Hollywood Friday  

(Search results - 1)
  • hollywood fridayhollywood friday

    Jun 3, 2016, 3:33 AM IST

    ഹോളിവുഡ് വെള്ളിയാഴ്ച

    11 ഹോളിവുഡ് സിനിമകളാണ് ഇന്ന് തീയേറ്ററിൽ എത്തുന്നത്. ഇതിൽ പോപ്സ്റ്റാറും മി ബിഫോർ യൂവും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. പോപ്സ്റ്റാറിന്റെ ജീവിത കഥ പറയുന്ന പോപ്സ്റ്റാർ നെവർ സ്റ്റോപ്പ്, നെവർ സ്റ്റോപ്പിംഗ്.പാട്ടുകൾക്കും  കോമഡിക്കും  പ്രാധാന്യം  നൽകിയാണ്  പോപ്സ്റ്റാർ  ഒരുക്കിയിരിക്കുന്നത്.