Asianet News MalayalamAsianet News Malayalam
3 results for "

Home Accident

"
senior ias officers daughter loses life in accident at home fell from 9th level of flatsenior ias officers daughter loses life in accident at home fell from 9th level of flat

പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.പെൺകുട്ടി ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം

Kerala Sep 16, 2021, 3:53 PM IST

three members of A family found dead in varkkalathree members of A family found dead in varkkala
Video Icon

മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍; കടബാധ്യത മൂലം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ വീടിനുളളില്‍  കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകളും ഗവേഷക വിദ്യാര്‍ഥിനിയും ആയ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീടിന്റെ മുകള്‍ നിലയില്‍ തീ ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

Kerala Sep 15, 2020, 9:07 AM IST

Man burn house  trying to burn SpidersMan burn house  trying to burn Spiders

ചിലന്തിയെ തുരത്താനായി വീട് മൊത്തം കത്തിച്ചു കളയാമോ?

എബിസി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിലന്തിയെ ചുട്ടുകരിക്കാനായി ഒരു ഭാഗത്ത് നിന്ന് കത്തിച്ചു വന്നതാണ് അവസാനം വീട് മുഴുവനും തീപിടിച്ചു. 

WEB SPECIALS Oct 25, 2018, 3:14 PM IST