Asianet News MalayalamAsianet News Malayalam
30 results for "

Homosexuality

"
Taliban kill list of gay people in AfghanistanTaliban kill list of gay people in Afghanistan

സ്വവര്‍ഗ്ഗാനുരാഗികളെ ലക്ഷ്യമിട്ട് താലിബാന്‍റെ 'കൊലപ്പട്ടിക' !

അഫ്ഗാനിസ്ഥാന്‍റെ ഭരണം കൈയാളിയ താലിബാന്‍ തീവ്രവാദികള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ 'കൊലപ്പട്ടിക' ( Kill List ) തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ താലിബാനെ ഭയന്ന് നിരവധിപേര്‍ ഒളിവില്‍ പോയി. ശരിയ നിയമത്തിന്‍റെ താലിബാന്‍ വ്യാഖ്യാന പ്രകാരം സ്വവർഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായാണ് താലിബാന്‍ വ്യാഖ്യാനിക്കുന്നത്. അതിപ്രകൃതമായ രീതിയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് താലിബാന്‍ തീവ്രവാദികള്‍ വധശിക്ഷ വിധിക്കുന്നത്. 

International Nov 4, 2021, 8:24 PM IST

Called for homosexual activity, threatened and extorted money Seven arrested in MalappuramCalled for homosexual activity, threatened and extorted money Seven arrested in Malappuram

സ്വവർഗരതിക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടി, മലപ്പുറത്ത് ഏഴ് പേർ അറസ്റ്റിൽ

പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്ത ശേഷം സ്വവര്‍ഗരതിക്ക് പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് ആളുകളെ വിളിച്ചുവരുത്തും. 

crime Sep 28, 2021, 5:26 PM IST

Two gay men publicly caned 77 times by religious police in IndonesiaTwo gay men publicly caned 77 times by religious police in Indonesia

ഇന്തോനേഷ്യയിൽ സ്വവർഗാനുരാഗികള്‍ക്ക് പരസ്യമായി 77 ചൂരലടി ശിക്ഷ നല്‍കി, ക്രൂരമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍

കഴിഞ്ഞ മാസമാണ് രണ്ട് യുവാക്കൾക്കും 80 സ്ട്രോക്കുകൾ വീതം ശിക്ഷ വിധിച്ചത്. എന്നാൽ, ജയിലിൽ ചെലവഴിച്ച മൂന്നുമാസ സമയപരിധി കണക്കാക്കി 77 തവണയാക്കി ശിക്ഷ ചുരുക്കി.

Web Specials Jan 29, 2021, 11:37 AM IST

social media applause photo shoot which discuss homosexualitysocial media applause photo shoot which discuss homosexuality

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി സ്വവര്‍ഗ ലൈംഗികത ചര്‍ച്ച ചെയ്യുന്ന ഫോട്ടോഷൂട്ട്

സ്വവര്‍ഗ ലൈംഗികതയോടുള്ള പൊതു കാഴ്ചപ്പാടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുള്ളൊരു കാലമാണിത്. എങ്കില്‍ക്കൂടിയും പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറയാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവസരം ലഭിക്കുന്നുമില്ല. ഈ വിഷയം ചര്‍ച്ച ചെയ്യുന്നൊരു പുതിയ ഫോട്ടോഷൂട്ടാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

Woman Nov 1, 2020, 7:37 PM IST

Pope Francis statement on Homosexuality is wrongly givenPope Francis statement on Homosexuality is wrongly given

സ്വവര്‍ഗ ലൈംഗികത; ഫ്രാൻസിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കെസിബിസി

എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്‍റെ മക്കളാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Kerala Oct 22, 2020, 7:32 PM IST

South korea face second wave of covid after opening night clubsSouth korea face second wave of covid after opening night clubs

കൊവിഡിനെ തോൽപിച്ച സന്തോഷത്തിൽ നൈറ്റ് ക്ലബ്ബുകൾ തുറന്നു, ദക്ഷിണ കൊറിയക്ക് ഇരുട്ടടിയായി കൊറോണയുടെ രണ്ടാം വരവ്

ഈ ക്ലബുകളിൽ ചിലത് ഗേ ക്ലബുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രാദേശികമാധ്യമങ്ങളിൽ വന്നത് നാട്ടിലെ സ്വവർഗ്ഗാനുരാഗികൾക്കു നേരെ വിവേചനങ്ങൾക്ക് കാരണമാകും എന്ന ആശങ്കയുണ്ടാക്കിയിട്ടുണ്ട്.  

Web Specials May 8, 2020, 4:28 PM IST

Israel Health Minister Yaakov Litzman who called COVID-19  divine punishment for homosexuality tests positive for coronavirusIsrael Health Minister Yaakov Litzman who called COVID-19  divine punishment for homosexuality tests positive for coronavirus

കൊവിഡ് 19 സ്വവര്‍ഗരതിയ്ക്കെതിരായ ദൈവശിക്ഷയെന്ന് പ്രസ്താവിച്ച ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ

രോഗം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് വരെ ലിറ്റ്സ്മെന്‍ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 71കാരനായ യാക്കോവ് ലിറ്റ്സ്മെന്‍ നിലവില്‍ ഐസൊലേഷനിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ലിറ്റ്സ്മെന്‍, ഭാര്യ എന്നിവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തിലാണുള്ളത്. 

