Asianet News MalayalamAsianet News Malayalam
35 results for "

Honda City

"
honda city hybrid to offer 27 km mileagehonda city hybrid to offer 27 km mileage
Video Icon

'27 കിമി' ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാറെന്ന പെരുമ നേടാന്‍ ഹോണ്ട സിറ്റി വരുന്നു

ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റിക്ക് 27 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കാനാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Web Exclusive Sep 21, 2021, 9:13 PM IST

Honda City Hybrid could be Indias most efficient carHonda City Hybrid could be Indias most efficient car

'ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ'; നേട്ടം കൊയ്യാന്‍ പുത്തന്‍ ഹോണ്ട സിറ്റി വരുന്നു

ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റിക്ക് 27 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കാനാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Four wheels Sep 19, 2021, 8:48 PM IST

Honda City now gets voice based Google Assistant featureHonda City now gets voice based Google Assistant feature

സിറ്റിക്ക് ഗൂഗിൾ അസിസ്റ്റ് സംവിധാനവുമായി ഹോണ്ട

ലോക്കേഷൻ, എസി പ്രവർ‍ത്തിപ്പിക്കൽ, ഡോർ ലോക്ക്, അൺലോക്ക്, ടയർപ്രെഷൻ മോണിറ്റർ, ബാറ്ററി ഹെൽറ്റ്, ഇന്ധന നില, മെയിന്റനൻസ് തുടങ്ങി 10 വിവരങ്ങളാണ് ശബ്‍ദ നിര്‍ദേശത്തിലൂടെ അറിയാൻ സാധിക്കുക

auto blog Aug 6, 2021, 10:30 PM IST

New Honda City Export Begins To Left Hand Drive Markets From IndiaNew Honda City Export Begins To Left Hand Drive Markets From India

ഇന്ത്യയില്‍ നിന്നും ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് 'സിറ്റി'കള്‍ കയറ്റുമതി ചെയ്യാന്‍ ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അടുത്തിടെയാണ് ജനപ്രിയ സെഡാന്‍ സിറ്റിയുടെ അഞ്ചാം തലമുറ വിപണിയില്‍ എത്തിച്ചത്. ഇപ്പോഴിതാ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് ഒരുങ്ങുകയാണ് അഞ്ചാം തലമുറ സിറ്റി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Four wheels Jan 31, 2021, 4:46 PM IST

Honda City to introduce new model with 27 km mileageHonda City to introduce new model with 27 km mileage

27 കിമീ മൈലേജുമായി പുത്തന്‍ ഹോണ്ട സിറ്റി ഇന്ത്യയിലേക്ക്

പുതിയ സിറ്റി ഹൈബ്രിഡിന് 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മോഡലിന് പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Four wheels Jan 24, 2021, 10:43 PM IST

Honda City Sales Up By 49% In September 2020Honda City Sales Up By 49% In September 2020

വിപണിയില്‍ മിന്നിത്തിളങ്ങി ഹോണ്ട സിറ്റി

വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കി ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിറ്റി. 

auto blog Oct 6, 2020, 5:08 PM IST

Fourth Gen Honda City Will ContinueFourth Gen Honda City Will Continue

അടരുവാന്‍ വയ്യ... അഞ്ചാമനെത്തിയിട്ടും നാലാമനെ ഹോണ്ട നിലനിര്‍ത്തും!

ഈ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും വിപണിയില്‍ നിലനിര്‍ത്താൻ ഹോണ്ടയുടെ തീരുമാനിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

auto blog Sep 6, 2020, 11:59 PM IST

Old Honda City available with huge discountsOld Honda City available with huge discounts

1.6 ലക്ഷം വിലക്കിഴിവില്‍ ഈ കാര്‍ വീട്ടിലെത്തും, വമ്പന്‍ ഓഫറുകളുമായി ഹോണ്ട!

