Hindu Organisations  

(Search results - 5)
  • brigade

    India27, Dec 2019, 4:22 PM

    പുതുവത്സരാഘോഷത്തിനെതിരെ ഹിന്ദു സംഘടന; ബെംഗളുരു നഗരത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യം

    ബെംഗളുരു നഗരത്തിലെ എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവത്സരാഘോഷം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനയായ ജനജാഗൃതി സമിതി സിറ്റിപോലീസ് കമ്മീഷണർ ഭാസ്കർറാവുവിന് കത്തയച്ചു

  • lord ganesha printed

    Lifestyle8, Dec 2019, 2:47 PM

    അടിവസ്ത്രത്തില്‍ ഗണപതിയുടെ ചിത്രം; വെട്ടിലായി വസ്ത്ര നിര്‍മ്മാണ കമ്പനി

    അടിവസ്ത്രത്തില്‍ ഗണപതിയുടെ ചിത്രം പതിപ്പിച്ചതിനെ തുടര്‍ന്ന് വെട്ടിലായി അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനി 'കസ്റ്റമണ്‍'. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഡിസൈന്‍ ആണെന്നും ഇത് ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം രംഗത്തെത്തിയിട്ടുണ്ട്. 

  • harthal sabarimala

    KERALA17, Nov 2018, 6:40 PM

    ഹിന്ദു സംഘടനകളുടെ ഹര്‍ത്താല്‍; വലഞ്ഞ് തീര്‍ത്ഥാടകരും ജനവും

    കെ.പി.ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇതരസംസ്ഥാനത്ത് നിന്ന് തീര്‍ത്ഥാടനത്തിനെത്തിയ അയ്യപ്പ ഭക്തരെ. ഇന്നലെ വൈകീട്ട് പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതിനാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. 

  • sabarimala
    Video Icon

    videoreport16, Oct 2018, 2:46 PM

    ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ച പരാജയം

    പുന:പരിശോധനാ ഹര്‍ജിയില്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന നിലപാടില്‍ പന്തളം രാജകുടുംബം ഉറച്ചുനിന്നതോടെ ദേവസ്വം ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗം പരാജയപ്പെട്ടു. 

  • Padmanabha Swamy Temple

    30, Nov 2016, 3:21 AM

    പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹൈന്ദവ സംഘടനകള്‍ തടഞ്ഞു

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്‌ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. ഇന്ന് രാവിലെ തന്നെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തി. ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്‌ത്രീകളെ ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ സ്‌ത്രീകളെ തടയാനായി പ്രതിഷേധക്കാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് പ്രതിഷേധക്കാര്‍ സ്ത്രീകളെ തടയുന്നത്. എന്നാല്‍ കിഴക്കേ നടയിലൂടെ ഇന്ന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിച്ചു.