Asianet News MalayalamAsianet News Malayalam
19 results for "

Home Secretary

"
Omicron Central home secretary sent letters to the StatesOmicron Central home secretary sent letters to the States

Omicron: ഒമിക്രോണ്‍ വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ആഭ്യന്തര മന്ത്രാലയം

ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

India Dec 27, 2021, 2:05 PM IST

home secretary letter to chief  secretary  to control covid 19 spreadhome secretary letter to chief  secretary  to control covid 19 spread

കൊവിഡ്, ഇടപെട്ട് കേന്ദ്രം; മാനദണ്ഡം കര്‍ശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം

രാജ്യത്ത്  ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചീഫ് സെക്രട്ടറിമാർക്ക് ഹോം സെക്രട്ടറി അജയ് ബല്ല കത്ത് അയച്ചത്.

Kerala Mar 26, 2021, 7:19 PM IST

orthodox church accuses Kerala home secretary on statement given to courtorthodox church accuses Kerala home secretary on statement given to court

മുഖ്യമന്ത്രിയുടെ മധ്യസ്ഥ ചർച്ചകളെ കുറിച്ച് വ്യാജരേഖ ചമച്ചത് ആഭ്യന്തര സെക്രട്ടറി: ഓർത്തഡോക്സ് സഭ

ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമായി മിനിട്‌സില്‍ രേഖപ്പെടുത്തിയിരിക്കെ, ഇതിന് വിരുദ്ധമായി പാത്രിയാര്‍ക്കീസ് വിഭാഗത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ വ്യാജ സത്യവാങ്മൂലം കൊടുത്തത് ഓര്‍ത്തഡോക്‌സ് സഭയല്ലെ

Kerala Nov 28, 2020, 3:13 PM IST

kothamangalam church dispute case orthodox against home secretary in high courtkothamangalam church dispute case orthodox against home secretary in high court

കോതമംഗലം പള്ളി കേസ്; ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ‌് വിഭാഗം ഹൈക്കോടതിയിൽ

ആഭ്യന്തര സെക്രട്ടറി കോടതിയില്‍ കള്ള സത്യവാങ്മൂലം നൽകിയെന്നാണ് ഹർജിയിലെ ആരോപണം. ഇതില്‍ കേസെടുക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. 

Kerala Nov 16, 2020, 3:09 PM IST

Govt yet to take call on China entry into 5G Ajay Kumar BhallaGovt yet to take call on China entry into 5G Ajay Kumar Bhalla

5ജി നടപ്പിലാക്കുമ്പോള്‍ ചൈനീസ് കമ്പനികള്‍ വേണോ; 'കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല'

രാജ്യത്തെ ആശയവിനിമയ നെറ്റ്‌വര്‍ക്കുകളില്‍ പുതിയ സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

What's New Nov 7, 2020, 5:36 PM IST

Assam Mizoram border clash Center intervenes Home Secretary calls meetingAssam Mizoram border clash Center intervenes Home Secretary calls meeting

അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം: ഇടപെട്ട് കേന്ദ്രം, ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചു

അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാൻ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. അസംമുഖ്യമന്ത്രി മിസോറം മുഖ്യമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി. പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തി

India Oct 19, 2020, 5:35 PM IST

Assam Mizoram Chief Ministers Talk After Border Clash Centre Calls MeetAssam Mizoram Chief Ministers Talk After Border Clash Centre Calls Meet

അസം - മിസോറം അതിർത്തി സംഘർഷം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് മിസോറാം ഗവര്‍ണര്‍ ശ്രീധരൻ പിള്ള

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റിരുന്നു. മി​സോ​റ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യും ആ​സാ​മി​ലെ കാ​ചാ​ർ ജി​ല്ല​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം.

