Asianet News MalayalamAsianet News Malayalam
8 results for "

Hindu Sena

"
Nathuram Godse statue installed by Hindu Sena vandalised by Congress workers Gujarats JamnagarNathuram Godse statue installed by Hindu Sena vandalised by Congress workers Gujarats Jamnagar

Nathuram Godse statue| ഗുജറാത്തില്‍ ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സേ പ്രതിമ തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ജാംനഗറില്‍ ഗോഡ്സേ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക അധികൃതര്‍ പ്രതിമ നിര്‍മ്മാണത്തിനുള്ള സ്ഥലം അനുവദിച്ചിരുന്നില്ല

India Nov 17, 2021, 11:03 AM IST

Five people arrested in connection with the attack on Azaduddin Owaisi's houseFive people arrested in connection with the attack on Azaduddin Owaisi's house

അസദൂദ്ദീൻ ഒവൈസിയുടെ വീട് ആക്രമിച്ച കേസ്, അഞ്ച് പേർ അറസ്റ്റിൽ, ഹിന്ദുസേനാ പ്രവർത്തകരെന്ന് പൊലീസ്

ഹിന്ദു സേനയുടെ പ്രവർത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിച്ചതെന്ന് പൊലീസ്...

India Sep 22, 2021, 10:22 AM IST

Hindu Sena offers prayers in Delhi  for Donald Trumps victoryHindu Sena offers prayers in Delhi  for Donald Trumps victory

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; ട്രംപിനായി പ്രത്യേക പൂജയുമായി ഹിന്ദുസേന

മുപ്പത് മിനിറ്റോളം നീണ്ട പൂജയില്‍ ഡൊണാള്‍ഡ് ട്രംപിന് അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പൂജകള്‍ നടത്തിയെന്നാണ് ഹിന്ദു സേനാംഗങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞത്. 

India Nov 3, 2020, 7:24 PM IST

India Islamic Cultural Centre sign board defaced in delhi by Hindu SenaIndia Islamic Cultural Centre sign board defaced in delhi by Hindu Sena

ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ചൂണ്ടുപലക വികൃതമാക്കി; ഉത്തരവാദിത്തമേറ്റെടുത്ത് ഹിന്ദുസേന

ഭീകരവാദികളെന്നും, ഐഎസ് തീവ്രവാദികളെന്നും രേഖപ്പെടുത്തിയ നോട്ടീസുകളാണ് ചൂണ്ടുപലകയില്‍ ഹിന്ദു സേനയുടേതായി ഒട്ടിച്ചിട്ടുള്ളത്. സംഭവത്തില്‍ ദില്ലി പൊലീസ് എഫ്ഐആര്‍ എടുത്തു. 

India Nov 2, 2020, 2:22 PM IST

assault on a Nepali National in Varanasi FIR Vishwa Hindu Senaassault on a Nepali National in Varanasi FIR Vishwa Hindu Sena

നേപ്പാള്‍ പൌരനെ വാരണാസിയില്‍ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവ് അരുണ്‍ പാഠകിനെതിരെ കേസ്

ഇന്ത്യന്‍ ശിക്ഷാ നിയമം 295, 505, 120ബി, 67 ഐടി ആക്ട്, 7 സിഎല്‍എ ആക്ട് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വാരണാസി പൊലീസ്. സംഭവത്തില്‍ നാലുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

crime Jul 18, 2020, 4:33 PM IST

hindu sena threatens couples celebrating Valentine's Dayhindu sena threatens couples celebrating Valentine's Day

സ്നേഹപ്രകടനം 'സഭ്യ'മല്ലെങ്കില്‍ പൊലീസിനെ വിളിക്കും; വാലന്‍റൈന്‍സ് ദിനത്തില്‍ കമിതാക്കളെ നോട്ടമിട്ട് ഹിന്ദുസേന

വാലന്‍റൈന്‍സ് ദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ 'സഭ്യമല്ലാത്ത' സ്നേഹപ്രകടനങ്ങള്‍ നടത്തിയാല്‍ പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് കമിതാക്കളോട് ഹിന്ദു സേന. 

India Feb 12, 2020, 8:51 PM IST

babar road should rename hindu sena members blackens the sign boardbabar road should rename hindu sena members blackens the sign board

ബാബര്‍ റോഡിന്‍റെ പേരു മാറ്റണം; സൈന്‍ ബോര്‍ഡിന് ഹിന്ദുസേന പ്രവര്‍ത്തകര്‍ കറുത്ത പെയിന്‍റടിച്ചു

പേരു മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബാബര്‍ റോഡിന്‍റെ സൈന്‍ ബോര്‍ഡിന് ഹിന്ദുസേന പ്രവര്‍ത്തകര്‍ കറുത്ത പെയിന്‍റ് അടിച്ചു.

India Sep 14, 2019, 4:33 PM IST