Asianet News MalayalamAsianet News Malayalam
12 results for "

Homework

"
lift homework pressures on children new law in chinalift homework pressures on children new law in china

കുട്ടികൾക്ക് അധികം ഹോംവർക്ക് നൽകി അവരെ ബുദ്ധിമുട്ടിക്കരുത്, പുതിയ നിയമവുമായി ചൈന

നിയമത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ കുട്ടികളുടെ ധാർമ്മികത, ബൗദ്ധിക വികസനം, സാമൂഹിക ശീലങ്ങൾ എന്നിവ പരിപോഷിപ്പിക്കാൻ ഇത് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Web Specials Oct 24, 2021, 9:30 AM IST

Girls video requesting lesser homework catches JK LGs attention orders change in policyGirls video requesting lesser homework catches JK LGs attention orders change in policy

മോദിയോട് സങ്കടം പറഞ്ഞ് ആറുവയസുകാരി; ഇടപെട്ട് ഗവര്‍ണര്‍; പരിഹാരം ഉടന്‍

48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കി. 'വളരെ മനോഹരമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം കുറയ്ക്കാന്‍ 48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.

viral Jun 1, 2021, 1:08 PM IST

Little boy falls asleep on lizard while doing homework wakes up with imprint on faceLittle boy falls asleep on lizard while doing homework wakes up with imprint on face

ഹോം വർക്ക് ചെയ്യുന്നതിനിടെ ഉറങ്ങി പോയി; എഴുന്നേറ്റപ്പോൾ കുട്ടിയുടെ മുഖത്ത് കണ്ടത് പല്ലിയുടെ പാട്

പഠനത്തിനിടെ കുട്ടി ഉറങ്ങിവീണത് ഒരു ചത്ത പല്ലിയുടെ മുകളിലേക്കായിരുന്നു. എന്നാൽ അത് അവൻ അറിഞ്ഞിരുന്നില്ല. ഉറക്കം ഉണർന്നപ്പോഴാണ് സംഭവം പിടികിട്ടിയത്. 

Lifestyle Feb 28, 2021, 8:05 PM IST

15 year old Black girl sent to juvenile detention for failing completion of home work from online class15 year old Black girl sent to juvenile detention for failing completion of home work from online class

ഓണ്‍ലൈന്‍ ക്ലാസിലെ ഹോം വര്‍ക്ക് ചെയ്തില്ല; കറുത്ത വര്‍ഗ്ഗക്കാരിയായ പതിനഞ്ചുകാരിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

കഴിഞ്ഞ വര്‍ഷം അമ്മയോട് തര്‍ക്കിച്ചതിനും സഹപാഠിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും ഈ പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലെ നിരീക്ഷണകാലഘട്ടത്തില്‍ കോടതി മുന്നോട്ട് വച്ച വ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി

crime Jul 14, 2020, 11:38 PM IST

UAE ministry stops homework in government schoolsUAE ministry stops homework in government schools

യുഎഇയിലെ 256 സ്കൂളുകളില്‍ ഇനി ഹോം വര്‍ക്ക് ഇല്ല

യുഎഇയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്കൂളുകളില്‍ ഇനി മുതല്‍ ഹോം വര്‍ക്ക് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദുബായിലെ 23 സ്കൂളുകളിലും അബുദാബിയിലെ 233 സ്കൂളുകളിലുമാണ് ഫെബ്രുവരി 16 മുതല്‍ ഹോം വര്‍ക്ക് ഒഴിവാക്കുന്നത്. അധ്യയന നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി.

pravasam Feb 12, 2020, 4:11 PM IST

sister wrote homework for little brothersister wrote homework for little brother
Video Icon