India Oct 19, 2020, 12:21 PM IST

Dont Stop Inter State Movement Says Centre After States Make Own PlansDont Stop Inter State Movement Says Centre After States Make Own Plans

യാത്ര നിയന്ത്രണങ്ങള്‍ പാടില്ല; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനാന്തര യാത്രങ്ങളും, അന്തര്‍ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടയരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച

India Aug 22, 2020, 5:02 PM IST

PRIVATE CLINICS SHOULD BE ALLOWED TO OPEN WITHOUT RESTRICTIONS HOME SECRETARYPRIVATE CLINICS SHOULD BE ALLOWED TO OPEN WITHOUT RESTRICTIONS HOME SECRETARY

സ്വകാര്യ ക്ലിനിക്കുകളും ലാബുകളും അനുവദിക്കണം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്ത്

ലോക്ക് ഡൗൺ കാലത്ത് ആരോഗ്യ പ്രവർത്തകരുടെ യാത്ര തടസപ്പെടുന്നത് പ്രതിരോധന പ്രവർ‌ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു

India May 11, 2020, 11:10 AM IST

Opposition Rejects Home Secretary Report On CAG ReportOpposition Rejects Home Secretary Report On CAG Report

'പിണറായി പറഞ്ഞ പോലെ എഴുതിയത് ആർക്ക് വേണം?', ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരത്തെ ഡിപിഐ ജംഗ്ഷനിൽ ഡിജിപിക്കും എഡിജിപിമാർക്കുമായി നിർമിക്കുന്ന വില്ലകൾ കാണാൻ യുഡിഎഫ് സംഘമെത്തി. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർ‍ട്ടിനെതിരെ ....

Kerala Feb 19, 2020, 1:23 PM IST

no guns missing says home secretaryno guns missing says home secretary

കേരള പൊലീസിന്‍റെ തോക്കുകള്‍ കാണാതായിട്ടില്ല; സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറി

രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. 

Kerala Feb 19, 2020, 9:49 AM IST

CAG against Behra home secretary may submit Inquiry report to CM Pinarayi VijayanCAG against Behra home secretary may submit Inquiry report to CM Pinarayi Vijayan

സിഎജി റിപ്പോർട്ട്: ആഭ്യന്തര സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും

വിമർശനവും ആരോപണങ്ങളും ശക്തമായതിനെത്തുടർന്ന് പ്രതിരോധത്തിലായപ്പോഴാണ് സർക്കാർ ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്

Kerala Feb 19, 2020, 6:48 AM IST

home secretary reject dgp's nomination for new postshome secretary reject dgp's nomination for new posts
Video Icon

പുതിയ എസ്പി തസ്തിക വേണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി

സംസ്ഥാനത്തിന്റെ ധനസ്ഥിതി ഡിജിപി മനസിലാക്കണം എന്ന വിമര്‍ശനത്തോടെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ മടക്കിയത്. സ്ഥാനക്കയറ്റം ഉറപ്പാക്കാനല്ല ജനങ്ങളുടെ സേവനത്തിനാണ് പുതിയ തസ്തികകള്‍ ഉണ്ടാക്കേണ്ടതെന്നും ആഭ്യന്തര വകുപ്പ് പറയുന്നു

 

Kerala Jul 31, 2019, 12:54 PM IST

Priti Patel Appointed Britain's First Indian Origin Home SecretaryPriti Patel Appointed Britain's First Indian Origin Home Secretary

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ചുമതലയേറ്റു

ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയിലാണ് ആദ്യമായി ഒരു ഇന്ത്യൻ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. 

International Jul 25, 2019, 8:01 AM IST

assange to be handed over to americaassange to be handed over to america

അസാഞ്ചെയെ അമേരിക്കക്ക് വിട്ടു നൽകുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി

ലൈംഗികാരോപണക്കേസിലും യുഎസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട കേസിലും അസാഞ്ചയെ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ധാരണാ പത്രത്തിൽ ബ്രിട്ടൻ ഒപ്പു വെച്ചത്. 

International Jun 13, 2019, 4:13 PM IST