Asianet News MalayalamAsianet News Malayalam
4 results for "

Hindu Makkal Katchi

"
Complaint against Hindu group leader for instigating violence against Vijay SethupathiComplaint against Hindu group leader for instigating violence against Vijay Sethupathi

Vijay Sethupathi|വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം; ഹിന്ദു മക്കള്‍ കച്ചി നേതാവിനെതിരെ കേസ്

ടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു. കോയമ്പത്തൂര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തിരുന്നു. 

Movie News Nov 19, 2021, 10:40 AM IST

Hindu Makkal Katchi Pro Hindu Group Annocunces Cash Price For ANyone Who Kicks Vijay SethupathiHindu Makkal Katchi Pro Hindu Group Annocunces Cash Price For ANyone Who Kicks Vijay Sethupathi

Vijay Sethupathi | 'നടനെ ചവിട്ടിയാൽ 1001 രൂപ സമ്മാനം', വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കൾ കക്ഷി

തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷിയുടേതാണ് പുതിയ വിദ്വേഷ പ്രചാരണം. തേവർ സമുദായനേതാവായ പാസുംപൺ മുത്തുരാമലിംഗ തേവരെ അപമാനിച്ചുവെന്നാരോപിച്ചാണ് വിവാദപ്രസ്താവന. 

Movie News Nov 8, 2021, 9:10 AM IST

hindu makkal party trying to saffronise thiruvalluvar statue in tamil naduhindu makkal party trying to saffronise thiruvalluvar statue in tamil nadu

'തിരുവള്ളുവർ ഹിന്ദു, യോജിക്കുന്ന നിറം കാവി': പ്രതിമയെ കാവി പുതപ്പിച്ച് ഹിന്ദു മക്കൾ പാർട്ടി

തിരുവള്ളുവറിന് ഏറ്റവും യോജിക്കുന്ന നിറം കാവിയാണെന്നും, തിരുവള്ളുവർ ഹിന്ദുവാണെന്നും ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്. പ്രതിമയുടെ കഴുത്തിൽ രുദ്രാക്ഷവും അണിയിച്ചു. തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വിവാദമായിരുന്നു

India Nov 6, 2019, 12:56 PM IST