International Apr 7, 2020, 8:31 PM IST

priest who raise his voice for homosexualitypriest who raise his voice for homosexuality

സ്വവര്‍ഗാനുരാഗികള്‍ക്കായി ശബ്‍ദമുയര്‍ത്തിയ പുരോഹിതന്‍

തിരിച്ചുവന്ന അദ്ദേഹം ലഹരിവസ്‍തുക്കൾ ഉപയോഗിക്കുന്നവരെയും എയ്‍ഡ്‍സ് ബാധിച്ച രോഗികളെയും പരിചരിക്കുന്നതിനായി സമയം ചെലവഴിച്ചു. എന്തെങ്കിലും വലുതായി ചെയ്യണമെന്ന് ഫാദർ എന്നും ആഗ്രഹിച്ചിരുന്നു. 

Web Specials Dec 28, 2019, 5:25 PM IST

Shakuntala devi, the math genius who researched about homosexuality for IAS husbandShakuntala devi, the math genius who researched about homosexuality for IAS husband

ചെറുപ്പം മുതൽ കണക്കുപറഞ്ഞ് ഞെട്ടിച്ച, ഭർത്താവിനെ മനസ്സിലാക്കാൻ സ്വവർഗലൈംഗികതയെപ്പറ്റി പഠിച്ച, ശകുന്തളാ ദേവി എന്ന ജീനിയസ്

എഴുപതുകളിലാണ് തന്റെ ഭർത്താവ് ഒരു സ്വവർഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവി മനസ്സിലാക്കുന്നത്. അത് അവരെ ഏറെ പിടിച്ചുലച്ചു.

Web Specials Nov 4, 2019, 1:24 PM IST

every Indians are Hindus, says RSS Chief Mohan Bhagwatevery Indians are Hindus, says RSS Chief Mohan Bhagwat

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍; വിദേശ മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ ഭഗവത്

കശ്മീര്‍, സംവരണം, സ്വവര്‍ഗാനുരാഗം, ദേശീയ പൗരത്വ പട്ടിക എന്നീ കാര്യങ്ങളിലും ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കി. 

India Sep 24, 2019, 5:15 PM IST

Kuwaiti group plan to apply for homosexual rightsKuwaiti group plan to apply for homosexual rights

കുവൈത്തില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി ഒരുകൂട്ടം സ്വദേശികള്‍

കുവൈത്തില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി സാമൂഹികകാര്യ മന്ത്രാലയത്തെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം സ്വദേശികള്‍. സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേക സൊസൈറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അടുത്തമാസം മന്ത്രാലയത്തിന് അപേക്ഷ നല്‍കുമെന്ന് ഇവരുടെ പ്രതിനിധികള്‍ അറിയിച്ചു. പേരോ വിവരങ്ങളോ വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രതിനിധികളെ ഉദ്ധരിച്ച് അല്‍ റായി പത്രമാണ് കഴിഞ്ഞദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

pravasam Jul 20, 2019, 3:51 PM IST

homosexuality decriminalized in bhutanhomosexuality decriminalized in bhutan

സ്വവര്‍ഗപ്രണയം ഇനി കുറ്റമല്ല; തെരുവില്‍ ആഹ്ലാദപ്രകടനങ്ങളുമായി 'എല്‍ജിബിടിക്യൂ' സമുദായം

തിംപു: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കാനുള്ള നിയമനടപടിയുമായി ഭൂട്ടാന്‍ പാര്‍ലമെന്റ് മുന്നോട്ട്. ഈ വിഷയം സംബന്ധിച്ച അന്തിമതീരുമാനം ഇന്നാണ് പുറത്തുവന്നത്. പീനല്‍കോഡിലെ 213, 214 സെക്ഷനുകളാണ് പുതിയ പരിഷ്‌കാരത്തോടെ എടുത്തുകളയുന്നത്. 

Lifestyle Jun 7, 2019, 4:54 PM IST

Dutee Chand in same sex relationshipDutee Chand in same sex relationship

ട്രാക്കിലെ മഴവില്ലഴക്; സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തി ദ്യുതി ചന്ദ്

സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് ദ്യുതി ചന്ദ്. ഭാവിയില്‍ ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നും ദ്യുതി ചന്ദ്.

OTHER SPORTS May 19, 2019, 11:02 AM IST

female model married her school girl friend after yearsfemale model married her school girl friend after years

'ഇതാണ് ഞങ്ങള്‍'; സ്‌കൂള്‍ കൂട്ടുകാരിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹം ചെയ്ത് മോഡല്‍

ആദ്യമായി കണ്ടുമുട്ടുമ്പോള്‍ വിദയും വെര്‍ണയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. അന്ന് തമ്മില്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ജീവിതം എന്താകുമായിരുന്നുവെന്ന് ചോദിച്ചാല്‍ ഇരുവര്‍ക്കും ഉത്തരമില്ല, അത്രമാത്രമാണ് അവര്‍ പരസ്പരം താങ്ങിനിര്‍ത്തുന്നതും സ്‌നേഹിക്കുന്നതും.
 

Woman Feb 22, 2019, 10:24 PM IST

homosexuality is being decriminalized and tiple talaq is legal; owaisi to centrehomosexuality is being decriminalized and tiple talaq is legal; owaisi to centre
Video Icon

സ്വവര്‍ഗാനുരാഗം നിയമ വിധേയം, മുത്തലാഖ് നിയമവിരുദ്ധം; സര്‍ക്കാരിനെതിരെ അസദുദ്ദീന്‍ ഒവൈസി

സര്‍ക്കാരിന്റെ ലക്ഷ്യങ്ങളൊന്നും പരിശുദ്ധമല്ലെന്നും, അതനുസരിച്ച് തങ്ങളുടെ വിശ്വാസങ്ങള്‍ മറക്കില്ലെന്നും ഒവൈസി

QuickView Dec 28, 2018, 11:15 AM IST