Asianet News MalayalamAsianet News Malayalam
21 results for "

Honda Cars

"
Honda cars revealed new midsize SUV concept named Honda RSHonda cars revealed new midsize SUV concept named Honda RS

ക്രെറ്റയ്ക്ക് എതിരാളി, പുതിയ മോഡലുമായി ഹോണ്ട

ഇൻഡോനേഷ്യയിൽ (Indonesia) നടക്കുന്ന GIIAS 2021 ഓട്ടോ ഷോയിലാണ് ഹോണ്ട RS (Honda RS) എന്ന കൺസെപ്റ്റ് എസ്‍‍യുവി (SUV Concept) കമ്പനി അവതരിപ്പിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

auto blog Nov 13, 2021, 8:51 AM IST

New Honda midsize SUV concept unveil on November 11New Honda midsize SUV concept unveil on November 11

ഹോണ്ടയുടെ പുതിയ എസ്‌യുവി കൺസെപ്റ്റ് നാളെ എത്തും

നവംബർ 11-ന് നടക്കുന്ന ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) വാഹനം അനാച്ഛാദനം ചെയ്യുമെന്നതിന്‍റെ സ്ഥിരീകരണമാണിതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 10, 2021, 9:50 PM IST

Honda Cars India Introduces Antivirus Cabin Air FilterHonda Cars India Introduces Antivirus Cabin Air Filter

വൈറസിനെ തുരത്തും എയർ ഫിൽറ്ററുമായി ഹോണ്ട കാർസ്

ഫ്രൂഡൻബെർഗ് എന്ന ആഗോള ടെക്നോളജി ഗ്രൂപ്പാണ് ഹോണ്ട ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

auto blog Oct 23, 2021, 9:37 PM IST

honda cars announces great festival offerhonda cars announces great festival offer
Video Icon

അരലക്ഷത്തിലേറെ വിലക്കിഴിവ് പ്രഖ്യാപിച്ച് വമ്പന്‍ ഓഫറുകളുമായി ഹോണ്ട

53,500 രൂപയുടെ വരവ് കിഴിവുകളാണ്  'ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്' എന്ന പേരിലുള്ള ഓഫറില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്

 

Web Exclusive Oct 10, 2021, 3:03 PM IST

Great Honda Fest For Festival OfferGreat Honda Fest For Festival Offer

അരലക്ഷത്തിലേറെ വിലക്കിഴിവ്, വമ്പന്‍ ഓഫറുകളുമായി ഹോണ്ട കാര്‍സ്

53,500 രൂപയുടെ വരവ് കിഴിവുകളാണ്  'ഗ്രേറ്റ്​ ഹോണ്ട ഫെസ്​റ്റ്' എന്ന പേരിലുള്ള ഓഫറില്‍ കമ്പനി വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Oct 9, 2021, 1:29 PM IST

honda cars sales declinehonda cars sales decline

കയറ്റത്തിന് ശേഷമുള്ള ഇറക്കമോ? ഡിസയറിനെ 'എയറി'ലാക്കിയ കുതിപ്പിന് ശേഷം ഹോണ്ടയ്ക്ക് കിതപ്പ്

ഉത്സവ സീസൺ വരുന്നതോടെ വരും ദിവസങ്ങളിൽ വിൽപ്പന വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട കാർസ് ഇന്ത്യ. അടുത്തയാഴ്ച ശുഭകരമായ നവരാത്രി കാലഘട്ടം ആരംഭിക്കുന്നതോടെ, ഉത്സവ സീസണിൽ  കൂടുതൽ ഡിമാൻഡ് ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

auto blog Oct 3, 2021, 9:56 PM IST

Honda Cars India confirms launch of Made in India SUVHonda Cars India confirms launch of Made in India SUV

ഇന്ത്യന്‍ നിര്‍മ്മിത എസ്‍യുവിയുമായി ഹോണ്ട

ഇന്ത്യന്‍ വിപണില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ്‍ഡ് ഇന്‍ ഇന്ത്യ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്

auto blog Aug 24, 2021, 3:28 PM IST

Indian auto industry recalls 376,536 vehicles this yearIndian auto industry recalls 376,536 vehicles this year

തകരാര്‍, ഈ വര്‍ഷം തിരിച്ചുവിളിച്ചത് ഇത്രയും ലക്ഷം വണ്ടികള്‍, കൂടുതല്‍ ഈ കമ്പനിയുടേത്!

2019 നെക്കാൾ ഇരട്ടിയിലധികം വാഹനങ്ങളാണ്​ ഇത്തവണ തിരിച്ചുവിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Aug 19, 2021, 8:38 AM IST

Honda hikes car pricesHonda hikes car prices

ഹോണ്ട കാറുകളുടെ വില കൂടും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിലെ മോഡലുകളുടെ വില വർധിപ്പിച്ചതായി റിപ്പോര്‍ട്ട് 

auto blog Apr 19, 2021, 3:45 PM IST

Honda Cars India to recall vehiclesHonda Cars India to recall vehicles

തകരാര്‍, ഇന്ത്യയില്‍ 78,000 കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000 കാറുകള്‍ തിരിച്ചുവിളിച്ചു

auto blog Apr 18, 2021, 8:50 AM IST

Honda cars on offer up to Rs 2.5 lakhHonda cars on offer up to Rs 2.5 lakh

രണ്ടരലക്ഷം വരെ ഓഫറില്‍ ഹോണ്ട കാറുകള്‍

വിവിധ മോഡലുകൾക്ക് മികച്ച ഓഫറുകളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ. 2.5 ലക്ഷം രൂപ വരെ വിലക്കുറവ് വിവിധ മോഡലുകൾക്ക് ലഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Four wheels Dec 6, 2020, 8:40 PM IST

Honda Cars offering heavy discounts on BS6 AmazeHonda Cars offering heavy discounts on BS6 Amaze

ഒരുലക്ഷം രൂപയുടെ വമ്പന്‍ വിലക്കുറവില്‍ ഹോണ്ട കാറുകള്‍!

വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട

auto blog Jun 10, 2020, 4:20 PM IST

Honda Cars India reopens 155 dealershipsHonda Cars India reopens 155 dealerships

വീണ്ടും പ്രവര്‍ത്തനം തുടങ്ങി ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം പുനരാരംഭിച്ചു

auto blog May 21, 2020, 5:19 PM IST

Honda Started Online BookingHonda Started Online Booking

ഹോണ്ട കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ഇന്ത്യയില്‍ ഹോണ്ട കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. 

auto blog Apr 30, 2020, 4:19 PM IST

Honda Vehicle Sales ReportsHonda Vehicle Sales Reports

ഹോണ്ട കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്‌സിഐഎല്‍) മാര്‍ച്ചിലെ വില്‍പ്പനയില്‍ 78.5% ഇടിവ്

auto blog Apr 4, 2020, 7:35 PM IST