Asianet News MalayalamAsianet News Malayalam
40 results for "

Hit And Run

"
Hit and Run case in kaniyapuram near half lakhs amount recovered from victims belongingsHit and Run case in kaniyapuram near half lakhs amount recovered from victims belongings

കടത്തിണ്ണയില്‍ കിടന്നയാളെ അജ്ഞാത വാഹനം ഇടിച്ചിട്ടു; ഇടിച്ചയാളുടെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ ഞെട്ടി.!

ഏറെ നാളായി ഈ ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന യുവരാജ് ഇവിടുത്തെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. 

Chuttuvattom Dec 11, 2021, 9:49 AM IST

Hit And Run Car Driver Arrested By PoliceHit And Run Car Driver Arrested By Police

Hit And Run : തെളിവ് രണ്ട് ചില്ലുകഷണങ്ങള്‍ മാത്രം, പക്ഷേ ആ കാറിനെ പൊലീസ് ഇങ്ങനെ കുടുക്കി!

അപകടസ്ഥലത്ത് നിന്ന് ലഭിച്ചത് രണ്ട് ചില്ലു കഷണങ്ങള്‍ മാത്രം. ശാസ്‍ത്രീയമായ അന്വേഷണത്തിന് ഒടുവില്‍ 16 ദിവസങ്ങള്‍ക്ക് അകം കാറിനെയും ഉടമയെയും പൊലീസ് പിടികൂടി. കുടുങ്ങിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

auto blog Dec 1, 2021, 9:45 AM IST

driver arrested within few hours after he ran over a woman and child in UAEdriver arrested within few hours after he ran over a woman and child in UAE

യുഎഇയില്‍ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

യുഎഇയില്‍ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹനത്തിന്റെ ഡ്രൈവറെ എട്ട് മണിക്കൂറിനകം പിടികൂടി. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു സംഭവം. വ്യാപകമായ അന്വേഷണം നടത്തിയ ഷാര്‍ജ പൊലീസ്  പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു.

pravasam Nov 5, 2021, 11:51 PM IST

Three in a car thrash Milma driver for questioning hit-and-run on Kollam roadThree in a car thrash Milma driver for questioning hit-and-run on Kollam road

ടെമ്പോ ഡ്രൈവർക്ക് ക്രൂര മർദ്ദനം;മൂന്നു പേർക്കെതിരെ കേസ്, മർദ്ദന ദൃശ്യങ്ങൾ പുറത്ത്

ആക്രമിക്കപ്പെട്ടത് ടെമ്പോ ഡ്രൈവർ സജീവ്. മിൽമ പാൽ വിതരണത്തിന് പോകുന്നതിനിടെ തന്റെ വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തതിനാണ് ഈ വിധം മർദ്ദിച്ചതെന്ന് സജീവ് പറയുന്നു.

crime Sep 18, 2021, 12:21 AM IST

saudi police arrested hit and run driver who injured two womensaudi police arrested hit and run driver who injured two women

രണ്ട് യുവതികളെ വാഹനമിടിപ്പിച്ച ശേഷം രക്ഷപ്പെട്ടു; ഡ്രൈവറെ കുടുക്കി പൊലീസ്

സൗദി അറേബ്യയില്‍ രണ്ട് സ്ത്രീകളെ വാഹനമിടിപ്പിച്ച ശേഷം രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് പിടികൂടി.

pravasam Sep 15, 2021, 1:15 PM IST

Hit and run motorist caught with traffic violations worth Dh33000 in UAEHit and run motorist caught with traffic violations worth Dh33000 in UAE

അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പിടികൂടിയപ്പോള്‍ കണ്ടെത്തിയത് 6.6 ലക്ഷത്തിന്റെ പിഴ

ഗതാഗത നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുവഴി വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ ലഭിച്ച  യുവാവ് ദുബൈയില്‍ പൊലീസിന്റെ പിടിയിലായി. റോഡിലുണ്ടാക്കിയ ചെറിയൊരു അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 33,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഇയാളുടെ പേരിലുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പുറമെ ഇയാളുടെ വാഹനത്തിന് നിയമാനുസൃ‍ത രജിസ്‍ട്രേഷനോ ഇന്‍ഷുറന്‍സോ ഇല്ലെന്നും കണ്ടെത്തി.

pravasam Sep 7, 2021, 6:50 PM IST

Police seized toyota innova crysta car for hit and run case in thrissurPolice seized toyota innova crysta car for hit and run case in thrissur

പതിനഞ്ചുകാരനെ സൈക്കിളടക്കം ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താത പോയി; വാര്‍ത്തയായതോടെ 'ചാര കളര്‍ ഇന്നോവ ഹാജരായി'

രണ്ട് ദിവസം മുന്നെയാണ് തൃശ്ശൂര്‍  ദയ ആശുപത്രിയ്ക്ക് സമീപത്ത് വിയ്യൂര്‍ പാലത്തില്‍ സൈക്കിളോടിച്ചു പോകുകയായിരുന്ന കുട്ടിയുടെ പിന്നിൽ ഇന്നോവ കാര്‍ വന്നിടിച്ചത്.

