Holy Kaba  

(Search results - 1)
  • <p>Kaba Makkah Haj</p>

    pravasam29, Jul 2020, 3:30 PM

    കഅ്ബയെ ഇന്ന് പുതിയ കിസ്‍വ പുതപ്പിക്കും

    മക്കയിലെ കഅ്ബയെ ബുധനാഴ്ച വൈകുന്നേരം പുതിയ കിസ്‍വ (തുണികൊണ്ടുള്ള വിരി) പുതപ്പിക്കും. പഴയ കിസ്‍വ മാറ്റി പുതിയത് പുതപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും കിസവ് ഫാക്ടറി അധികൃതരും പങ്കെടുക്കും.