Asianet News MalayalamAsianet News Malayalam
21 results for "

Hinduism

"
Wasim Rizvi ex chairman of Shia Waqf Board in UP converts to HinduismWasim Rizvi ex chairman of Shia Waqf Board in UP converts to Hinduism

Wasim Rizvi : യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസിം റിസ്വി ഹിന്ദുമതം സ്വീകരിച്ചു

തിങ്കളാഴ്ച 10.30നായിരുന്ന ചടങ്ങുകള്‍ ആരംഭിച്ചത്. ദാശ്ന ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരി നരിംസിഹാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. 

India Dec 6, 2021, 6:28 PM IST

Congress leader Salman Khurshid explains Hindutva with vandalism happened to his house in NainitalCongress leader Salman Khurshid explains Hindutva with vandalism happened to his house in Nainital

Salman Khurshid | ഹിന്ദുത്വ ചെയ്യുന്നതറിയാന്‍ തന്‍റെ വീടിന്‍റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കിയാല്‍ മതി

ഹിന്ദുത്വ ചെയ്യുന്നതെന്താണ് എന്ന് അറിയാന്‍ നൈനിറ്റാളിലെ തന്‍റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതിയാകുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് 

India Nov 16, 2021, 7:09 AM IST

Hinduism and Hindutva are different things says congress leader Rahul Gandhi over salman khurshid book controversyHinduism and Hindutva are different things says congress leader Rahul Gandhi over salman khurshid book controversy

Rahul Gandhi | 'ഹിന്ദുത്വ'യും ഹിന്ദു മതവും വ്യത്യസ്തം', സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്'(Sunrise Over Ayodhya: Nationhood in Our Times)എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. 

India Nov 12, 2021, 5:04 PM IST

Indonesias Founding-President Soekarnos Daughter Converts to HinduismIndonesias Founding-President Soekarnos Daughter Converts to Hinduism

ഇന്ത്യോനേഷ്യയുടെ ആദ്യ പ്രസിഡന്‍റ് സുകാര്‍ണോയുടെ മകള്‍ ഹിന്ദുമതം സ്വീകരിക്കുന്നു

ഹിന്ദു ആചാരമായ ശുദ്ധ് വാദനി നടത്തിയാണ് സുഖമാവതി ഹിന്ദുമതം സ്വീകരിക്കുക. ഒക്ടോബര്‍ 26 ചൊവ്വാഴ്ച ബാലിയില്‍ നടക്കുന്ന ചടങ്ങ് നടക്കുക. തന്‍റെ 70മത്തെ പിറന്നാള്‍ ദിവസമായിരിക്കും സുഖമാവതിയുടെ മതംമാറ്റം. 

International Oct 23, 2021, 5:14 PM IST

religious conversion data kerala christianity hinduism islamreligious conversion data kerala christianity hinduism islam
Video Icon

ക്രിസ്തുമതം വിട്ടതിലധികവും ദളിതര്‍; പോയത് ഹിന്ദുമതത്തിലേക്ക്; വിവരങ്ങള്‍ ഇങ്ങനെ

സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് രേഖകളെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ആകെ 449 പേരാണ് 2021 ല്‍ ഇതുവരെ മതംമാറിയതെന്ന് വ്യക്തമായി

 

Web Exclusive Sep 13, 2021, 10:05 PM IST

Sunny M Kapicadu on Kerala religious convertion controversySunny M Kapicadu on Kerala religious convertion controversy

മതംമാറ്റത്തിന് കാരണം ജാതീയമായ വിവേചനവും ഭരണഘടനാപരമായ സുരക്ഷിതത്വവും: സണ്ണി എം കപിക്കാട്

ദളിതരായിരുന്നവർ വിശ്വാസത്താൽ പ്രചോദിതരായി മതംമാറിയിട്ടും സ്വീകരിക്കപ്പെട്ടില്ലെന്നും ക്രിസ്തുമതത്തിലും ജാതീയമായ വിവേചനം നേരിടുന്നുണ്ടെന്നും സണ്ണി എം കപിക്കാട്

Kerala Sep 13, 2021, 8:18 PM IST

Religious coversion data Kerala 2021 Christianity Hinduism IslamReligious coversion data Kerala 2021 Christianity Hinduism Islam

ക്രിസ്തുമതം വിട്ടതിലധികവും ദളിതർ; കുടുംബത്തോടെ പോയത് ഹിന്ദുമതത്തിലേക്ക്

സംസ്ഥാന സർക്കാർ ഗസറ്റ് രേഖകളെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ ആകെ 449 പേരാണ് 2021 ൽ ഇതുവരെ മതംമാറിയതെന്ന് വ്യക്തമായി

Kerala Sep 13, 2021, 4:41 PM IST

Halal meat is not permitted in Hinduism and Sikhism says resolution by South Delhi Municipal CorporationHalal meat is not permitted in Hinduism and Sikhism says resolution by South Delhi Municipal Corporation

ഹലാൽ മാംസം ഹിന്ദുക്കൾക്ക് നിഷിദ്ധമാണെന്ന പ്രമേയവുമായി, ബിജെപി ഭരിക്കുന്ന ദക്ഷിണ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ

പ്രസ്തുത ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ ദില്ലിയിലെ റെസ്റ്റോറന്റുകളുടെയും ഇറച്ചിക്കടകളുടെയും സംഘടനകൾ. 

