Asianet News MalayalamAsianet News Malayalam
21 results for "

Homicide

"
Hospital electrician arrested for necrophilia, killed two women and had sex with 100 corpsesHospital electrician arrested for necrophilia, killed two women and had sex with 100 corpses

മോർച്ചറിയിൽ 100 -ലധികം യുവതികളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേർപ്പെട്ട ആശുപത്രി ഇലക്ട്രീഷ്യൻ അറസ്റ്റിൽ

വീട്ടിലെ ഒരു രഹസ്യ അലമാരയ്ക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്തിരുന്നത് സൂക്ഷിച്ചിരുന്നു. 

International Nov 5, 2021, 1:08 PM IST

Culpable homicide charges against car owner turned driver whos car create accident and death of medical student in PothencodeCulpable homicide charges against car owner turned driver whos car create accident and death of medical student in Pothencode

കാറിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു; കാറുടമയ്ക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്ക് കേസ്

കാറുടമ കൂടിയായ ഡ്രൈവർ കിളിമാനൂർ കുന്നുമ്മൽ സ്വദേശി പി എസ് പ്രതീഷിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തത്

crime Oct 11, 2021, 7:01 AM IST

man dead after touch electric trap 4 arrested for homicideman dead after touch electric trap 4 arrested for homicide

കണ്ണന്പ്രയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കഴിഞ്ഞ ഒന്പതിന് പുലര്‍ച്ചെ കണ്ണന്പ്രയ്ക്കടുത്ത് ചേറും കോട് പാടത്താണ് അഭയനെന്ന മുപ്പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

crime Jul 14, 2021, 11:50 PM IST

Dhanya wont suicide crime branch should investigate whether it is homicide says familyDhanya wont suicide crime branch should investigate whether it is homicide says family

ധന്യ ആത്മഹത്യ ചെയ്യില്ല, കേസ് ഒതുക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി; പൊലീസിനെതിരെയും കുടുംബം

കൊടുത്തതൊന്നും പോരെന്ന് പറഞ്ഞ് അമൽ നിരന്തരം ധന്യയെ മർദ്ദിക്കുമായിരുന്നു. സംഭവത്തിൽ ഇന്നലെ ധന്യയുടെ ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Kerala Jun 24, 2021, 12:40 PM IST

Vismaya death Father and brother accuses homicideVismaya death Father and brother accuses homicide

'പ്രശ്നം വണ്ടി മാത്രം, തുടങ്ങിയത് ജനുവരിയിൽ'; വിസ്മയയുമായി സംസാരിച്ചിട്ട് മൂന്ന് മാസമായെന്ന് അച്ഛനും സഹോദരനും

മൃതദേഹത്തിലെ പാടുകൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായി അച്ഛൻ വിക്രമൻ പിള്ളയും മകൻ വിജിത്തും

Kerala Jun 22, 2021, 11:24 AM IST

Police booked against bus driver  after accidentPolice booked against bus driver  after accident

മങ്കട ബസ് അപകടം: ബസ് ഡ്രൈവറുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു

ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയ്ക്കുണ്ടായ അപകടത്തില്‍ മുക്കം അഗസ്ത്യമൂഴി സ്വദേശികളായ മൂന്നുപേര്‍ തത്ക്ഷണം മരിച്ചിരുന്നു.
 

Chuttuvattom Feb 11, 2021, 7:05 PM IST

17-year-old boy killed his 14-year-old friend in Kolkata17-year-old boy killed his 14-year-old friend in Kolkata

സുഹൃത്തുക്കള്‍ക്കിടയിലെ കയ്യാങ്കളി കൈവിട്ടുപോയി; പതിനാലുകാരനെ പതിനേഴുകാരന്‍ കൊലപ്പെടുത്തി

പിതാവിന്‍റെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പതിനാലുകാരന്‍. എന്ത് ഗെയിമാണ് കളിക്കുന്നതെന്ന പതിനേഴുകാരന്‍റെ ചോദ്യത്തിന് പതിനാലുകാരന്‍ മറുപടി നല്‍കിയില്ല. ഇതാണ് പ്രകോപനകാരണം

crime Sep 8, 2020, 2:22 PM IST

who is Kyle Rittenhouse the illinois teen who is charged with double homicide in Kenosha americawho is Kyle Rittenhouse the illinois teen who is charged with double homicide in Kenosha america

കെനോഷ വെടിവെപ്പിൽ പ്രതിയായ ടീനേജ് പയ്യൻ, കൈൽ റിട്ടൻഹൗസ് ആരാണ് ?

