുന്നത. 

Movie News May 4, 2021, 5:27 PM IST

operation jawa to be remade in hindioperation jawa to be remade in hindi

'ഓപ്പറേഷന്‍ ജാവ' ബോളിവുഡിലേക്ക്; കൈമാറിയത് റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങള്‍

പ്രധാന സെന്‍റുകളില്‍ 75 ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്

Movie News Apr 27, 2021, 6:18 PM IST