Asianet News MalayalamAsianet News Malayalam
231 results for "

Hockey

"
Junior Hockey World Cup India takes France todayJunior Hockey World Cup India takes France today

Junior Hockey World Cup| സീനിയര്‍ താരങ്ങളായ ശ്രീജേഷും മന്‍പ്രീത് സിംഗും കൂടെയണ്ട്; ഇന്ത്യ ആദ്യ മത്സരത്തിന്

നവംബര്‍ 24ന് തുടങ്ങുന്ന ജൂനിയര്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകള്‍. കൊവിഡ് പ്രതിസന്ധിയെ മറികടന്നും കോച്ച് ഗ്രഹാം റീഡിന്റെ നേതൃത്ത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് ടീം ഇറങ്ങുക.

Other Sports Nov 24, 2021, 3:30 PM IST

Indian hockey legend Saiyed Ali Sibtain Naqvi passed awayIndian hockey legend Saiyed Ali Sibtain Naqvi passed away

ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി അന്തരിച്ചു

ഇന്ത്യന്‍ ഹോക്കി(hockey) ഇതിഹാസം സയ്യിദ് അലി സിബ്‌തൈന്‍ നഖ്വി(Saiyed Ali Sibtain Naqvi) (89) ഒമാനില്‍(Oman) അന്തരിച്ചു. മുന്‍ ഇന്ത്യ, ഒമാന്‍ ഹോക്കി പരിശീലകനും ഇന്ത്യന്‍ വനിതാ ടീം പരിശീലകനുമായിരുന്ന നഖ്വി  ഇന്ന് രാവിലെ മസ്കറ്റിലാണ് (Muscat)മരണമടഞ്ഞത്.  

pravasam Nov 10, 2021, 10:14 PM IST

PR Sreejesh reaction after Khel Ratna awradPR Sreejesh reaction after Khel Ratna awrad

'കുട്ടികളുടെ മുന്നില്‍ ഹീറോയായി നില്‍ക്കണം, അതിലൂടെ ഹോക്കിയെ ഉയര്‍ത്തികൊണ്ടുവരണം': പി ആര്‍ ശ്രീജേഷ്

ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര (Neeraj Chopra), ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്‌കാരം.

Other Sports Nov 3, 2021, 10:32 AM IST

1st Hockey India Sub Junior Men Academy National Championship 2021 Madhya Pradesh Hockey Academy win Gold1st Hockey India Sub Junior Men Academy National Championship 2021 Madhya Pradesh Hockey Academy win Gold

ഇന്ത്യന്‍ ഹോക്കിക്ക് ശോഭന ഭാവി; മധ്യപ്രദേശ് സബ്‌ ജൂനിയര്‍ ഹോക്കി ജേതാക്കള്‍

പ്രഥമ സബ്‌ ജൂനിയര്‍ മെന്‍ അക്കാദമി ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി ജേതാക്കള്‍

Other Sports Oct 13, 2021, 10:18 PM IST

Birendra Lakra and Rupinder Pal Singh announces retirementBirendra Lakra and Rupinder Pal Singh announces retirement

വിരമിക്കല്‍ പ്രഖ്യാപിച്ച് ബിരേന്ദ്ര ലക്രയും രുപീന്ദര്‍ പാല്‍ സിംഗും

ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ നെടുന്തൂണായിരുന്ന രണ്ട് പ്രമുഖ താരങ്ങള്‍ ഒരുമിച്ച് വിരമിച്ചു. പ്രതിരോധ നിരയിലെ വിശ്വസ്തരായിരുന്ന ബിരേന്ദ്ര ലക്രയും രുപീന്ദര്‍ പാല്‍ സിംഗും ആണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങൽ പ്രഖ്യാപിച്ചത്.

Other Sports Sep 30, 2021, 6:57 PM IST

Hockey stick of Indian mens team gifted to PM Modi included in the online bidHockey stick of Indian mens team gifted to PM Modi included in the online bid

ഒളിംപിക്‌സ് വെങ്കലം; ഇന്ത്യന്‍ താരങ്ങള്‍ ഒപ്പുവെച്ച ഹോക്കി സ്റ്റിക് സ്വന്തമാക്കാന്‍ സുവര്‍ണാവസരം

ഈ ഹോക്കി സ്റ്റിക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആർക്കും pmmementos.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്

Other Sports Sep 29, 2021, 6:35 PM IST

PR Sreejesh reacts to the news that Indian hockey teams may miss Birmingham CWGPR Sreejesh reacts to the news that Indian hockey teams may miss Birmingham CWG

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍; പ്രതികരണവുമായി പി ആര്‍ ശ്രീജേഷ്

കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത് പോരാട്ട വീര്യം കൂട്ടും. ഹോക്കി അസോസിയേഷനും ടീമും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ശ്രീജേഷ്. 

