Hit And Run In Uae  

(Search results - 2)
  • Hit and run motorist caught with traffic violations worth Dh33000 in UAEHit and run motorist caught with traffic violations worth Dh33000 in UAE

    pravasamSep 7, 2021, 6:50 PM IST

    അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പിടികൂടിയപ്പോള്‍ കണ്ടെത്തിയത് 6.6 ലക്ഷത്തിന്റെ പിഴ

    ഗതാഗത നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതുവഴി വന്‍തുകയുടെ ട്രാഫിക് ഫൈനുകള്‍ ലഭിച്ച  യുവാവ് ദുബൈയില്‍ പൊലീസിന്റെ പിടിയിലായി. റോഡിലുണ്ടാക്കിയ ചെറിയൊരു അപകടത്തെ തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 33,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഇയാളുടെ പേരിലുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പുറമെ ഇയാളുടെ വാഹനത്തിന് നിയമാനുസൃ‍ത രജിസ്‍ട്രേഷനോ ഇന്‍ഷുറന്‍സോ ഇല്ലെന്നും കണ്ടെത്തി.

  • Police track down hit and run driver in three hoursPolice track down hit and run driver in three hours

    pravasamMar 5, 2021, 6:26 PM IST

    യുഎഇയില്‍ കാറിടിച്ച് പ്രവാസിക്ക് പരിക്ക്; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

    വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന്  കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു.