Holocaust
(Search results - 10)MagazineJan 9, 2021, 11:04 AM IST
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തടങ്കൽ പാളയങ്ങളിൽ നിന്ന് മോചിപ്പിച്ച ആളുകൾക്ക് പിന്നീട് സംഭവിച്ചത്?
അതുപോലെ തന്നെ, തടങ്കൽപ്പാളയത്തിൽ നിന്ന് മോചിതനായ ഒരാൾ ആദ്യം ആഗ്രഹിക്കുന്നത് സ്വന്തം വീടും, വീട്ടുകാരെയും കാണാനായിരിക്കും. എന്നാൽ, രക്ഷപ്പെട്ട പലർക്കും അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.
Web SpecialsJan 3, 2021, 4:23 PM IST
'56 വർഷങ്ങൾക്ക് ശേഷവും വംശഹത്യയുടെ ഓർമ്മയിൽ എന്റെ മുത്തശ്ശി പൊട്ടിക്കരയുകയായിരുന്നു...'
അവര്‍ ട്രെയിന്‍ സ്റ്റേഷനിലേക്കാണ് പോയത്. അവരുടെ അച്ഛനെ ഒരു ട്രെയിനിലും അമ്മയേയും കുഞ്ഞുസഹോദരങ്ങളെയും മറ്റൊരു ട്രെയിനിലും കയറ്റി. അന്ന് മുത്തശ്ശിക്ക് അഞ്ച് വയസായിരുന്നു പ്രായം.
Web SpecialsOct 21, 2020, 10:46 AM IST
രണ്ടാം ലോകമഹായുദ്ധത്തിലെ ജര്‍മ്മന്‍ കമാന്‍ഡറുടെ മകന് ജൂത വിശ്വാസിയായി, പിതാവിന്റെ ചെയ്തികളെ അപലപിച്ച് മകന്
മികച്ച സേവനത്തിന് അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്നും പിതാവിന് ലഭിച്ച അയണ്‍ ക്രോസ് അഭിമാനപൂര്‍വ്വം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ബെര്‍ണാഡ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിതാവ് ചെയ്തിരുന്ന മഹത്തായ കാര്യം കൂട്ടക്കൊലയാണെന്ന് ബെര്‍ണാഡ് തിരിച്ചറിയുന്നത്.
Web SpecialsMay 17, 2020, 3:31 PM IST
കാണാനേ വയ്യ... എക്കാലവും മനുഷ്യരെ അസ്വസ്ഥമാക്കിയേക്കാവുന്ന ചിത്രങ്ങൾ
ബോംബാക്രമണങ്ങൾ, യുദ്ധങ്ങൾ, തീവ്രവാദ ആക്രമണങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ പോലുള്ള വിപത്തുകൾ ചരിത്രത്തിന്റെ വഴിയിൽ സ്ഥിരമായ ഒരു അടയാളം അവശേഷിപ്പിക്കുന്നു. ഒരിക്കലും മറക്കാൻ സാധിക്കാത്ത നിലയിൽ ആ പഴയകാല സംഭവങ്ങൾ ഇപ്പോഴും ചിത്രങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. ഭയാനകമായ ദുരന്തങ്ങൾക്കിടയിലും, അതിനുശേഷവും എടുത്ത ചിത്രങ്ങളാണ് ചുവടെ:
Web SpecialsFeb 1, 2020, 12:57 PM IST
'അമ്മയെ അവര്‍ കിണറ്റിന് കരയിലെത്തിച്ചു, തുരുതുരാ വെടിവെച്ചിട്ടു, എനിക്കത് കണ്ടുനില്‍ക്കേണ്ടി വന്നു...'
ഹന്നയുടെ കുടുംബം അവളെ ഹെനെസ്‍ക എന്നാണ് വിളിച്ചിരുന്നത്. 1944 -ലെ ശൈത്യകാലത്ത് ഹെനെസ്‍ക, ടൈഫസ് പിടിപ്പെട്ട് അവശയായിത്തീർന്നു. ഹന്നയെയും അമ്മ ചയയെയും വീട്ടിൽ ഒരു രാത്രി താമസിക്കാൻ അനുവദിക്കാമെന്ന് ഗ്രാമത്തിലെ മൂപ്പൻ സമ്മതിച്ചു.
Web SpecialsJan 27, 2020, 10:01 AM IST
സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കിയ വംശഹത്യ; നാസികൾ ജൂതരെ കൊന്നുതള്ളിയതിന്റെ പിന്നിലെ കാരണങ്ങൾ
1945 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജർമ്മൻ നാസികൾ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു.
Web SpecialsJan 7, 2020, 7:28 PM IST
ഹോളോകോസ്റ്റിനെ നയിച്ച പെൺകരങ്ങൾ, ഹിറ്റ്ലറുടെ സംഘത്തിലെ വനിതാ കൊലപാതകികൾ
ജർമനിയിൽ നിന്ന് ജൂതരെ തുടച്ചു നീക്കേണ്ടതുണ്ട്. അവർക്കെതിരെ എന്തും ചെയ്യാം. എന്ത് ചെയ്താലും അതിൽ തെറ്റൊന്നുമില്ല എന്ന് അവരെന്നെ ബോധ്യപ്പെടുത്തി. അവർ അതിന് അർഹരാണെന്നും.
Web SpecialsSep 25, 2019, 5:55 PM IST
ഹോളോകോസ്റ്റിനിടെ പിരിഞ്ഞു, 75 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി; പരസ്പരം ചേര്‍ത്തുപിടിച്ച്, പൊട്ടിക്കരഞ്ഞ് ഇവര്‍...
രണ്ടുപേരും കൈ ചേര്‍ത്തുപിടിക്കുകയും പരസ്പരം ആലിംഗനം ചെയ്യുകയും കണ്ണീര് പൊഴിക്കുകയും ചെയ്തു. കണ്ടതില്‍ എത്ര സന്തോഷമുണ്ട് എന്ന് ഇരുവരും പരസ്പരം പറഞ്ഞു.
Web SpecialsSep 11, 2019, 5:03 PM IST
നാസികള്‍ വെടിവെച്ചുകൊന്ന പെണ്‍കുട്ടിയുടെ രഹസ്യഡയറി പുസ്തകമായി പുറത്തിറങ്ങുന്നു; മറ്റൊരു 'ആന്‍ ഫ്രാങ്കിന്റെ ഡയറി'യോ?
'റെനിയയെ കുറിച്ച് പഠിക്കുന്നതിന് മാത്രമായല്ല ഞാനീ ഡയറി വിവര്‍ത്തനം ചെയ്യുന്നത്. എല്ലാവരും അവരുടെ അനുഭവമറിയണം. അന്നത്തെ വംശഹത്യയെ കുറിച്ചറിയണം...' അലക്സാണ്ട്ര പറയുന്നു.
Mar 29, 2018, 9:57 AM IST