India Dec 26, 2020, 12:09 PM IST

Suprabhatham editorial against congress leaders including A K Antony stand related to HinduismSuprabhatham editorial against congress leaders including A K Antony stand related to Hinduism

കോണ്‍ഗ്രസിന്‍റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല; കോൺഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ സുന്നി മുഖപത്രം

മൃദുഹിന്ദുത്വ നിലപാടുകള്‍ തുടരാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല. തീവ്രഹിന്ദുത്വതും മൃദുഹിന്ദുത്വവും വച്ച് നീട്ടുമ്പോള്‍ സ്വീകാര്യത തീവ്രഹിന്ദുത്വത്തിനാണ് എന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ട കാര്യമില്ല. 

Kerala Aug 3, 2020, 10:32 AM IST

priyanka gandhi disrespected Hinduism says bjp after saffron remarkpriyanka gandhi disrespected Hinduism says bjp after saffron remark

'ഹിന്ദുത്വത്തെ അപമാനിച്ചു'; യോഗിക്ക് സന്യാസിവേഷം ചേരില്ലെന്ന് പറഞ്ഞ പ്രിയങ്കയ്‍ക്കെതിരെ ബിജെപി

രാജ്യത്ത് അശാന്തി പടര്‍ത്തനാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ശ്രമിക്കുന്നത്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി തുടങ്ങി പാര്‍ട്ടികള്‍
ട്വന്‍റി 20 മത്സരം കളിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നത്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി അവര്‍ പരസ്പരം പിന്തുടരുകയാണ്

India Dec 30, 2019, 6:10 PM IST

CPIM worker arrested for allegedly abusing Hindu gods onlineCPIM worker arrested for allegedly abusing Hindu gods online

മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്‌തു

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് നടപടി പക്ഷപാതപരമാണെന്നും സിപിഎം കുറ്റപ്പെടുത്തി

crime Oct 7, 2019, 10:25 PM IST

every Indians are Hindus, says RSS Chief Mohan Bhagwatevery Indians are Hindus, says RSS Chief Mohan Bhagwat

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍; വിദേശ മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ ഭഗവത്

കശ്മീര്‍, സംവരണം, സ്വവര്‍ഗാനുരാഗം, ദേശീയ പൗരത്വ പട്ടിക എന്നീ കാര്യങ്ങളിലും ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കി. 

India Sep 24, 2019, 5:15 PM IST

Nepal PM KP Sharma Oli gifts Rudraksh mala to PM Narendra ModiNepal PM KP Sharma Oli gifts Rudraksh mala to PM Narendra Modi

മോദിക്ക് സമ്മാനവുമായി 'സഖാവ്': നേപ്പാൾ പ്രധാനമന്ത്രി നൽകിയത് 'രുദ്രാക്ഷ മാല'

സത്യപ്രതിജ്ഞ‌യ്ക്ക് പിന്നാലെ ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽ രാജ്യത്തിലെ കമ്യൂണിസ്റ്റ് പാ‍ർട്ടി ചെയർമാൻ മോദിയുമായി നയതന്ത്ര ചർച്ചയും നടത്തി

India May 31, 2019, 5:38 PM IST

Jagan Mohan Reddy has not changed his religionJagan Mohan Reddy has not changed his religion

ജഗന്‍മോഹന്‍ റെഡ്ഡി ഹിന്ദുമതം സ്വീകരിച്ചെന്ന്‌ മലയാളിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌; വാദം പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ആന്ധ്രാപ്രദേശ്‌ നിയുക്ത മുഖ്യമന്ത്രിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവുമായ വൈഎസ്‌ ജഗന്മോഹന്‍ റെഡ്ഡി ഹിന്ദുമതം സ്വീകരിച്ചെന്ന പ്രചാരണം വ്യാജമാണെന്ന്‌ ഇന്ത്യാ ടുഡേയുടെ വ്യാജവാര്‍ത്താ വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തല്‍.

India May 28, 2019, 2:53 PM IST

Gujarat: Before wedding, Girl asks Muslim youth to convert to Hinduism and go vegetarianGujarat: Before wedding, Girl asks Muslim youth to convert to Hinduism and go vegetarian

'ആദ്യം ഹിന്ദുവാകണം വെജിറ്റേറിയനാകണം'; വിവാഹം കഴിക്കാന്‍ കാമുകി കാമുകന് മുന്നില്‍ വച്ച നിബന്ധനകള്‍

തീര്‍ത്തും വിചിത്രമായ കേസില്‍ സ്നേഹിക്കുന്ന മുസ്ലീം യുവാവിനെ വിവാഹം കഴിക്കാന്‍ നിബന്ധനകള്‍ പൊലീസ് സ്റ്റേഷനില്‍ എഴുതി നല്‍കി 18 കാരി

India May 5, 2019, 9:01 AM IST