Asianet News MalayalamAsianet News Malayalam
7 results for "

Hindu Rashtra

"
Hindu Rashtra Paramhans Acharya to take Jal Samadhi by immersing nose in bottled Sarayu waterHindu Rashtra Paramhans Acharya to take Jal Samadhi by immersing nose in bottled Sarayu water

'ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി'; സന്യാസി വീട്ടുതടങ്കലില്‍

ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 

India Oct 2, 2021, 5:46 PM IST

shashi tharoor says bjp priority to create hindu rashtrashashi tharoor says bjp priority to create hindu rashtra

'വികസനമല്ല, ഹിന്ദു രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം': ശശി തരൂർ

ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണെന്നും വികസനമല്ലെന്നും ശശി തരൂർ പറഞ്ഞു. കൊൽക്കത്ത ലിറ്റററി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന 'തുക്ടെ തുക്ടെ ഗ്യാങ്' രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും തരൂർ പറഞ്ഞു.

India Jan 23, 2020, 8:53 AM IST

india is a hindu Rashtra said Ravi Kishan over Citizenship Billindia is a hindu Rashtra said Ravi Kishan over Citizenship Bill

'ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്': പൗരത്വ ഭേദഗതി ബില്ലില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എംപി രവി കിഷന്‍

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി രവി കിഷന്‍. 

India Dec 5, 2019, 12:23 PM IST

Owaisi says Wont Allow Bharat to Become Hindu RashtraOwaisi says Wont Allow Bharat to Become Hindu Rashtra

'ഭാരതത്തിന്‍റെ മതേതരത്വത്തില്‍ അഭിമാനം'; ഹിന്ദു രാഷ്ട്രമാക്കാന്‍ അനുവദിക്കില്ലെന്ന് ഒവൈസി

ഭാരതം ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമല്ല, ഇന്‍ശാ അള്ളാഹ്, അങ്ങനെയാകാന്‍ നാം അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞു. പച്ച നിറത്തോട് ശിവസേനയ്ക്ക് എതിരാണെന്ന് ആരോപിച്ച ഒവൈസി കണ്ണട മാറ്റി നോക്കിയാല്‍ ഇന്ത്യന്‍ പതാകയിലും പച്ച നിറം കാണാമെന്നും ഓര്‍മ്മിപ്പിച്ചു

India Oct 15, 2019, 5:43 PM IST

concept of Hindu Rashtra based on Hindu supremacy said owaisiconcept of Hindu Rashtra based on Hindu supremacy said owaisi

'ഹിന്ദു രാഷ്ട്രമെന്ന ആശയം ഹിന്ദു മേല്‍ക്കോയ്മയുടെ ഭാഗം, അത് വെറും മനോരാജ്യം': മോഹന്‍ ഭഗവതിനെതിരെ ഒവൈസി

ഹിന്ദു രാഷ്ട്രമെന്ന ആശയം ഹിന്ദു ആധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി.

India Oct 9, 2019, 12:46 PM IST

mohan bhagwat's comment on hindu rashtra as fraternity is the root valuemohan bhagwat's comment on hindu rashtra as fraternity is the root value
Video Icon

മുസ്ലീങ്ങളില്ലാതെ ഹിന്ദുത്വരാഷ്ട്രം സാധ്യമല്ലെന്ന് ആര്‍.എസ്.എസ് തലവന്‍

മുസ്ലീങ്ങളില്ലാതെ ഹിന്ദുത്വരാഷ്ട്രം സാധ്യമല്ലെന്ന് ആര്‍.എസ്.എസ് തലവന്‍

QuickView Sep 19, 2018, 12:39 PM IST

150 Hindu outfits to meet in Goa to discuss possibility of Hindu Rashtra by 2023150 Hindu outfits to meet in Goa to discuss possibility of Hindu Rashtra by 2023

2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു

ഹിന്ദു രാഷ്ട്രം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരത്തിലേക്ക് വന്നത് ജനങ്ങള്‍ക്ക് ഹിന്ദുരാഷ്ട്രത്തോടുള്ള ആഭിമുഖ്യമാണ് വെളിവാക്കുന്നത്- ഉദയ് ധുരി പറഞ്ഞു.

Jun 9, 2017, 4:38 PM IST