Chuttuvattom Aug 25, 2021, 9:52 AM IST

tamilnad native youth arrested for accident death casetamilnad native youth arrested for accident death case

യുവാവിന്‍റെ അപകട മരണം; നിര്‍ത്താത പോയ പിക്കപ്പ് ഡ്രൈവറെ പൊലീസ് തമിഴ്നാട്ടിലെത്തി പൊക്കി

അപകടം നടന്നതായി മനസിലാക്കിയിട്ടും ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. വാനിന്റെ പൊട്ടി വീണ ഭാഗങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

Chuttuvattom Aug 25, 2021, 6:41 AM IST

police search for Toyota Innova Crysta  car which cause hit and run case in thrissurpolice search for Toyota Innova Crysta  car which cause hit and run case in thrissur

ഇടിച്ച ശേഷം ഡ്രൈവര്‍ ഇറങ്ങിവന്ന് പരിക്ക് പരിശോധിച്ച് മുങ്ങി; ചാരനിറത്തിലുള്ള ആ 'ഇന്നോവ' തിരഞ്ഞ് പൊലീസ്

നിയന്ത്രണം വിട്ട വാഹനം സമീപത്തെ മുന്നറിയിപ്പ് ബോർഡ് തകർത്ത് നിന്ന ശേഷം ഡ്രൈവർ പുറത്തിറങ്ങി കുട്ടിക്കരികിലെത്തി നോക്കുന്നത് സമീപത്തെ സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ​ഗുരുതരമാണെന്ന് തോന്നിയതോടെ ഇയാൾ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. 

Chuttuvattom Aug 24, 2021, 7:39 AM IST

two policemen in kuwait were hit by vehicletwo policemen in kuwait were hit by vehicle

കുവൈത്തില്‍ പരിശോധനക്കിടെ രണ്ട് പൊലീസുകാരെ വാഹനമിടിപ്പിച്ചു

കുവൈത്തില്‍ പരിശോധന നടത്തുന്നതിനിടെ രണ്ടു പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി.

pravasam Aug 14, 2021, 1:18 PM IST

Blacklisted Toyota Innova Fine By MVD And PoliceBlacklisted Toyota Innova Fine By MVD And Police

ആ അജ്ഞാത ഇന്നോവ ഒടുവില്‍ പിടിയില്‍, 'തെളിഞ്ഞത്' ഏഴു വര്‍ഷത്തെ കേസുകള്‍!

അപകടത്തിന് ശേഷം മോട്ടോര്‍ വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ രജസ്ട്രേഷന്‍ നമ്പര്‍ നല്‍കിയപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.  

auto blog Aug 10, 2021, 12:01 AM IST

Black Listed Toyota Innova Hit And RunBlack Listed Toyota Innova Hit And Run

ഇടിച്ച ഇന്നോവ നിര്‍ത്താതെ പാഞ്ഞു, നമ്പര്‍ പരിശോധിച്ച കാറുടമ ഞെട്ടി!

കാറുകാരന്‍ ഒരുവിധം പിന്തുടര്‍ന്നെങ്കിലും പൊടുന്നനെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമായി ആ വണ്ടി. ഒടുവില്‍, കയ്യില്‍ കിട്ടിയ രജിസ്ട്രേഷന്‍ നമ്പര്‍ വച്ച് മോട്ടോര്‍വാഹന വകുപ്പിന്‍റെ വെബ്‍സൈറ്റില്‍ പരിശോധന നടത്തിയ കാറുകാരന്‍ ഞെട്ടിപ്പോയി

auto blog Aug 7, 2021, 3:05 PM IST

CBI Takes Over Probe Into Jharkhand Judge's DeathCBI Takes Over Probe Into Jharkhand Judge's Death

ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഓട്ടോ പിന്നില്‍ നിന്ന് വന്നിടിച്ചിടുകയായിരുന്നു.
 

India Aug 4, 2021, 7:19 PM IST

For hit and run accident death central government plans to give more compensationFor hit and run accident death central government plans to give more compensation

ഇടിച്ച വണ്ടി നിര്‍ത്താതെ പോകുന്ന അപകടങ്ങള്‍, കണ്ണീരൊപ്പാന്‍ കേന്ദ്ര സര്‍ക്കാര്‍!

നിലവില്‍ 25,000 രൂപയാണ് മരിച്ചയാള്‍ക്ക് ലഭിക്കുന്ന നഷ്‍ടപരിഹാരത്തുക. ഇത് കൂട്ടാന്‍ കേന്ദ്രം. മാത്രമല്ല,  ഇടിച്ച വാഹനവും വാഹന ഉടമയേയും തിരിച്ചറിഞ്ഞാൽ നഷ്‍ടപരിഹാരത്തുക വീണ്ടും ഉയരും

auto blog Aug 4, 2021, 10:01 AM IST

Dhanbad judge murderDhanbad judge murder

ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തി: ശക്തമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. 

India Jul 29, 2021, 12:58 PM IST