Asianet News MalayalamAsianet News Malayalam
6 results for "

Hindu Temples

"
VHP demands Central Law to free Hindu temples and religious institutions from Governments ControlVHP demands Central Law to free Hindu temples and religious institutions from Governments Control

Vishva Hindu Parishad : ക്ഷേത്രങ്ങളെ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് വിഎച്ച്പി

സര്‍ക്കാരുകള്‍ നമ്മുടെ ക്ഷേത്രങ്ങളുടെ ഉടമ ആയിരിക്കുന്ന സാഹചര്യം മാറണമെന്നും വിഎച്ച്പി നേതാവ് അലോക് കുമാര്‍ എസ് ആര്‍.വ്യത്യസ്‌തമായ പാരമ്പര്യങ്ങളും ആചാരങ്ങളും ആരാധനാരീതികളും മനസ്സിൽ വെച്ചുകൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ചട്ടക്കൂട് രൂപീകരിക്കേണ്ടിയിരിക്കുന്നുവെന്നും വിഎച്ച്പി 

India Nov 27, 2021, 10:46 PM IST

attackers of  Durga Puja pandals will be hunted down, punished says Bangladesh Prime Minister Sheikh Hasinaattackers of  Durga Puja pandals will be hunted down, punished says Bangladesh Prime Minister Sheikh Hasina

ദുര്‍ഗാ പൂജ പന്തലുകളിലെ അക്രമം; പ്രതികളെ വേട്ടയാടി പിടിക്കുമെന്ന് ഷെയ്ഖ് ഹസീന

കുമിലയ്ക്ക് സമീപമുള്ള ദുര്‍ഹാ പൂജ പന്തലിലെ ദുര്‍ഗാ ദേവീ വിഗ്രഹത്തിന് കാല്‍ക്കീഴില്‍ ഖുറാന്‍ വച്ചുവെന്ന പ്രചാരണം വ്യാപകമായതിന് പിന്നാലെയായിരുന്നു അക്രമം ഉണ്ടായത്. 

International Oct 15, 2021, 11:33 AM IST

churches and hindu temples to reopen with strict covid precautions in Omanchurches and hindu temples to reopen with strict covid precautions in Oman

ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങളും ക്ഷേത്രങ്ങളും വീണ്ടും തുറക്കുന്നു; കര്‍ശന കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം

ഒമാനിൽ ഏപ്രിൽ മൂന്നു മുതൽ താൽക്കാലികമായി ആരാധനകൾ നിർത്തിവെച്ചിരുന്ന ക്ഷേത്രങ്ങളും പള്ളികളും വിശ്വാസികൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. പ്രധാന ഹിന്ദു ക്ഷേത്രങ്ങളായ ദർസെയ്റ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശ്രീ ശിവക്ഷേത്രവും ജൂൺ 12 ശനിയാഴ്ച ആരാധനക്കായി തുറക്കും.

pravasam Jun 11, 2021, 3:46 PM IST

violence spread across the Bangladesh in the wake of a visit by Prime Minister Narendra Modiviolence spread across the Bangladesh in the wake of a visit by Prime Minister Narendra Modi

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വ്യാപക അക്രമം; ക്ഷേത്രം അക്രമിച്ച് പ്രക്ഷോഭകര്‍

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പ്രതിഷേധം നടന്നത്. പ്രധാനമന്ത്രി മോദിക്കെതിരായ പ്രതിഷേധം പ്രക്ഷോഭകരുടെ മരണത്തില്‍ കലാശിച്ചതോടെ ഞായറാഴ്ച രാജ്യ വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. 

International Mar 29, 2021, 2:09 PM IST

Under fire for desecration of temples in Andhra Jagan blames TDP for vandalismUnder fire for desecration of temples in Andhra Jagan blames TDP for vandalism

ആന്ധ്രയിലെ ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ടിഡിപിയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്

ക്ഷേത്രങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാറിനെയും ജഗമോഹന്‍ റെഡ്ഡിയെയും ശക്തമായി കടന്നാക്രമിച്ചാണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രസ്താവന നടത്തിയത്. 

India Jan 3, 2021, 10:20 AM IST

Hindu temples in UK ban new 5 pound noteHindu temples in UK ban new 5 pound note

ബ്രിട്ടനിലെ അമ്പലങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലുകളിലും പുത്തന്‍ നോട്ടുകള്‍ നിരോധിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ പുതുതായി ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടുകള്‍ ഹിന്ദുക്കള്‍ സ്വീകരിക്കരുതെന്നും ക്ഷേത്രങ്ങളില്‍ കാണിക്കയിടാനും മറ്റും ഉപയോഗിക്കരുതെന്നും വിവിധ ക്ഷേത്രഭാരവാഹികള്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബ്രിട്ടനിലെ വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടത്. നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്ന് വാര്‍ത്തകളെത്തുടര്‍ന്നാണിത്.

Dec 4, 2016, 12:41 PM IST