 നാട്ടിലെ ക്രമസമാധാനപാലനം തന്റെ കർത്തവ്യമാണ് എന്ന് ധരിച്ചുവശായ ഒരു 'വിജിലാന്റി' അഥവാ 'സ്വയം കല്പിത പൊലീസ്' ആയിരുന്നു അവൻ എന്നുവേണം കരുതാൻ

Web Specials Aug 27, 2020, 6:55 PM IST

Asokan Charuvil Facebook post on George floyd's death in usAsokan Charuvil Facebook post on George floyd's death in us

അമേരിക്കൻ മോദിക്കെതിരായ പ്രതിഷേധം ഇന്ത്യൻ ട്രംപിനുള്ള താക്കീതാവണമെന്ന് അശോകന്‍ ചരുവില്‍

''വർണ്ണവെറിക്കെതിരെ അമേരിക്കയിലെ ജനത നടത്തുന്ന പ്രക്ഷോഭം ഏറ്റവും ആവേശം നൽകുന്നത് ഇന്നത്തെ ഇന്ത്യക്കാണ്. ഈ പ്രക്ഷോഭം ഇന്ത്യൻ ജനത ഏറ്റുവാങ്ങണം...''

Kerala Jun 2, 2020, 11:26 AM IST

george floyd death was homicide says official postmortem reportgeorge floyd death was homicide says official postmortem report

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം 'നരഹത്യ', കാരണം കഴുത്തുഞ്ഞെരുങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


നാല്‍പ്പത്തിയാറുകാരനായ ജോര്‍ജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുകയാണ്. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്നതായിരുന്നു ജോര്‍ജിന്‍റെ അവസാന വാക്കുകള്‍. ഇതാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യവും. 

International Jun 2, 2020, 9:20 AM IST

infanticide in Tamilnadu again this time 4 month old killed by father and grannyinfanticide in Tamilnadu again this time 4 month old killed by father and granny
Video Icon

കുറുക്കില്‍ വിഷം ചേര്‍ത്ത് നല്‍കി, പിന്നാലെ ശ്വാസം മുട്ടിച്ചുകൊന്നു, തമിഴ്‌നാട്ടില്‍ ശിശുഹത്യ

തമിഴ്‌നാട്ടില്‍ വീണ്ടും ശിശുഹത്യ. നാലുമാസം പ്രായമായ കുഞ്ഞിനെ പിതാവും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുറുക്കില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്.
 

India May 18, 2020, 3:25 PM IST

Covid 19: careless spreaders may face homicide charge in ItalyCovid 19: careless spreaders may face homicide charge in Italy

കൊവിഡ് 19: കടുത്ത നടപടിയുമായി ഇറ്റലി; സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതിരുന്നാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ

തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞിട്ടും ഐസൊലേഷനില്‍ കഴിയാതെ മറ്റുള്ളവര്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനപ്രകാരമാണ് നടപടി. 

International Mar 13, 2020, 7:23 AM IST

Kuldeep Sengar convicted for custodial death of Unnao rape survivor's fatherKuldeep Sengar convicted for custodial death of Unnao rape survivor's father

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍റെ മരണം; ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരന്‍

കൊലപാതക കുറ്റത്തിനല്ല, നരഹത്യക്കാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. കേസില്‍ ഏഴ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് പേരെ വെറുതെ വിട്ടു. 

India Mar 4, 2020, 1:28 PM IST

family committed suicide finding daughter pregnant in kottayam vaikomfamily committed suicide finding daughter pregnant in kottayam vaikom
Video Icon

മകള്‍ പീഡിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് മൂന്നംഗ കുടുംബം ജീവനൊടുക്കി

മകള്‍ പീഡിപ്പിക്കപ്പെട്ടതില്‍ മൂന്നംഗ കുടുംബം വീടിനുള്ളില്‍ ജീവനൊടുക്കി. വൈക്കം മേവള്ളൂര്‍ മഠത്തേടം മേനാക്കല്‍ എം കെ ബിനോയ്, ഭാര്യ സെലീന, ഇവരുടെ മകള്‍ എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഇറുമ്പയം സ്വദേശിയായ 19കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു.
 

Kerala Jan 12, 2020, 6:42 PM IST

police says that koodathai  death series must be homicidepolice says that koodathai  death series must be homicide

റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന്; കൂടത്തായിയിലെ മരണ പരമ്പര ആസൂത്രിത കൊലപാതകമെന്ന് സൂചന

മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. 

crime Oct 4, 2019, 2:05 PM IST