നാലാം തലമുറ സിറ്റിക്ക് 1.6 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്. 

auto blog Aug 25, 2020, 8:36 AM IST

Honda City tops sales in premium sedan segmentHonda City tops sales in premium sedan segment

ജൂലൈയിലെ പ്രീമിയം സെഡാന്‍ ശ്രേണിയില്‍ തിളങ്ങി ഹോണ്ട സിറ്റി

ജൂലൈ മാസത്തിലെ പ്രീമിയം സെഡാന്‍ ശ്രേണിയിലെ വില്‍പ്പന കണക്കുകളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഹോണ്ട സിറ്റി. ഈ വര്‍ഷം സിറ്റിയുടെ 1,975 യൂണിറ്റുകള്‍ ഹോണ്ട നിരത്തിലെത്തിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,921 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. വില്‍പ്പനയില്‍ മൂന്നു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അടുത്തിടെയാണ് സിറ്റിയുടെ അഞ്ചാം തലമുറയെ ഹോണ്ട നിരത്തുകളിലെത്തിച്ചത്.

auto blog Aug 3, 2020, 11:13 PM IST

2020 Honda City Launched In India2020 Honda City Launched In India

മോഹവിലയില്‍ ഹോണ്ട സിറ്റി അഞ്ചാമന്‍ ഇന്ത്യയില്‍

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 

auto blog Jul 16, 2020, 2:57 PM IST

Tata Nano And Honda City Accident ViralTata Nano And Honda City Accident Viral

ടാറ്റയുടെ നാനോയില്‍ ഇടിച്ച ഹോണ്ടയുടെ സിറ്റികള്‍ 'പപ്പടം'; എന്തതിശയമെന്ന് ജനം!

നാനോയുടെ പിന്നില്‍ വന്നിടിച്ച് മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഒരു ഹോണ്ട സിറ്റി. നാനോ ചെന്നിടിച്ച സിറ്റിയുടെ പിന്‍ഭാഗവും ചളുങ്ങിപ്പോയി. എന്നാല്‍ രണ്ട് പ്രീമിയം സെഡാനുകള്‍ക്കും ഇടയില്‍പ്പെട്ട കുഞ്ഞന്‍ നാനോയ്ക്കാകട്ടെ നിസാരമായ കേടുപാടുകള്‍ മാത്രം. ഇതിനു പിന്നിലെ രഹസ്യം എന്ത്?

auto blog Jul 10, 2020, 11:22 AM IST

New Honda City Launch Date RevealedNew Honda City Launch Date Revealed

ഹോണ്ട സിറ്റി അഞ്ചാമന്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റിയുടെ  അഞ്ചാം തലമുറയുടെ വിപണിപ്രവേശന തീയ്യതി പുറത്ത്

auto blog Jul 6, 2020, 3:41 PM IST

All new-Honda City bookings startAll new-Honda City bookings start

പുത്തന്‍ സിറ്റിയുടെ ബുക്കിംഗ് തുടങ്ങി ഹോണ്ട

അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തായ്‌ലന്‍ഡ് വിപണിയിലായിരുന്നു വാഹനത്തിന്റെ ആദ്യാവതരണം.
 

auto blog Jun 26, 2020, 3:02 PM IST

2020 Honda City launch in July2020 Honda City launch in July

പുത്തന്‍ ഹോണ്ട സിറ്റി ജൂലൈയില്‍ എത്തും

പുത്തൻ സിറ്റി ജൂലൈയില്‍ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് ഹോണ്ട കാർസ് ഇന്ത്യ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

auto blog Jun 19, 2020, 4:23 PM IST

Honda City RS Not Enter In IndiaHonda City RS Not Enter In India

കാത്തിരിക്കേണ്ട, ഈ വാഹനം ഇന്ത്യയിലേക്കില്ല!

പുത്തന്‍ ഹോണ്ട സിറ്റിയുടെ പെര്‍ഫോമന്‍സ് പതിപ്പായ RS ടര്‍ബോ മോഡല്‍ ഇന്ത്യയിലേക്കെത്തില്ല

auto blog May 6, 2020, 2:22 PM IST