Other Sports Sep 9, 2021, 11:31 AM IST

PR Sreejesh have been nominated for the FIH Goalkeeper of the YearPR Sreejesh have been nominated for the FIH Goalkeeper of the Year

അന്താരാഷ്‌ട്ര ഹോക്കി പുരസ്‌കാരം: മികച്ച താരമാവാന്‍ ഹർമൻപ്രീതും ഗു‍ർജീതും; ഗോളിമാരില്‍ ശ്രീജേഷും പട്ടികയില്‍

ഗോൾകീപ്പർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനുള്ള പട്ടികയിൽ മലയാളിതാരം പി ആർ ശ്രീജേഷും സവിത പൂനിയയും ഇടംപിടിച്ചിട്ടുണ്ട്

Other Sports Aug 24, 2021, 10:55 AM IST

Odisha government to sponsor Indian hockey teams for 10 more yearsOdisha government to sponsor Indian hockey teams for 10 more years

ഇന്ത്യന്‍ ഹോക്കി ടീമിന്റെ അടുത്ത 10 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഒഡീഷ

ഇന്ത്യന്‍ ഹോക്കി ടീമിന്റെ അടുത്ത 10 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഒഡീഷ സർക്കാർ. അടുത്ത 10 വർഷത്തേക്ക് പുരുഷ വനിതാ ഹോക്കി ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു. ഹോക്കി താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Other Sports Aug 18, 2021, 11:00 AM IST

PR Sreejesh Talking on interaction with Prime Minister after Olympic hockey Semi FinalPR Sreejesh Talking on interaction with Prime Minister after Olympic hockey Semi Final

പഞ്ചാബിയൊക്കെ പഠിച്ചോയെന്ന് പ്രധാനമന്ത്രി, ഞാനവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്!

ഹോക്കിയില്‍ വെങ്കല പോരാട്ടത്തിനുള്ള മത്സരത്തില്‍ ജര്‍മനിനെ 5-4നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവസാന നിമിഷത്തില്‍ ജര്‍മനിക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ രക്ഷപ്പെടുത്തി ശ്രീജേഷ് ഇന്ത്യയുടെ ഹീറോയായി.

Other Sports Aug 17, 2021, 3:31 PM IST

support failed athletes also to achieve win says PR Sreejeshsupport failed athletes also to achieve win says PR Sreejesh

ജയിച്ചവര്‍ക്കൊപ്പം പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണം: ഒളിംപ്യന്‍ പി ആർ ശ്രീജേഷ്

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു

Other Sports Aug 16, 2021, 9:31 AM IST

This Malayalee doctor behind Indian Hockey teams fitness secretThis Malayalee doctor behind Indian Hockey teams fitness secret

യോ യോ ടെസ്റ്റില്‍ ഇന്ത്യന്‍ ഹോക്കി ടീം കോലിയെയും പിന്നിലാക്കുന്നതിന് കാരണം ഈ മലയാളി ഡോക്ടര്‍

ഹോക്കി ടീമിന്‍റെ മുന്നേറ്റത്തിൽ എല്ലാവരും പ്രശംസിച്ച ഒരു കാര്യം ഫിറ്റ്നസാണ്. യോയോ ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കോലിയേക്കാൾ മുന്നിലാണ് ഹോക്കി ടീം ഇപ്പോൾ. ആറ് വർഷമായി ഹോക്കി ടീമിനെ ചികിത്സിക്കുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട പ്രക്കാനം സ്വദേശിയായ ബെംഗളൂരു അപ്പോളോ ആശുപത്രിയിലെ സർജന്‍ ഡോ.പ്രദീപ് കൊച്ചീപ്പൻ.

 

Other Sports Aug 13, 2021, 8:34 PM IST

Neha Goyal talking on her efforts behind hockey successNeha Goyal talking on her efforts behind hockey success

'വിജയത്തിന് പിന്നിലെ ശക്തി അമ്മ'; സ്‌നേഹത്തിന് നന്ദി പറഞ്ഞ് വനിതാ ഹോക്കി താരം നേഹ ഗോയല്‍

പലപ്പോഴും കായികതാരങ്ങളുടെ വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ കളിക്കളത്തിലേക്ക് മടങ്ങി വരാറില്ല. ഇത് മാറണം കുടുംബം അതിന് പിന്തുണ നല്‍കണം. ഞങ്ങളുടെ പരിശീലക അതിന് ഉദാഹരണമാണ്

Other Sports Aug 12, 2021, 12:07 PM IST

fuel pump offers 101 rupees worth fuel free for people with name Sreejesh in trivandrumfuel pump offers 101 rupees worth fuel free for people with name Sreejesh in trivandrum

പേര് ശ്രീജേഷ് എന്നാണോ, എങ്കില്‍ പെട്രോള്‍ സൌജന്യം! ഒളിംപിക്സിലെ ഹോക്കി നേട്ടത്തില്‍ ഓഫറുമായി ഈ പമ്പ്

വെങ്കല നേട്ടത്തില്‍ ശ്രീജേഷിനുള്ള സമ്മാനം പ്രഖ്യാപിക്കാന്‍ വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു ഓഫറെന്നതും ശ്രദ്ധേയമാണ്.

Chuttuvattom Aug 12, 2021, 10:17 AM IST

Hockey fans request to give name of PR Sreejesh to Maharajas college hockey groundHockey fans request to give name of PR Sreejesh to Maharajas college hockey ground

മഹാരാജാസിലെ 'മൈതാനക്കുളം'; ശ്രീജേഷിന്‍റെ പേരിട്ട് ഗ്രൗണ്ട് നവീകരിക്കണമെന്ന ആവശ്യം ശക്തം

മൈതാനത്തിന് ശ്രീജേഷിന്‍റെ പേരിടാൻ ജനപ്രതിനിധികൾ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും കളിക്കളത്തിന്‍റെ സ്ഥിതി മറ്റൊന്നാണ് 

Other Sports Aug 11, 2021, 1:35 PM IST