'ടിയ എന്റെ സ്വത്തല്ലേ'; ചേച്ചിയെ സോപ്പിട്ട് ഹോംവർക്ക് ചെയ്യിച്ച് അനിയൻ

കുഞ്ഞനിയനുവേണ്ടി ഹോംവർക്ക് ചെയ്തുകൊടുക്കുന്നൊരു  ചേച്ചിയുടെയും  ചേച്ചിയെ സോപ്പിട്ട് ഹോംവർക്ക് വേഗത്തിലാക്കുന്നൊരു അനിയന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'നിന്റെ ഹോംവർക്ക് നീയല്ലേ ചെയ്യേണ്ടത്' എന്ന അമ്മയുടെ ചോദ്യത്തിന് 'ടിയ പാവമല്ലേ,എന്റെ സ്വത്തല്ലേ' എന്നൊക്കെയാണ് അനിയന്റെ മറുപടി. അമ്മയോട് വഴക്ക് പറയരുതെന്ന് ചേച്ചി ആവശ്യപ്പെടുന്നതും അനിയന് ഉമ്മ നൽകുന്നതും എല്ലാം ദൃശ്യങ്ങളിൽ കാണാം. 
 

Kerala Nov 27, 2019, 7:58 PM IST

sunny leone help her daughter to finish homeworksunny leone help her daughter to finish homework

മകളെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന സണ്ണി; ചിത്രങ്ങള്‍ പങ്കുവച്ച് താരം

മകള്‍ നിഷയുമൊത്താണ് താരത്തിന്‍റെ അവധിയാഘോഷം. അപ്പോഴും മകളുടെ ഹോം വര്‍ക്ക് മറന്നിട്ടില്ല സണ്ണി...

News Aug 24, 2019, 10:32 AM IST

teacher arrested who had slapped student for 168 times in bhopalteacher arrested who had slapped student for 168 times in bhopal

ഹോംവർക്ക് ചെയ്യാത്തതിന് ആറാം ക്ലാസുകാരിക്ക് അധ്യാപകൻ നൽകിയത് 168 അടി; അറസ്റ്റ്

ഹോംവര്‍ക്ക് ചെയ്യാതെ സ്കൂളിൽ എത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകൻ ശിക്ഷയായി നൽകിയത് 168 അടി.

India May 16, 2019, 7:26 PM IST

father trained pet dog to watch his daughter doing her homeworkfather trained pet dog to watch his daughter doing her homework

മകൾ പഠിക്കുന്നുണ്ടോ എന്നറിയാൻ വളർത്തുനായയെ കാവൽ നിർത്തി പിതാവ്; വൈറലായി വീഡിയോ

ഫാൻത്വാൻ എന്ന വളർത്തുനായയാണ് യജമാനന്റെ മകൾ ഷിയാന മൊബൈലിൽ നോക്കി സമയം കളയാതെ പഠിക്കുകയാണെന്ന് ഉറപ്പുവരുത്താൻ കണ്ണ് ചിമ്മാതെ കാവലിരിക്കുന്നത്. 

viral May 14, 2019, 9:40 AM IST

priyanka gandhi said that modi like schoolboy who failed to do homework and blamed nehru familypriyanka gandhi said that modi like schoolboy who failed to do homework and blamed nehru family

'മോദി ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി, എങ്കിലും പഴിക്കുന്നത് നെഹ‍്റു കുടുംബത്തെ': പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹോംവര്‍ക്ക് ചെയ്യാത്ത സ്കൂള്‍ കുട്ടിയെപ്പോലെയെന്ന് പ്രിയങ്ക ഗാന്ധി. 

news May 9, 2019, 2:56 PM IST

boy using alexa to solve math problemboy using alexa to solve math problem
Video Icon

ഹോംവർക്ക് ചെയ്യാൻ 'അലക്സയെ' കൂട്ടുപിടിച്ച് ഒരു ആറ് വയസുകാരൻ!

കണക്ക് ഹോംവർക്ക് എങ്ങനെയെല്ലാം ചെയ്യാം? ഇതാ ഒരു ആറ് വയസുകാരന്റെ ഹൈടെക്ക് ഹോംവർക്ക് ചെയ്യൽ കണ്ടു നോക്കു. 

QuickView Dec 29, 2018, 12:44 PM IST